മണി നാളെ വൈകുന്നേരം സത്യപ്രതിത്ഞ ചെയ്യും

തിരുവനന്തപുരം: പിണറായി മന്ത്രിസഭയിലേക്ക് പുതുതായി നിയമിതനായ എം.എം. മണി 22ന് ചൊവ്വാഴ്ച വൈകുന്നേരം നാലരയ്ക്ക് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ്.