Cover storyNEWSKERALAMSOCIAL MEDIASPECIAL STORIESTHE WIFI supplement മഹാത്മാഗാന്ധി (കവിത -അനുഷ പണിക്കർ) August 15, 2020 Share on Facebook Tweet on Twitter മാനവ ഭക്തിയാലെല്ലാം മറന്നു മമജീവിതം തന്നെ സന്ദേശമെന്നോതി ശക്തമാം, ബന്ധനച്ചങ്ങലക്കണ്ണികൾ പൊട്ടിച്ചു തന്നാത്മബന്ധമുണർത്തി, ചെഞ്ചുണ്ടിൽ പുഞ്ചിരിതൂവും മഹാത്മജി പാതയിൽ ശതകോടി ആത്മാഞ്ജലിപ്പൂക്കൾ ! ! ! Share on Facebook Tweet Follow us Share Share Share Share Share