28.3 C
Kochi
Thursday, April 18, 2024
Health & Fitness

Health & Fitness

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം- 926, കോഴിക്കോട്- 404, കൊല്ലം- 355, എറണാകുളം- 348, കണ്ണൂര്‍- 330, തൃശൂര്‍- 326, മലപ്പുറം- 297, ആലപ്പുഴ- 274, പാലക്കാട്-...

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ അരലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ അരലക്ഷം കടന്നു. 24 മണിക്കൂറിനിടെ 58,907 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 2135 ആയി. കോവിഡ് മൂന്നാം തരംഗം രാജ്യത്ത് രൂക്ഷമാകുന്ന തരത്തിലാണ്...

കേരളത്തില്‍ സിസേറിയന്‍ വര്‍ദ്ധിക്കുന്നു

ലോകത്തില്‍ ഏറ്റവും കടുതല്‍ സിസേറിയന്‍ ശസ്ത്രക്രിയ നടക്കുന്നത് കേരളത്തിലെന്ന് ലോകാരോഗ്യ സംഘടന  സംസ്ഥാനത്തെ 41 ശതമാനം പ്രസവങ്ങള്‍ സിസേറിയനിലൂടെ ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും കൂടുതല്‍ സിസേറിയന്‍ നടക്കുന്ന സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. കേരളത്തിലെ...

ഇപി ജയരാജന്‍ എംഎല്‍എയ്ക്ക് ദേഹാസ്വാസ്ഥ്യം; മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു

മുന്‍ മന്ത്രി ഇപി ജയരാജന്‍ എംഎല്‍എയെ ദേഹാസ്വാസ്ഥതയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിദഗ്ദ പരിശോധന നടത്തി വരികെയാണ്. എംഎല്‍എയുടെ ആരോഗ്യനില തൃപ്തികരമാന്നെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. 24...

മദ്യം ഇനി ഹോം ഡെലിവറിയായി വീട്ടിലെത്തും : മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത

ദുബായ് : കൊവിഡ് ആശങ്കകള്‍ മൂലം ടെന്‍ഷന്‍ അടിയ്ക്കുന്ന മദ്യപാനികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ! ദുബായില്‍ ഇനി മുതല്‍ മദ്യം ഹോം ഡെലിവറിയായി വീട്ടിലെത്തിയ്ക്കും. ഇതുസംബന്ധിച്ച അനുമതിയോട് കൂടിയ ഹോം ഡെലിവറി...

24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 40 പേര്‍; ആകെ മരണം 239

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 40 പേര്‍. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 239 ആയി. ഇന്നലെ മാത്രം 800 ഓളം പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട്...

ഉറവിടം അറിയാത്ത കേസുകള്‍; എറണാകുളത്ത് സ്ഥിതി സങ്കീര്‍ണം, ആശങ്ക !

കൊച്ചി: സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എറണാകുളത്ത് സ്ഥിതി സങ്കീര്‍ണമാകുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച കേസുകളില്‍ ഉറവിടമറിയാന്‍ സാധിക്കാത്തത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. നിലവില്‍ ആലുവ കേന്ദ്രീകരിച്ചാണ് ജില്ലയിലെ രോഗവ്യാപനം. ആലുവയില്‍...

സംസ്ഥാനങ്ങള്‍ക്ക് 400 രൂപ; കോവി ഷീല്‍ഡ് വാകിന്റെ വില നിശ്ചയിച്ചു

ന്യൂഡൽഹി ∙ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്സീന്റെ പുതുക്കിയ വില കമ്പനി പുറത്തുവിട്ടു. സംസ്ഥാനങ്ങൾക്കു 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കുമാകും ഒരു ഡോസ് വാക്സീൻ വിൽക്കുകയെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട്...

അത്യാഗ്രഹിയായ സര്‍ക്കാര്‍ ഡോക്ടര്‍ പ്രൈവറ്റ് ആശുപത്രിയില്‍ പ്രസവം എടുത്തു; രോഗി മരിച്ചു

അമ്മായിയപ്പന്റെ ആശുപത്രിയിൽ സർക്കാർ ഡോക്ടർ പ്രസവമെടുത്തു;എൻഡോസൾഫാൻ ബാധിതന്റെ ഭാര്യ ഇഹലോകവാസം വെടിഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി വാതോരാതെ സംസാരിക്കുന്നവരാണ് നമ്മൾ. എൻഡോസൾഫാൻ ദുരിതബാധിതനായ കാഴ്ചയില്ലാത്ത ചെറുപ്പക്കാരനോട് ഒരു സർക്കാർ ഡോക്ടർ കാണിച്ച കൊടും...

ഒന്നിനും സമയം തികയാത്തത് എന്ത് കൊണ്ടാണ്?

ശിവകുമാർ നിസ്സാരമായ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കാത്തതാണ്, സമയമില്ല എന്നു പറയുന്നവരിൽ മിക്കവരുടെയും പ്രശ്നം എന്നു ആലോചിച്ചാൽ മനസ്സിലാവും. ഈ രണ്ടു കാര്യങ്ങളാവട്ടെ, സിംപിളാണ്. ഒപ്പം പവർഫുളളുമാണ്. ജീവിതത്തിൽ സക്സസ്ഫുൾ ആയ വ്യക്തികളിൽ കാണുന്ന പൊതുവായ കാര്യം,...