വീഡിയോ കോൾ വിളിക്കാൻ വെമ്പിയ അമേരിക്കൻ മലയാളി മാധ്യമ പ്രവർത്തകന് ഒരു പെൺകുട്ടി കൊടുത്ത എട്ടിൻ്റെ പണി

സ്വന്തം ലേഖകൻ

മാധ്യമ പ്രവർത്തനത്തിനിടയിൽ കൃമികടി .അതും രാത്രി പന്ത്രണ്ടുമണിക്ക് “ഹൌ ആർ യു …
കാൻ ഐ മേക്കെ വീഡിയോ കോൾ.
എന്നതാ സുഖം …..
സംഭവം നടന്നത് ഇന്നലെ . പെൺകുട്ടി മെസഞ്ചറിൽ നമ്മുടെ അമേരിക്കൻ മലയാളി മാധ്യമപ്രവർത്തകൻ അയച്ച ചോദ്യങ്ങൾ സ്‌ക്രീൻ ഷോട്ടാക്കി
ഇന്ന് അദ്ദേഹത്തിന് തന്നെ ടാഗ് ചെയ്തു .

(ivarellaam Facebook il varunnath penkuttikalod sallaapathinu maathram ayirickum alle ???)

ഇവരെല്ലാം ഫേസ് ബുക്കിൽ വരുന്നത് പെൺകുട്ടികളോട് സല്ലാപത്തിനു മാത്രം ആയിരിക്കും അല്ലെ ?എന്ന്
പെൺകുട്ടി മാധ്യമ പ്രവർത്തകന്റെ എഫ് ബിയിൽ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഹ്യൂസ്റ്റനിൽ സജീവ സാന്നിധ്യമായ മാധ്യമ പ്രവർത്തകൻ പക്ഷെ ഈ വിവരം അറിഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത് .മൊബൈലിൽ രാത്രിയിൽ വീഡിയോ കോൾ ചെയ്യട്ടെ എന്നൊക്കെ അടിച്ചു വിടുമ്പോൾ ഇതെല്ലാം ലോകം മുഴുവൻ കാണുന്നതാണെന്നു ആലോചിക്കാനുള്ള ബുദ്ധിപോലും ഉണ്ടായില്ല.ഗതാഗത മന്ത്രി ശശീന്ദ്രനെ കുടുക്കിയ കഥയൊന്നും ആരും വായിക്കാറില്ലെ.ഇവിടെ അദ്ദേഹം പിണറായി വിജയൻറെ പിറന്നാൾ ആഘോഷത്തെ കുറിച്ച് ചോദിക്കുവാൻ ആയിരിക്കാം വീഡിയോ കോൾ ചെയ്തോട്ടെ എന്ന് പറഞ്ഞത് എന്ന് വയ്ക്കുക .ഉദ്ദേശം എന്തായാലും പെൺ കുട്ടിയുടെ ചോദ്യത്തിൽ കഴമ്പുണ്ട്.ഈ വയസുകാലത്ത് ലേഖനം എഴുതി ഇരിക്കുന്നതിനിടയിൽ,അതും രാത്രിയിൽ ഇത്തരം ഒരു ചോദ്യം,
അതും വീഡിയോ കോൾ ചെയ്തോട്ടെ എന്ന് .
കഴിഞ്ഞില്ലേ കഥ .
പെൺകുട്ടി യുടെ ഐഡി ഫേക്ക് ഐ ഡി ആണെന്ന് തോന്നുന്നു എങ്കിലും ചോദ്യം നല്ല ഉദ്ദേശത്തോടെ ആണെങ്കിലും സമൂഹത്തെ നന്നാക്കേണ്ട മീഡിയാ പ്രതിനിധിക്ക് സല്ലപിക്കാൻ തോന്നി എന്ന് ആ പെൺകുട്ടി വിചാരിച്ചുകളഞ്ഞല്ലോ കഷ്ടം .അല്ലെ…..
അങ്ങനെയൊന്നും ആയിരിക്കില്ലന്നെ…
ചുമ്മാ ..വെറുതെ …