35 C
Kochi
Thursday, April 25, 2024
Fashion

Fashion

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

കാവിക്ക് വളമിടുന്ന കോൺഗ്രസ്സ്

കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ പരിതാപകരമാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടി ഇപ്പോഴും ആ ഷോക്കില്‍ നിന്നും വിമുക്തമായിട്ടില്ല. ഏറ്റവും ഒടുവില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് തന്നെയാണ് വിലപിച്ച് കൊണ്ട് പരസ്യമായി രംഗതെത്തിയിക്കുന്നത്....

വോഗ് മാസികയുടെ വുമൺ ഓഫ് ദ ഇയര്‍ സീരീസിൽ ഇടം നേടി മന്ത്രി കെ.കെ...

ഫാഷൻ മാഗസിനായ വോഗ് ഇന്ത്യയുടെ വുമൺ ഓഫ് ദ ഇയര്‍ സീരീസിൽ ഇടം നേടി കേരള ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. വോഗ് ഇന്ത്യയുടെ ഏറ്റവും പുതിയ പതിപ്പില്‍ ശൈലജടീച്ചറുടെ എക്സ്ക്ലൂസീവ് അഭിമുഖവുമുണ്ട്. മാസികയുടെ...

അയോധ്യ വിധി എന്താണെങ്കിലും സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : അയോധ്യ കേസില്‍ സുപ്രീംകോടതിയുടെ വിധി എന്താണെങ്കിലും സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാബരി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂർവ്വമായുള്ള...

ഒരു പേരിട്ടതിന് ശേഷം(കവിത )

ദീപേഷ് കെ.എസ് പുരം ഒരു പേരിട്ടതിന് ശേഷമാണ് അയാൾ ഒരു പ്രതിമയായ് മാറിയത്. ഒരു പേരിട്ടതിന് ശേഷമാണ് ആ പക്ഷി പറക്കാതെയായത്. ഒരു പേരിട്ടതിന് ശേഷമാണ് ആ ചിത്രത്തിന് നിറങ്ങൾ ഇല്ലാതായത്. ഒരു പേരിട്ടതിന് ശേഷമാണ് ആ കവിത ഒരു തലക്കെട്ട് മാത്രമായത്. ഒരു പേരിട്ടതിന്...

ചതിക്കുഴികള്‍

അഭി ഒരിയ്ക്കല്‍ കോട്ടയത്ത് സ്കൂള്‍ ഓഫ് മെഡിയ്ക്കല്‍ എഡ്യൂക്കേഷനില്‍ പഠിച്ചിരുന്ന സമയത്ത് ഒരു ദിവസം കേരളത്തിലെ ഒരു പ്രമുഖ പത്രവമായി ഒരു സീനിയര്‍ എത്തി. "ഹ ഹ..ഇതൊന്ന് നോക്കെടാ.." ഒരു പരസ്യമായിരുന്നു അത്..കുറുവിലങ്ങാട്ടുള്ള , ക്രൈസ്തവ...

അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍ : അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യോഗസ്ഥര്‍ ജനസേവകരാണെന്ന് മറന്നുപോകരുത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യങ്ങളുമായി വരുന്നവരാണ് യജമാനന്മാരെന്നും അദ്ദേഹം പറഞ്ഞു. അഴിമതി കാട്ടിയാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത...

ഇ-പേസ് :വിപണി കീഴടക്കാന്‍ ജാഗ്വാറിന്റെ പുതിയ താരം വരുന്നു

വാഹന വിപണി കീഴടക്കാന്‍ ജാഗ്വാര്‍ കുടുംബത്തില്‍ നിന്ന് പുതുതാരം എസ്‌യുവി വരുന്നു. ഇ-പേസ് എന്ന പേരില്‍ എത്തുന്ന മോഡല്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലാകും വാഹനപ്രേമികളില്‍ എത്തുക. ഇ-പേസിലൂടെ വിപണിയില്‍ പുതിയൊരു മാറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ്...

വീണ്ടും താരമായി അരവിന്ദ് കെജ്‌രിവാള്‍! പ്രധാന വാഗ്ദാനമായ സൗജന്യ വൈഫെ ഉടന്‍

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് സൗജന്യ വൈഫൈ സേവനം ഉടന്‍ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അടുത്ത ആറ് മാസത്തിനുള്ളില്‍ ഡല്‍ഹിയില്‍ 11000 വൈഫൈ-ഹോട്ട്സ്‌പോട്ടുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായി കെജ്‌രിവാള്‍ അറിയിച്ചു. അതേസമയം പദ്ധതിയുടെ...

സി എ ജി റിപ്പോർട്ട് ചോർത്തിയ ജോജോ

മലയാള പത്രപ്രവർത്തന ചരിത്രത്തിലെ എക്കാല ത്തേയും മികച്ച സ്കൂപ്പുകളിലൊന്നിൻ്റെ ഉടമയാണ് കേരള കൗമുദി മുൻ എക്സിക്യൂട്ടീവ് എഡിറ്റർ ബി.സി. ജോജോ. സി എ ജി റിപ്പോർട് നിയമസഭയിൽ വയ്ക്കുന്നതിന് മുമ്പേ റിപ്പോർട്ട് ചോർത്തി...

ഗാന്ധിയും നെഹ്റുവും നല്‍കിയ വാഗ്ദാനമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ പാലിച്ചത്: ഗവര്‍ണര്‍

തിരുവനന്തപുരം: ഗാന്ധിയും നെഹ്‌റുവും നല്‍കിയ വാഗ്ദാനമാണ് ദേശീയ പൗരത്വ നിയമ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ പാലിക്കുന്നതെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാകിസ്താനില്‍ ദയനീയ ജീവിതം നയിച്ചവര്‍ക്ക് നല്‍കിയ വാഗ്ദാനം ആയിരുന്നു...