ആത്മീയ സംഗമത്തിനായി ഒഹായോ ഒരുങ്ങി; പിസിനാക്ക് 2017 ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ

രാജന്‍ ആര്യപ്പള്ളില്‍

ഒഹായോ: ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ കൊളമ്പസ് ഒഹാണ്‍യൊയിലെ ഹയാത്ത് റീജന്‍സി ഹോണ്‍ട്ടല്‍ & ഗ്രേറ്റര്‍ കൊളമ്പസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടണ്‍ക്കുണ്‍ന്ന 35-ാമത് പെന്തെക്കോസ്തല്‍ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മുഖ്യപ്രസംഗകരെ കൂടാതെ കേരളത്തില്‍ നിന്നും അണ്‍തിഥികളായി എത്തുന്ന പ്രശസ്ത പ്രസംഗകര്‍ കോണ്‍ഫറന്‍സില്‍ വണ്‍ചനശുശ്രൂഷ നിര്‍വ്വഹിക്കും.

മുഖ്യ പ്രസംഗകരായ റവ. പാറ്റ് ഷാറ്റ്‌സലീന്‍, റവ. ലാഫായത്ത് സ്‌കെയില്‍, റവ. ഫില്‍ വിക്കാം എണ്‍ന്നിവരെ കൂടാതെ, ഇന്ത്യാ പെന്തെണ്‍ക്കോസ്ത് ദൈവസഭയുടെ ഏറ്റവും ശ്രദ്ധേയരും പ്രമുഖ കണ്‍വന്‍ഷന്‍ പ്രസംഗകരുമായ പാസ്റ്റര്‍ വി.ജെ. തോമസ്, ഇവ. പി.റ്റി തോമസ്, ചര്‍ച്ച് ഓഫ് ഗോഡിലെ പ്രമുഖ പ്രണ്‍സംഗകനും മലയാളി പെന്തെക്കോണ്‍സ്ത് വിശ്വാസികള്‍ക്ക് സുപരിചിതണ്‍നുമായ കാനം അച്ചന്‍, സെന്‍ട്രല്‍ വെസ്റ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ ബെണ്‍ന്‍സണ്‍ മത്തായി, അസംബ്ലിസ് ഓഫ് ഗോഡ് മലബാര്‍ ഡിസ്ട്രിണ്‍ക്ടിണ്‍ന്റെ സൂപ്രണ്ടും അനുഗ്രഹീത പ്രസംഗകനുമായ പാസ്റ്റര്‍ വി.റ്റി. ഏണ്‍ബ്രഹാം, പാസ്റ്റര്‍ അനിഷ് ഏലപ്പാറ, പാസ്റ്റര്‍ ഒ.എം. രാജുകുട്ടി, ഡോ. മാത്യു്യുജോര്‍ജ്ജ്, പാസ്റ്റര്‍ എം. എ. ജോണ്‍, എന്നിവരെണ്‍കൂടാണ്‍തെ അമേരിക്കയിലെ വിവിധ സഭകളില്‍ ശുശ്രൂഷിക്കുന്ന പ്രമുണ്‍ഖണ്‍രായ കണ്‍വന്‍ഷന്‍ പ്രസംഗകരും കോണ്‍ഫറന്‍സിന്റെ വിവിധ സെണ്‍ക്ഷനുകളില്‍ ശുശ്രൂഷിക്കും.

കോണ്‍ഫറന്‍സിന്റെ വിജണ്‍യകരമായ നടത്തിപ്പിനാവശ്യമായ വിവിധ ക്രമീകരണങ്ങള്‍ പുരോണ്‍ഗണ്‍മിക്കുന്നു. അമേരിക്കയിലെ വിവിധ സഭകളില്‍ നിന്നും തെരഞ്ഞെടുക്കണ്‍പ്പെട്ട നാഷണല്‍ ക്വയറിന്റെ രൂപീണ്‍കരണവും നടന്നു. നോര്‍ത്ത് അണ്‍മേണ്‍രിക്കന്‍ മലയാളി പെന്തെക്കോണ്‍സ്ണ്‍ത് വിശ്വാസികളുടെ ഏറ്റവും വണ്‍ലിയ സമ്മേളനമായ പിസിനാണ്‍ക്കില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദൈവദാസ•ാരും വിശ്വാസികളും പങ്കെടുക്കും. പാണ്‍സ്റ്റര്‍ ടോമി ജോസഫ് (നാണ്‍ഷണല്‍ കണ്‍വീനര്‍), ബ്രദര്‍ ജെയിംസ് ഏണ്‍ബ്രഹാം (നാണ്‍ഷണല്‍ സെക്രട്ടണ്‍റി), ബ്രണ്‍ദര്‍ സാക്ക് ചെറിയാന്‍ (നാഷണ്‍ണണ്‍ല്‍ ട്രഷറാര്‍), ബ്രദര്‍ ജോഷിന്‍ ഡാനിയേല്‍ (യൂണ്‍ത്ത് കോര്‍ഡിനേണ്‍റ്റര്‍), ഡോ. റെനി ജോസഫ് (ലേണ്‍ഡീണ്‍സ് കോര്‍ഡിനേണ്‍റ്റര്‍), ബ്രദര്‍ രാണ്‍ജണ്‍ന്‍ ആര്യപ്പള്ളില്‍ (മീഡിയ / പണ്‍ബ്ലിസിറ്റി കോര്‍ഡിനേണ്‍റ്റര്‍) എന്നിണ്‍വരാണ് ഈ വര്‍ഷത്തെ സമ്മേളണ്‍നത്തിന് നേതൃത്വം നല്‍ണ്‍കുണ്‍ന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.pcnak2017.org