30 C
Kochi
Thursday, April 25, 2024

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 9,87,000 ക​ട​ന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 9,87,000 ക​ട​ന്നെ​ന്ന് റി​പ്പോ​ർ​ട്ട്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 9,87,029 പേ​ർ​ക്ക് വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. 55,411 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 1,18,777 പേ​ർ...

സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5022 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ...

കൊറോണക്കാലത്തു് തലിഡോമൈഡ് ആവർത്തിക്കരുത്!

ആമി ലക്ഷ്‌മി കോവിഡ്-19 എന്ന രോഗം ലോകമെമ്പാടും പടരുന്നതിനോടൊപ്പം അതിനുള്ള ടെസ്റ്റുകൾ, മരുന്നുകൾ, വാക്‌സിനേഷൻ എന്നിവ കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് ഫാർമസ്യൂട്ടിക്കൽ കമ്പനികൾ. അവയുടെ വികസനത്തെക്കുറിച്ചും, അംഗീകാരപദ്ധതികളെക്കുറിച്ചും, മുന്നേ ഒരു ലേഖനത്തിൽ ചെറിയൊരു വിവരണം ഞാൻ...

സംസ്ഥാനങ്ങള്‍ക്ക് 400 രൂപ; കോവി ഷീല്‍ഡ് വാകിന്റെ വില നിശ്ചയിച്ചു

ന്യൂഡൽഹി ∙ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്സീന്റെ പുതുക്കിയ വില കമ്പനി പുറത്തുവിട്ടു. സംസ്ഥാനങ്ങൾക്കു 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കുമാകും ഒരു ഡോസ് വാക്സീൻ വിൽക്കുകയെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട്...

കൊറോണ ഇപ്പോൾ കണക്കുകൾ മാത്രമാണ് (മുരളി തുമ്മാരുകുടി)

കൊറോണ ഇപ്പോൾ കണക്കുകൾ മാത്രമാണ്. ആദ്യകാലത്തുണ്ടായ ആശങ്കയും പിന്നെ ഉണ്ടായ ജാഗ്രതയും ഒക്കെ പോയി. ഓരോ ദിവസവും വൈകീട്ട് അന്നത്തെ കണക്ക് നോക്കും, പിന്നെ മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിയും. കൊറോണ വൈറസ് പക്ഷെ...

വരാനിരിക്കുന്ന മണ്ഡലകാലം കലുഷിതമാകുമോ

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയിലെ പുനഃപരിശോധനാ ഹര്‍ജികള്‍ വിശാലബെഞ്ചിനു വിടാന്‍ സുപ്രിം കോടതി ഉത്തരവിട്ടെങ്കിലും വരാനിരിക്കുന്ന മണ്ഡലകാലം കലുഷിതമാകുമെന്ന ആശങ്ക പടരുന്നു. പുനഃപരിശോധനാഹര്‍ജികള്‍ വിശാല ബഞ്ചിന് വിട്ടെങ്കിലും നിലവിലെ യുവതീ പ്രവേശത്തിന് സ്റ്റേ...

ഒമിക്രോണ്‍ യൂറോപ്പില്‍ വ്യാപകമാകുമെന്ന മുന്നറിയിപ്പുമായി അധികൃതര്‍

കൊവിഡ് വൈറസിന്റെ പുതിയ വകഭേദമാണ് ഒമിക്രോണ്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ എന്ന വകഭേദം സ്ഥിരീകരിച്ചത്. ചുരുങ്ങിയ സമയത്തിനകം തന്നെ ഇത് ഒരു ഡസനിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. ഇന്നത്തോടെ ഇന്ത്യയിലും ഒമിക്രോണ്‍ സാന്നിധ്യം...

വാക്സിന്‍ എടുക്കാന്‍ വിമുഖത കാണിക്കുന്നത് സമൂഹത്തിനു തന്നെ ആപത്തെന്ന് വീണാ ജോര്‍ജ്

തിരുവനന്തപുരം: കൊവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കുമ്പോള്‍ ആരും വാക്സിനോട് വിമുഖത കാട്ടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ആവശ്യത്തിന് വാക്സിന്‍ സ്റ്റോക്കുണ്ട്, ഒക്ടോബര്‍ ഒന്ന് മുതല്‍ 5 വരെയുള്ള വാക്സിനേഷന്റെ കണക്കെടുത്താല്‍...

കുതിക്കുന്ന സ്റ്റെൻ്റ് വിലയ്ക്ക്‌ കൂച്ച് വിലങ്ങ് വീഴും

ഹൃദ്രോഗ ചികിത്സാരംഗത്ത് ഉപയോഗിക്കുന്ന സ്റ്റെൻ്റിന് അമിതമായി വില ഈടാക്കുന്നുവെന്ന് വ്യപക പരാതിയെ തുടർന്ന് വില നിയന്ത്രണത്തിന് ഒരുങ്ങി കേന്ദ്ര സർക്കാർ. സ്റ്റെൻ്റ് നിർമ്മാണം ,വിപണനം എന്നിവയെ സംബന്ധിച്ച വിശദമായ വിവരങ്ങൾ ജനുവരി 31ന്...

ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിര്‍ത്തുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: കൊവിഡ് വ്യാപനത്തിനായി ആദ്യഘട്ടത്തില്‍ ലോകാരോഗ്യ സംഘടന ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നെന്ന് അമേരിക്ക. സംഘടനയ്ക്കുള്ള ധനസഹായം അവസാനിപ്പിക്കുമെന്നും തുക മറ്റ് ആരോഗ്യ സംഘടനകള്‍ക്ക് നല്‍കുമെന്നും ഡോണള്‍ഡ് ട്രംപ് അറിയിച്ചു. 3000...