33 C
Kochi
Thursday, March 28, 2024

നയപ്രഖ്യാപന പ്രസംഗം; സിഎഎയ്‌ക്കെതിരായ വിമര്‍ശനം വായിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിച്ച്ക്കൊണ്ടുള്ള നയപ്രഖ്യാപനം വായിച്ച് ഗവര്‍ണര്‍. പൗരത്വ ഭേദഗതിക്കെതിരായ വിമര്‍ശനങ്ങളും നയപ്രഖ്യാപനത്തിലൂടെ ഗവര്‍ണര്‍ വായിച്ചു. വിയോജിപ്പുണ്ടായിട്ടും മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ്‌ പൗരത്വ നിയമ ഭേദഗതിക്കെതിരായ വിമര്‍ശനങ്ങള്‍ വായിച്ചതെന്ന് ഗവര്‍ണര്‍...

ആര് സന്തോഷിച്ചു, ആര് ആർപ്പുവിളിച്ചു

ജോളി ജോളി കയ്യടിച്ചെന്നോ..? സന്തോഷിച്ചെന്നോ..? ആർപ്പ് വിളിച്ചെന്നോ..,? ആര്..? ആര് സന്തോഷിച്ചു.. ആര് ആർപ്പുവിളിച്ചു.. ആര് കയ്യടിച്ചു... ഫ്‌ളാറ്റ്‌ പൊളിക്കുന്ന സ്ഥലത്ത് കൂടി നിന്ന കുറച്ച് ആളുകൾ ഒച്ചയുണ്ടാക്കിയതിനെയാണോ നിങ്ങൾ ഇങ്ങനെയെല്ലാം വ്യാഖ്യാനിക്കുന്നത്.... കഷ്ട്ടം.. ബഹുഭൂരിപക്ഷം വരുന്ന കേരളീയനും ലജ്ജയാണ് തോന്നിയത്... ! നാണക്കേടാണ് തോന്നിയത്.. ! ആത്മനിന്നയാണ് തോന്നിയത്.....

ബിഡിജെഎസ് പിളര്‍പ്പിന്റെ വക്കിലേക്കെന്ന് സൂചന;സുഭാഷ് വാസുവിനെ പുറത്താക്കാന്‍ നീക്കം

ആലപ്പുഴ: ബിഡിജെഎസ് പിളര്‍പ്പിന്റെ വക്കിലേക്കെന്ന് സൂചന. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ചതായി റിപ്പോര്‍ട്ട്. മൈക്രോ...

ജനങ്ങൾ എന്ത് തെറ്റാണു നമ്പി നാരായണനോട് ചെയ്തത്…?

'ഉദ്യോഗസ്ഥരെയെല്ലാം രക്ഷിച്ചു എല്ലാം ജനങ്ങളുടെ പിടലിക്ക് വച്ചു പിണറായി സർക്കാർ.. ' ഇനി ഖജനാവിൽ കൈയ്യിടാൻ എളുപ്പമാണല്ലോ... ഉദ്യോഗസ്ഥർ, നമ്പി നാരായണനെ കള്ളകേസിൽ കുടുക്കി ജീവിതവും ഭാവിയും തകർത്തതിന്റെ പേരിൽ 1.3കോടി (ഒരു കോടി മുപ്പതു...

എന്‍പിആറും, എന്‍ആര്‍സിയും നടപ്പാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു

ദേശീയ പൗരത്വ രജിസ്റ്ററും, പൗരത്വ ഭേദഗതി നിയമത്തിനും എതിരെ പ്രതിഷേധങ്ങള്‍ നയിക്കുന്നവര്‍ക്ക് നേതൃത്വം നല്‍കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന യുപിഎ സര്‍ക്കാരും ഈ നിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചതായി തിരിച്ചടിച്ചാണ് മോദി...

ക്രിസ്മസ് ആശംസകൾ

മാന്യ വായനക്കാർക്ക് ദി വൈ ഫൈ റിപ്പോട്ടറിന്റെ ക്രിസ്മസ് ആശംസകൾ എഡിറ്റർ

ഇതുവരെ മരിച്ചത് 15 പേര്‍, എന്നിട്ടും തിളച്ചു മറിഞ്ഞ് യു.പി- കാന്‍പൂരിലും ഡല്‍ഹിയിലും രോഷം...

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ ഇതുവരെ ഉത്തര്‍പ്രദേശില്‍ മാത്രം മരിച്ചത് 15 പേര്‍. 45000 പേരെ കരുതല്‍ തടങ്കലില്‍ വെച്ച് പിന്നീട് മോചിപ്പിച്ചതായും ക്രമസമാധാന ചുമതലയുള്ള യു.പി ഐ.ജി പ്രവീണ്‍ കുമാര്‍...

പുരോഗമന ആശയങ്ങളുമായി കെവിന്‍ ഓലിക്കല്‍ ഇല്ലിനോയി ഹൗസ് സ്ഥാനാര്‍ഥി

ചിക്കാഗോ: ഇല്ലിനോയി സ്റ്റേറ്റ് അസ്സംബ്ലിയിലേക്ക് 16-ം ഡിസ്ട്രിറ്റില്‍ നിന്നു മല്‍സരിക്കുന്ന കെവിന്‍ ഓലിക്കലിനു പിന്തുണയുമായി മലയാളി സമൂഹം രംഗത്ത്. ഈ ഞായറാഴ്ച (ഡിസം. 8) മോര്‍ട്ടണ്‍ ഗ്രോവിലെ സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ കെവിനു...

സ്വച്ഛ് ഭാരതിന്റെ നാലു വർഷം; ഗ്രാമീണ ഇന്ത്യയുടെ 38 ശതമാനം ആരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ്...

ന്യൂഡൽഹി: ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ സ്വച്ഛ് ഭാരത് മിഷൻ പദ്ധതി പ്രകാരം രാജ്യത്ത് ശൗചാലയങ്ങൾ നിർമ്മിക്കുമ്പോൾ ഗ്രാമീണ ഇന്ത്യയിലെ 38 ശതമാനം ആരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ് ടോയ്‌ലറ്റുകളില്ലെന്ന്...

സ്‌കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും

കാഞ്ഞങ്ങാട്: കൗമാര കലാ മാമാങ്കത്തിന് അത്യുത്തര കേരളത്തിലെ സപ്തഭാഷാ സംഗമഭൂമിയിൽ നാളെ തിരിതെളിയും. രാവിലെ എട്ടിന് പ്രധാനവേദിയായ കാഞ്ഞങ്ങാട് ഐങ്ങോത്ത് പൊതുവിദ്യഭ്യാസ ഡയക്ടർ കെ.ജീവൻബാബു പതാക ഉയർത്തും. രാവിലെ ഒമ്പതിന് ഉല്‍ഘാടന സമ്മേളനം....