37 C
Kochi
Thursday, April 25, 2024
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

അമേരിക്കയിൽ മലയാളിയാണ് താരം;റസിഡന്റ് ഏരിയ മുഴുവൻ കോവിഡ് മുക്തമാക്കി തിരുവനന്തപുരം സ്വദേശി

ആതുര സേവന രംഗത്ത് മലയാളി നഴ്‌സുമാർ ചെയ്തുവരുന്ന സേവനം ലോകം മുഴുവൻ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ് . മലയാളി നേഴ്സാണ് പരിചരിക്കുന്നതറിഞ്ഞാൽ തങ്ങളുടെ ജീവനും ജീവിതവും ഭദ്രമാണ് എന്ന ആശ്വാസം ഓരോ രോഗിയും അനുഭവിക്കുന്നുണ്ട്....

കോടീശ്വരന് ആഡംബര മടക്കയാത്ര ഒരുക്കി ബന്ധുക്കള്‍

ജോളി ജോളി ആറടി മണ്ണിലേക്ക് മടങ്ങുബോഴും ഷെറോണ്‍ സുഖ്ഡിയോ എന്ന കോടീശ്വരന്‍ യാത്രയായത് ആഭരണ വിഭൂഷിതനായിട്ടാണ്. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ എന്ന രാജ്യത്തെ കോടീശ്വരനാണ് ഷെറോണ്‍. ഭാര്യാ സഹോദരന്‍റെ വീട്ടില്‍ സന്ദര്‍ശനത്ത് എത്തിയപ്പോള്‍ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു...

പൗരത്വ ഭേദഗതി നിയമം: അസമിലെ തദ്ദേശവാസികളെ പ്രതികൂലമായി ബാധിക്കില്ല; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് എന്തിനെന്നും സര്‍ബാനന്ദ സോനോവാള്‍

ഭേദഗതി ചെയ്ത പൗരത്വ നിയമം അസം ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മതിയായ സുരക്ഷാ സംവിധാനങ്ങളുള്ളതാണെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍. അസമിലും ഇന്ത്യയിലുടനീളവും പൗരത്വ നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധം നടത്തുന്നതിനിടെയാണ് നിയമത്തെ പിന്തുണച്ചുകൊണ്ട് അസം...

രോഗിയെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ മുന്നും പിന്നും ആരും ചിന്തിക്കാറില്ല

ശ്രീരേഖ കുറുപ്പ് ചിക്കാഗോയിൽ ഹോസ്പിറ്റലിൽ റെസ്പിറേറ്ററി തെറപ്പിസ്റ്റും പത്തനംതിട്ട സ്വദേശിയുമായ ശ്രീരേഖ കുറുപ്പ് തന്റെ നേഴ്സിങ് ജീവിതത്തിലെ ജോലിയ്ക്കിടയിലെ അനുഭവങ്ങൾ പങ്ക് വയ്ക്കുന്നു. ഇന്നലെ, അതായത് 4/2/20 എനിക്ക് ഒരു സാധാരണ ദിവസം ആയിരുന്നു. രാവിലെ...

സംസ്ഥാനത്ത് ഇതുവരെ കൊവിഡ് വാക്‌സീന്‍ നല്‍കിയത് ഒരു ലക്ഷത്തിലേറെ കുട്ടികള്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 1,02,265 കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 20,307 ഡോസ് വാക്‌സിന്‍ നല്‍കിയ തൃശൂര്‍ ജില്ലയാണ് ഏറ്റവും...

ഇന്ത്യയ്ക്ക് അഭിമാന നിമിഷം; ചന്ദ്രയാന്‍-2 ഭ്രമണപഥത്തില്‍ പ്രവേശിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ കടന്നു. ദൗത്യത്തിലെ നിര്‍ണായക ഘട്ടമായിരുന്നു ദ്രവ എന്‍ജിന്‍ ജ്വലിപ്പിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുക എന്നത്. രാവിലെ 9.02 ഓടെയാണ് വെല്ലുവിളി നിറഞ്ഞ ഈ...

മൂല്യബോധവും ഉന്മാദനടനവും

രഘുനാഥൻ പറളി 'വെടിവഴിപാട് ' എന്ന തൻ്റെ ആദ്യ ചിത്രത്തിലൂടെയാണ് സംവിധായകൻ ശംഭു പുരുഷോത്തമൻ ശ്രദ്ധിക്കപ്പെടുന്നത്. മലയാളിയുടെ ദമിത കാമനയുടെയും കപട സദാചാരത്തിൻ്റെയും കടയ്ക്കൽ കത്തിവെക്കാൻ മുതിർന്ന പ്രസ്തുത ചിത്രം കുടുംബം പലപ്പോഴും ഒരു...

കണ്ണുമൂടിയൊരു യുദ്ധം

ശ്രീരേഖ കുറുപ്പ് ,ചിക്കാഗോ ഇന്ന് മിക്കവാർത്തകളിലും നിറഞ്ഞു നിൽക്കുന്നത് അമേരിക്കയാണ്. ഇറ്റലിക്ക് ശേഷം വാർത്തകളിൽ ഒന്നാം സ്ഥാനം അമേരിക്കയ്ക്ക് ആകുമ്പോൾ ചിലരെങ്കിലും അതിനെ ആഘോഷമാക്കുന്നു. അത്തരക്കാരോട് സഹതാപം മാത്രേ ഉള്ളൂ. അമേരിക്കയിൽ വിത്ത് പാകി മുളച്ചതൊന്നും...

രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും പരിസരത്തും ജങ്ക് ഫുഡിന് നിരോധനം

ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂള്‍ കാന്റീനുകളിലും പരിസരത്തും ജങ്ക് ഫുഡ് വില്‍പനയ്ക്ക് നിരോധനമേര്‍പ്പെടുത്തി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ്‌സ്അതോറിറ്റിയുടെ ഉത്തരവ്. ഡിസംബര്‍ ഒന്ന് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. ജങ്ക് ഫുഡ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന...

കാലം(കവിത )

എം.ബഷീർ ഇപ്പോൾ ആദ്യമായിട്ടാണ് തൊടിയിലെ അതിരിൽ ഒരു മുരിങ്ങാമരം നിൽക്കുന്നത് കണ്ണിൽ പെട്ടത് ആ ഭാഗത്തേക്കൊന്നും നോക്കാനേ സമയം കിട്ടാറില്ലായിരുന്നു എന്നതാണ് സത്യം ഇന്നലെ ഉച്ചയ്ക്കൂണിന് മുരിങ്ങയില തോരനായിരുന്നു കിണറ്റിൻ കരയിൽ നിറയെ ചേമ്പുകളുള്ളത് ഇതുവരെ ആരും പറഞ്ഞിട്ടില്ല ആ ഭാഗത്തേക്ക് ചെന്നിട്ടുതന്നെ കൊല്ലങ്ങളായിക്കാണും ഇന്ന് ചേമ്പിൻ വിത്ത് പുഴുങ്ങിയതുണ്ടായിരുന്നു ചായക്ക്‌ ബെഡ്‌റൂമിനോട് ചാരിനിൽക്കുന്ന പപ്പായ കായ്ക്കുന്നതും പഴുക്കുന്നതും ഇതുവരെ...