33.3 C
Kochi
Thursday, April 18, 2024
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

പാമ്പു ​ക​ടി​യേ​റ്റ് വി​ദ്യാ​ര്‍​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ്കൂ​ളി​ന് വീ​ഴ്ച​പ​റ്റി​യെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : വ​യ​നാ​ട് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ വി​ദ്യാ​ര്‍​ഥി പാമ്പു ​ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ്കൂ​ളി​ന് വീ​ഴ്ച​പ​റ്റി​യെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്. വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിച്ചത് കുറ്റകരമായ വീഴ്ചയാണ്. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി ആരോപണവിധേയനായ...

റഹീമിന്റെ കൈപിടിച്ച് നിവേദ്; നാട്ടുനടപ്പുകളെ പൊളിച്ചെഴുതി വീണ്ടും ഗേ വിവാഹം

വെള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ച് ചുംബിച്ചും പുണര്‍ന്നും നില്‍ക്കുന്ന ഗേ ദമ്പതികളായ അബ്ദുള്‍ റഹീമിന്റെയും നിവേദ് ആന്റണിയുടെയും ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണിപ്പോള്‍. കേരളത്തിലെ ആദ്യ ഗേ ദമ്പദികളായ സോനുവിനും നികേഷിനും...

നേന്ത്രപ്പഴ പ്രഥമന്‍

ആവശ്യമുള്ള സാധനങ്ങള്‍ 1. നേന്ത്രപ്പഴം/ഏത്തപ്പഴം പുഴുങ്ങിയത് രണ്ടെണ്ണം 2. ശര്‍ക്കര 230 ഗ്രാം 3. തേങ്ങ (വലുത്) ഒരെണ്ണം 4. നെയ്യ് 2 ടേബിള്‍ സ്പൂണ്‍ 5. ഏലയ്ക്കാപ്പൊടി കാല്‍ ടീസ്പൂണ്‍ 6. കശുവണ്ടിപ്പരിപ്പ് ആവശ്യത്തിന് 7. ഉണക്കമുന്തിരി ആവശ്യത്തിന് 8. വെള്ളം ആവശ്യത്തിന് തയാറാക്കുന്ന...

‘കേരളത്തില്‍ പൗരത്വ നിയമമോ അഭയാര്‍ഥികള്‍ക്കായി തടവുകേന്ദ്രങ്ങളോ ആവശ്യമില്ല’: കേന്ദ്രമന്ത്രി വി. മുരളീധരന്‍

ന്യൂഡല്‍ഹി: കേരളത്തില്‍ പൗരത്വ ഭേദഗതി നിയമമോ അഭയാര്‍ഥികള്‍ക്കായി തടവുകേന്ദ്രങ്ങളോ ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ വ്യക്തമാക്കി. പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ഇതുവരെ സര്‍ക്കാര്‍ ആരോടും ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'നിയമത്തെക്കുറിച്ചു കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്കു...

ലോസ് ആഞ്ചല്‍സില്‍ തീപിടുത്തം; അമ്പതിനായിരം പേരെ ഭരണകൂടം ഒഴിപ്പിച്ചു

ലോസ് ആഞ്ചല്‍സ്: അനിയന്ത്രിതമായി കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് നോര്‍ത്ത് ലോസ് ആഞ്ചല്‍സിലെ അമ്പതിനായിരത്തോളം തമാസക്കാരോട് മാറി താമസിക്കാന്‍ ഭരണകൂടം ഉത്തരവിട്ടു. ശക്തമായി കാറ്റ് വീശുന്നതിനെ തുടര്‍ന്ന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. നോര്‍ത്ത് ലോസ് ആഞ്ചല്‍സില്‍ നിന്ന്...

ചരിത്രത്തിലേക്ക് ആർപ്പുവിളിച്ച് ഇറാൻ പെൺകൊടികൾ; പെണ്ണാരവങ്ങളിൽ നിറഞ്ഞ് ആസാദി സ്റ്റേഡിയം

ദശാബ്ദങ്ങൾക്കു ശേഷം കഴിഞ്ഞ ദിവസം ഇറാനും മാറ്റത്തിലേക്ക് ചുവടുവെച്ചു. ഇതിൻെറ നേർ സാക്ഷ്യമായിരുന്നു ടെഹ്‌റാന്‍ ആസാദി സ്റ്റേഡിയത്തിലേക്ക് ആർത്തലച്ചെത്തിയ ഇറാനി പെൺപട. കഴിഞ്ഞ ദിവസമാണ് വർഷങ്ങൾക്കിപ്പുറം പുരുഷ ഫുട്‌ബോള്‍ മത്സരം കാണാന്‍ വനിതകള്‍ക്ക്...

എല്ലോറയിലെ കൈലാസ് ക്ഷേത്രം; മറ്റൊരു ലോകാത്ഭുതം

ബോസ് ആർ.ബി അൽഭുതപ്പെട്ട് വാ പൊളിച്ച് നിന്ന് പോയി എന്ന് കേട്ടിട്ടില്ലേ. പറയുകയും കേൾക്കുകയും ചെയ്തിട്ടുണ്ടന്നല്ലാതെ ശരിക്കും അനുഭവിച്ചിട്ടുണ്ടോ? ഇല്ലങ്കിൽ എല്ലോറയിലെ കൈലാസ ക്ഷേത്രം ഒരിക്കൽ നേരിൽ കണ്ടാൽ മതി. അജന്താ എല്ലോറ സന്ദർശനത്തിന്റെ ഭാഗമായാണ് ഞാൻ 2019 മാർച്ചിൽ UN ന്റെ വേൾഡ് ഹെറിറ്റേജ്...

പത്താം വിവാഹ വാര്‍ഷികത്തില്‍ പ്രണയാർദ്രമായ പോസ്റ്റുമായി ദുൽഖർ

മലയാളികളുടെ പ്രിയനടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ വിവാഹ വാര്‍ഷികമാണ് ഇന്ന്. ഫാന്‍സ് പേജുകളിലും മറ്റും നിരവധി പേരാണ് ദുല്‍ഖറിനും ഭാര്യ അമാല്‍ സൂഫിയയ്ക്കും ആശംസകള്‍ അറിയിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ ദുല്‍ഖര്‍ പത്താം വിവാഹ...

ബഹിരാകാശത്ത് വിസ്മയം തീർത്ത് ഇന്ത്യ

ലോകത്തിന് മുന്നില്‍ ഇന്ത്യയിപ്പോള്‍ വിസ്മയമായിരിക്കുന്നത് മറ്റൊരു കാരണത്താലാണ്. അത് 27 മിനിറ്റില്‍ 14 ഉപഗ്രഹം വിക്ഷേപിച്ചു എന്നതിലല്ല, ഇതില്‍ 13ഉം അമേരിക്കയുടെ നാനോ ഉപഗ്രഹങ്ങളാണ് എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. ലോകത്തിലെ ഒന്നാം നമ്പര്‍ ബഹിരാകാശ...

ജെയ് ഷായുടെ വരുമാനം വര്‍ദ്ധിച്ചത് 15,000 ശതമാനം, എന്താണ് ജോലി?

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജെയ്ഷാക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. ജെയ് ഷായുടെ ആസ്തിയില്‍ 15000 ശതമാനത്തിന്റെ വര്‍ദ്ധനവാണ് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ഉണ്ടായിട്ടുള്ളതെന്നും കോണ്‍ഗ്രസ്...