35 C
Kochi
Wednesday, April 24, 2024
Business

Business

business and financial news and information from keralam and national

വാഷിങ്ടണ്‍: അമേരിക്ക ആദ്യം എന്നതിന് ഒറ്റപ്പെടുക എന്നര്‍ഥമില്ലെന്നും രാജ്യത്തെ വീണ്ടും പ്രഥമ സ്ഥാനത്ത് എത്തിക്കുക എന്നത് മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും ദാവോസില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക സമൃദ്ധമായാല്‍ ലോകത്തെല്ലായിടത്തും അനവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവെ അദ്ദേഹം അവകാശപ്പെട്ടു. യുഎസ് പ്രസിഡന്റ് എന്ന നിലയില്‍ യുഎസ് ആദ്യം എന്നതിന് എപ്പോഴും ഉന്നല്‍...
ലണ്ടന്‍: കൊറോണ വൈറസ് പ്രതിരോധ വാക്സിന്‍റെ പരീക്ഷണം വിജയകരമാണെന്ന് National Institute Of Health. ആറു റൂസസ് മക്കാക് കുരങ്ങുകളിലാണ് പരീക്ഷണം നടത്തി വിജയിച്ചത്. ഇത് മനുഷ്യരിലും ഫലം ചെയ്യുമെന്നതിന്‍റെ സൂചനയാണെന്നാണ് NHS പറയുന്നത്. SARS-CoV-2 virus ബാധിച്ച കുരങ്ങുകളിലാണ്‌ പരീക്ഷണം നടത്തിയത്. വാക്സിന്‍ നല്‍കിയ ശേഷം നടത്തിയ പരിശോധനയില്‍ കുരങ്ങുകളില്‍ നിന്നും വൈറസ് അപ്രത്യക്ഷമായിരുന്നു. എന്നാല്‍, മനുഷ്യരിലേക്ക്...
നിക്ഷേപകര്‍ അറിയാതെ ഡയറക്ടര്‍ ബോര്‍ഡ് മ്യൂച്ചല്‍ ഫണ്ടില്‍ പണം നിക്ഷേപിച്ചതിലൂടെ ബാങ്കിന് നഷ്ടം ഒരു കോടി 20 ലക്ഷം. ഉത്തരവാദിത്വം ഏല്‍ക്കാന്‍ ആരുമില്ല. ഇന്ന് ജനറല്‍ ബോഡി യോഗം. സഹകരണ ബാങ്കുകളില്‍ സാമ്പത്തിക തിരിമറികള്‍ നടക്കുന്നുവെന്ന ബിജെപി ആരോപണം ശരിവെച്ച് കാഞ്ഞിരപ്പള്ളി സഹകരണബാങ്കില്‍ കോടികളുടെ തിരമറി. വര്‍ഷങ്ങളായി യു.ഡി.എഫ് നിയന്ത്രണത്തിലുള്ള കാഞ്ഞിരപ്പള്ളി സര്‍വീസ് സഹകരണ...
ദുബായ്: യുഎഇയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ജോലി നഷ്ടമാകുന്നു. പല കമ്പനികളും തൊഴിലാളികളോട് പിരിഞ്ഞുപോകാന്‍ നിര്‍ബന്ധിക്കുകയാണ്. നിര്‍മാണ മേഖലയിലെ കമ്പനികളിലാണ് പ്രതിസന്ധി രൂക്ഷം. അതേസമയം, യുഎഇയില്‍ താമസയിടങ്ങളിലെ വാടക നിരക്ക് കുത്തനെ ഇടിയുന്നതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ജോലി നഷ്ടമായത് കാരണം വിദേശികള്‍...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരിച്ചുവരവിന് സംഘടനാ സംവിധാനത്തില്‍ മാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വക്താവ് സാം പിത്രോഡയുടെ റിപ്പോര്‍ട്ട്. ബജറ്റ്‌ സമ്മേളനം കഴിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരാനിരിക്കെയാണ് പിത്രോഡ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടിലെ ഇരുപതോളം നിര്‍ദ്ദേശങ്ങളില്‍ ഒന്ന് കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തെ പൂര്‍ണ്ണമായും കോര്‍പറേറ്റ് മാതൃകയിലേക്ക് മാറ്റണമെന്നാണ്. ഇതിനായി ഒരു ചീഫ് ടെക്നിക്കല്‍ ഓഫീസര്‍, ഹ്യൂമന്‍...
