32 C
Kochi
Thursday, April 25, 2024
Business

Business

business and financial news and information from keralam and national

ജോളി ജോളി കയ്യടിച്ചെന്നോ..? സന്തോഷിച്ചെന്നോ..? ആർപ്പ് വിളിച്ചെന്നോ..,? ആര്..? ആര് സന്തോഷിച്ചു.. ആര് ആർപ്പുവിളിച്ചു.. ആര് കയ്യടിച്ചു... ഫ്‌ളാറ്റ്‌ പൊളിക്കുന്ന സ്ഥലത്ത് കൂടി നിന്ന കുറച്ച് ആളുകൾ ഒച്ചയുണ്ടാക്കിയതിനെയാണോ നിങ്ങൾ ഇങ്ങനെയെല്ലാം വ്യാഖ്യാനിക്കുന്നത്.... കഷ്ട്ടം.. ബഹുഭൂരിപക്ഷം വരുന്ന കേരളീയനും ലജ്ജയാണ് തോന്നിയത്... ! നാണക്കേടാണ് തോന്നിയത്.. ! ആത്മനിന്നയാണ് തോന്നിയത്.. ! സ്വയം പുച്ഛമാണ് തോന്നിയത്.. ! നിങ്ങളെയൊക്കെ വോട്ട് ചെയ്ത് ഇപ്പോഴും വിജയിപ്പിക്കേണ്ടി വരുന്നല്ലോ എന്നോർത്ത് അറപ്പാണ് തോന്നിയത്... ! ഇനിയും നിങ്ങൾ തന്നെയാണല്ലോ...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ ഇതുവരെ ഉത്തര്‍പ്രദേശില്‍ മാത്രം മരിച്ചത് 15 പേര്‍. 45000 പേരെ കരുതല്‍ തടങ്കലില്‍ വെച്ച് പിന്നീട് മോചിപ്പിച്ചതായും ക്രമസമാധാന ചുമതലയുള്ള യു.പി ഐ.ജി പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി. ഡിസംബര്‍ 10 മുതല്‍ 705 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 15 കാഷ്വാലിറ്റികള്‍ റിപ്പോര്‍ട്ട് ചെയ്തു. 263 പൊലീസുകാര്‍ക്ക പരിക്കേല്‍ക്കുകയും...
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്യാമറാമാൻമാരിൽ ഒരാളായ രാമചന്ദ്രബാബു അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. മലയാളത്തിലെ ചലച്ചിത്ര പ്രതിഭകൾക്കൊപ്പം പ്രവർത്തിച്ച്, വിഖ്യാതമായ പല ചലച്ചിത്രങ്ങള്‍ക്കും ദൃശ്യങ്ങൾ ചമച്ച രാമചന്ദ്രബാബു തന്റെ ആദ്യ സംവിധാന സംരംഭമായ പ്രൊഫസര്‍ ഡിങ്കൻ പൂർത്തിയാക്കാതെയാണ് ഓർമയാകുന്നത്. ദിലീപ് നായകനായ പ്രൊഫസർ ഡിങ്കൻ ഒരു ഷെഡ്യൂൾ പൂർത്തിയായി. മാജിക്കിന്റെ പശ്ചാത്തലത്തിൽ...
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയമുണ്ടാക്കുന്നു. കോണ്‍ഗ്രസും ഇടതുപക്ഷവുമാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്നും മോദി ആരോപിച്ചു. നുഴഞ്ഞുകയറ്റക്കാരെ കോണ്‍ഗ്രസ് വോട്ടുബാങ്കാക്കിവച്ചു. കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തിയത് നുഴഞ്ഞുകയറ്റക്കാരെ ഉപയോഗിച്ചാണെന്നും മോദി കുറ്റപ്പെടുത്തി. അതേസമയം ജാമിയ മിലിയ സര്‍വകലാശാലയിലെയും അലിഗഢ് മുസ്ലീം സര്‍വകലാശാലയിലെയും പൊലീസ് നടപടിയില്‍ പരാതി അറിയിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍...
മോദി സർക്കാറിനെതിരെ തുറന്നടിച്ച് റിസർവ് ബാങ്ക് മുൻ ​ഗവർണർ രഘുറാം രാജന്‍. ഇന്ത്യയെ സാമ്പത്തിക പ്രതിസന്ധി മൂടിയിരിക്കുകയാണെന്നും ഇതിന്കാരണം പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും മാത്രം ചുറ്റിപ്പറ്റി കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേ മാഗസിനില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. തീരുമാനങ്ങള്‍ മാത്രമല്ല, ആശയരൂപീകരണവും പദ്ധതികളും ഇങ്ങനെയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം...
