36 C
Kochi
Thursday, March 28, 2024

അമാന്തിച്ചാൽ കാത്തിരിക്കുന്നത് ദുരന്തത്തിന്റെ ദിനങ്ങളാണ്

ഡോ.സുനിൽ. പി.കെ കേരളത്തിലെ കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങൾ ലോകമെങ്ങും ഏറെ പ്രശംസയ്ക്ക് പാത്രീഭവിച്ചവയാണ്.എന്നാൽ നമ്മൾ ഇനിയും മെച്ചപ്പെടേണ്ട ഒരു പ്രധാന മേഖലയുണ്ട്.അത് ആശുപത്രികൾ കേന്ദ്രീകരിച്ച് രോഗവ്യാപനം തടയുന്ന പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നത് സംബന്ധിച്ചാണ്.മിക്കവാറും...

കുറിയാക്കോസ് മാത്യു (അനിയൻകുഞ്ഞ് 70) ഫിലഡൽഫിയായിൽ നിര്യാതനായി

ഫിലഡൽഫിയാ: തിരുവല്ലാ വളഞ്ഞവട്ടം മുളനിൽക്കുന്നതിൽ പാഞ്ചേരിമാലിയിൽ പാപ്പച്ചന്റെയും അച്ചാമ്മയുടെയും മകൻ കുറിയാക്കോസ് മാത്യു (അനിയൻകുഞ്ഞ് 70) വൃക്ക സംബന്ധമായ അസുഖത്താൽ ഏപ്രിൽ 9 -ന് വ്യാഴാഴ്ച ഫിലാഡൽഫിയായിലുള്ള സ്വവസതിയിൽ നിര്യാതനായി. കല്ലിശ്ശേരി ആഞ്ഞിലിമൂട്ടിൽ...

ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രി അടച്ചു

തൊടുപുഴ : ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രി അടച്ചു. രോഗികളെ ഇവിടെ നിന്നു മാറ്റി. ചികിത്സ തേടിയെത്തിയ രോഗികളുടെ വിവരം ശേഖരിക്കുകയാണ്. തമിഴ്‌നാട്ടില്‍ കല്യാണത്തിനു പോയി തിരിച്ചെത്തിയ ശേഷം...

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം- 926, കോഴിക്കോട്- 404, കൊല്ലം- 355, എറണാകുളം- 348, കണ്ണൂര്‍- 330, തൃശൂര്‍- 326, മലപ്പുറം- 297, ആലപ്പുഴ- 274, പാലക്കാട്-...

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം (വീഡിയോ)

  വീടുകളിൽ ശാസ്ത്രീയമായി മാലിന്യം തരം തിരിച്ച് സംസ്കരിക്കുവാൻ കഴിയുന്നവ സംസ്കരിച്ചും, മറ്റുള്ളവ റീസൈക്കിൾ ചെയ്യാനായി കൈമാറുകയും ചെയ്യാം. ഇതിലൂടെ മാത്രമേ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാനാവൂ...ശ്രുതിലയ തന്റെ വീട്ടിൽ മാലിന്യം കൈകാര്യം ചെയ്യുന്ന വിധം...

പുതുതായി രോഗം സ്ഥിരീകരിച്ചത് 76000ത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ മരിച്ചത് 1021 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 76472 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 3463973 ആയി ഉയര്‍ന്നു. കഴിഞ്ഞ 24...

ഏകാദശിക്കും ദശമിയ്ക്കും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 3000 പേര്‍ക്ക് പ്രവേശനനുമതി

ഗുരുവായൂര്‍ ;  ഗുരുവായൂര്‍ ഏകാദശിക്കും ദശമിയ്ക്കും ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനം അനുവദിച്ചു. 3000 പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. ദശമി ഈ മാസം 24നാണ്. 24ന് നടക്കുന്ന ഗജരാജന്‍ കേശവന്‍ അനുസ്മരണ...

ആമിര്‍ ഖാന്‍ മൂന്നാറില്‍

മൂന്നാര്‍: ലോകമെമ്പാടും ആരാധകരുള്ള സിനിമാ താരമാണ് ആമിര്‍ ഖാന്‍. ഇപ്പോള്‍ രണ്ടുദിവസത്തെ ഷൂട്ടിങ്ങിനായി ആമിര്‍ ഖാന്‍ മൂന്നാറില്‍ എത്തിയിരിക്കുകയാണ്. ലാല്‍ സിങ് ചദ്ധ എന്ന ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങ്ങിനാണ് ആമീര്‍ ഖാന്‍ മൂന്നാറില്‍...

രാവിലെ ക്വാറന്റീനില്‍ പ്രവേശിച്ചയാള്‍ രാത്രി കുഴഞ്ഞ് വീണു മരിച്ചു

വൈപ്പിന്‍: ജിദ്ദയില്‍ നിന്നും നാട്ടിലെത്തി രാവിലെ ക്വാറന്റീനില്‍ പ്രവേശിച്ചയാള്‍ രാത്രി കുഴഞ്ഞ് വീണു മരിച്ചു. ചെറായി കരുത്തല ചില്ലിക്കാട്ട് പ്രഭാകരന്റേയും ശാന്തയുടേയും മകന്‍ സാഹിഷ്(46) ആണ് മരിച്ചത്. ഹൃദയാഘാതമാണ് കാരണമെന്നാണ് സൂചന. കോവിഡ് പ്രാഥമിക...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 71.93 ലക്ഷമായി; ജാഗ്രത കൈവിടരുതെന്ന് ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 71.93 ലക്ഷമായി ഉയര്‍ന്നു. കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 4.08 ലക്ഷം കവിഞ്ഞു. അമേരിക്കയാണ് കൊവിഡ് കൊവിഡ് രോഗികളില്‍ മുന്നില്‍. അമേരിക്കയില്‍ ഇത് വരെ കൊവിഡ് ബാധിച്ചവരുടെ...