ഏലിയാമ്മ തോമസ് ഓര്‍ലാന്‍ഡോയില്‍ നിര്യാതയായി, സംസ്കാരം ശനിയാഴ്ച

ഓര്‍ലാന്‍ഡോ(ഫ്‌ലോറിഡ): .കൈനടി കണ്ണോട്ടുതറ ചെറുകര പരേതനായ തോമസ് ജോണിന്റെ ഭാര്യ ഏലിയാമ്മ തോമസ് ( കുട്ടിയമ്മ 81 വയസ്സ്) ഓര്‍ലാന്‍ഡോയില്‍ നിര്യാതയായി. പരേത കോട്ടയം വാകത്താനം പാറക്കല്‍ കുടുംബാംഗമാണ്.2018 ഓഗസ്റ്റിലാണ് ഓര്‍ലാന്‍ഡോയിലുള്ള ഇളയ മകന്‍ സോണിയോടൊപ്പം താമസമാക്കിയത്.മക്കള്‍: വത്സമ്മ ജോര്‍ജ് ( തോട്ടയ്ക്കാട്), സണ്ണി തോമസ് (കുവൈറ്റ്), സോണി കണ്ണോട്ടുതറ (ഓര്‍ലാന്‍ഡോ)
മരുമക്കള്‍ : ജോര്‍ജ്കുട്ടി കൊരട്ടിയില്‍ ( കാനറാ ബാങ്ക് ) സെലിന്‍ സണ്ണി (കുവൈറ്റ്), സ്മിത സോണി (ഓര്‍ലാന്‍ഡോ)
കൊച്ചുമക്കള്‍ : ആശ, അനില്‍ , അഭിലാഷ്, സില്‍വിയ, ബിബിന്‍, രേഷ്മ,ലിബിന്‍ സണ്ണി, ഏഞ്ചല സോണി, ആന്‍ മരിയ സോണി, ഏബെല്‍ സോണി.

പൊതുദര്‍ശനം: മാര്‍ച്ച് 23 നു ശനിയാഴ്ച രാവിലെ 9:30 മുതല്‍ 10:30 വരെ (St.Mary’s Syro Malabar Catholic Church, 2581, S.Sanford Ave, Sanford 32773)സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ 10:30 മുതല്‍ 11:45 വരെ. തുടര്‍ന്ന് സംസ്കാരം സാന്‍ഫോര്‍ഡിലുള്ള ഓള്‍ സോഴ്‌സ് കാതോലിക് ചര്‍ച്ച് സെമിത്തേരിയില്‍. (3280, W 1st St.Sanford, FL 32771). കൂടുതല്‍ വിവരങ്ങള്‍ക്ക്; സോണി 407 683 3629.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