ന്യൂഡല്‍ഹി: 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുകയാണ് ഇപ്പോള്‍. വെള്ളിയാഴ്ച കേന്ദ്ര സ്ഥിതി വിവര മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് സമ്പദ് മേഖലയുടെ ദുര്‍ബലാവസ്ഥ വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട്. 2018-19ല്‍ ഇതേ വേളയില്‍ 7.1 ശതമാനം വളര്‍ച്ച കൈവരിച്ച ഘട്ടത്തില്‍ നിന്നാണ് ജി.ഡി.പിയില്‍...
മുംബൈ: നിരക്ക് ഇളവില്‍ നിര്‍ബാധം മൊബൈലില്‍ സംസാരിക്കാവുന്ന കാലം അസ്തമിക്കുന്നു. കാള്‍, ഡാറ്റാ നിരക്കുകള്‍ കുത്തനെ കൂട്ടാനൊരുങ്ങുകയാണ് മൊബൈല്‍ കമ്പനികള്‍. വൊഡാഫോണ്‍-ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നിവയാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. 'സാമ്പത്തിക വെല്ലുവിളി നേരിടാനും വരുംകാല സാങ്കേതിക വികസനത്തിനുള്ള പണം കണ്ടെത്താനും അത്യാവശ്യം'- എന്ന് വിശദീകരിച്ചാണ് എയര്‍ടെലും വോഡഫോണ്‍ ഐഡിയയും...
രാജ്യത്തെ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാണെന്ന് തുറന്നു സമ്മതിച്ച് ധനമന്ത്രി നിർമല സീതാരാമൻ. 'ദ് റൈസ് ഓഫ് ഫിനാൻസ്: കോസസ്, കോൺസിക്വൻസസ്, ക്യുർ' എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതിനിടെയാണ് ധനമന്ത്രി ഇക്കാര്യം തുറന്ന് സമ്മതിച്ചത്. രാജ്യത്ത് സാമ്പത്തിക വളർച്ച ആറു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലായി ദിവസങ്ങൾ ഏറെ പിന്നിടുമ്പോഴാണ് ധനമന്ത്രിയുടെ പ്രസ്താവന. ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപതെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കാന്‍ ശ്രമം നടക്കുന്നുവെന്നു പറഞ്ഞ പിണറായി, രമേശ് ചെന്നിത്തലയുടെ കപട ഹിന്ദു പരാമര്‍ശം അല്‍പ്പത്തരമാണെന്നും കൂട്ടിച്ചേർത്തു. ഇത്തരം പരാമർശങ്ങൾ സ്ഥാനത്തിന് ചേർന്നതല്ല. ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം കക്ഷത്ത് തൻെറ ആരെങ്കിലും വച്ച് തന്നിട്ടുണ്ടോയെന്നും പിണറായി ചോദിച്ചു. ശങ്കർ റൈയെ പോലെ...
പ്രധാനമന്ത്രി നരേമോദിയ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ തന്ത്രപരവും ശക്തവുമായ കഴിവ് തന്നെയാണ്. ഹൗഡി മോദി സംഗമം ചരിത്ര താളുകളിലാണ് ഇടം പിടിക്കുവാന്‍ പോകുന്നത്. ഒരു അമേരിക്കന്‍ പ്രസിഡന്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ഇത്രയും വിപുലമായ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത് എന്നത് ലോക രാഷ്ട്രങ്ങളെയാകെ അമ്പരപ്പിച്ചിട്ടുണ്ട്. ഹൂസ്റ്റണില്‍ നടക്കുന്ന ഹൗഡി മോദി സംഗമത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി മാത്രമാണ് അമേരിക്കന്‍...