എം.ടി വാസുദേവന്‍ നായര്‍ക്ക് അവാര്‍ഡ്

സാമുഹ്യ സാംസ്കാരിക സാഹിത്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള പ്രഥമ ദേശാഭിമാനി പുരസ്കാരം MT വാസുദേവൻ നായർക്ക്. 2 ലക്ഷം രൂപയും പ്രശസ്തി പത്രവ്യം അടങ്ങുന്ന അവാർഡ്‌ ഫെബ്രുവരിയിൽ കോഴിക്കോട്ട് സമ്മാനിക്കും
പ്രസിദ്ധീകരണത്തിന്റെ 75ആം വർഷത്തിലേക്ക് കടക്കുന്ന ദേശാഭിമാനി ദിനപത്രത്തിന്റെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ഈ വർഷം മുതൽ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്