ലുലു ഗ്രൂപ്പിനും വി. ഗാർഡിനും നിക്ഷേപ പദ്ധതികൾ ലോകോത്തര ഐ.ടി കമ്പനികളിലൊന്നായ ടാറ്റ കൺസൾട്ടൻസി സർവ്വീസസ് 600 കോടി രൂപയുടെ നിക്ഷേപം  കേരളത്തിൽ നടത്താൻ ധാരണയായതായി വ്യവസായ മന്ത്രി പി.രാജീവ് നിയമസഭയെ അറിയിച്ചു. കാക്കനാട് കിൻഫ്ര ഇലക്ട്രോണിക് ആന്റ് മാനുഫാക്ചറിംഗ് ക്‌ളസ്റ്ററിലാണ് പുതിയ നിക്ഷേപ പദ്ധതി. ധാരണാപത്രം ഉടനെ ഒപ്പുവക്കും. ഐ.ടി, ഐ.ടി.ഇ.എസ്, ഡാറ്റ പ്രോസസിംഗ്...
പ്രമുഖ ജ്വലറി ഗ്രൂപ്പായ ജോയ് ആലൂക്കാസിന്റെ അമേരിക്കയിലെ ആദ്യ ഷോറൂം ഹൂസ്റ്റണിലെ ഹിൽ ക്രോഫ്റ്റിൽ ഈ മാസം 19 ന് ആരംഭിക്കും. 19 ന് രാവിലെ 11 മണിക്ക് സുഗർലാന്റ് മേയർ ജോസിമ്മർമാൻ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യും. ജോയ് ആലുക്കാസ് തങ്ങളുടെ ആഗോള സാന്നിധ്യമറിയിക്കുന്ന പതി തൊന്നാമത്തെ രാജ്യമാണ് അമേരിക്ക. ന്യൂജെഴ്‌സിയിലും ഷിക്കാഗോയിലും പുതിയ...
പ്രവാസി മലയാളികള്‍ അസാധുവാക്കിയ നോട്ട് മാറാന്‍ ഏറെ പാടുപെടും മിണ്ടാട്ടമില്ലാതെ ബിജെപി സംസ്ഥാനഘടകം. രാജ്യത്ത് മുബൈ,ഡല്‍ഹി,ചെന്നൈ,കൊല്‍ക്കത്ത,നാഗ്പൂര്‍ തുടങ്ങിയ ആര്‍ബിഐ ഓഫീസുകളിലാണ് അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാനുളള സൗകര്യം ഇപ്പോള്‍ ഉള്ളത്. ലക്ഷകണക്കിന് മലയാളികള്‍ പ്രവാസികളായിട്ടും ആര്‍ബിഐയുടെ തിരുവനന്തപുരം, കൊച്ചി റീജണല്‍ ഓഫീസുകളില്‍ നോട്ടുകള്‍ മാറ്റി നല്‍കാന്‍ അധികാരം നല്‍കിയിട്ടില്ല. പ്രവാസികളില്‍ പലരും നാട്ടിലേക്ക് വരുന്നത് കഷ്ടിച്ച് ഒരു മാസത്തെ...
തിരുവനന്തപുരം: എന്‍.ഡി.എ കേരള വൈസ് ചെയര്‍മാനും എം.പിയുമായ രാജീവ് ചന്ദ്രശേഖറിന്‍െ ഉടമസ്ഥതയിലുള്ള കുമരകത്തെ നിരാമയ റിസോര്‍ട്ട് കയ്യേറ്റ ഭൂമിയിലെന്ന് റിപ്പോര്‍ട്ട്. റിസോര്‍ട്ട് നിലനില്‍ക്കുന്ന സ്ഥലത്ത് കയ്യേറ്റമുണ്ടായിട്ടുണ്ടെന്നും രേഖകള്‍ നഷ്ടമായതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അവകാശവാദം ഉന്നയിക്കുന്ന അര ഏക്കറോളം വരുന്ന കായല്‍ പുറമ്പോക്ക് ഭൂമിയുടെ രേഖകള്‍ നശിപ്പിക്കപ്പെട്ടതായും, ഒന്നേകാല്‍ സെന്റ് കൈയ്യേറ്റ ഭൂമി സ്ഥിരീകരിച്ചതായും കോട്ടയം...
കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളായ എന്‍.എന്‍. നിധിന്‍, എം.എം. അന്‍വര്‍, കൗലത് അന്‍വര്‍ എന്നിവരെപാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. പ്രതികളായ നിധിന്‍ റിമാന്‍ഡിലും അന്‍വര്‍ ഒളിവിലുമാണ്. അന്‍വറിന്റെ ഭാര്യയും അയ്യനാട് സഹകരണബാങ്ക് ബോര്‍ഡ് അംഗവുമാണ് കൗലത് അന്‍വര്‍. മൂന്നുപേരും ചേര്‍ന്നു പത്തരലക്ഷം രൂപ തട്ടിയെടുത്തെന്നാണു കേസ്. പ്രളയ ദുരിതാശ്വസ ഫണ്ട് തട്ടിപ്പു കേസില്‍...