28.3 C
Kochi
Friday, April 19, 2024
Tags Bollywood

Tag: bollywood

പ്രിയങ്ക ചോപ്രയ്ക്ക് ടൈം തീരെ ശരിയല്ല

പ്രിയങ്ക ചോപ്രയ്ക്ക് അത്ര നല്ല സമയമല്ലെന്നാണ് ആരാധകർ പറയുന്നത്. പ്രത്യേകിച്ചും സോഷ്യൽ മീഡിയയിൽ. തൊട്ടതെല്ലാം അബദ്ധമാകുകയാണ്. ആദ്യം പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രമായിരുന്നു വിവാദമായത്. ഇറക്കം കുറഞ്ഞ ഉടുപ്പിട്ടതിന് പ്രിയങ്ക കേട്ട വിമർശനങ്ങൾക്ക് കണക്കില്ല. എന്നാൽ അമ്മയൊടൊപ്പമുള്ള...

ഐശ്വര്യറായി മണിരത്‌നം ചിത്രത്തില്‍

ഐശ്വര്യറായ് ബച്ചന്‍ മണിരത്‌നത്തിന്റെ പുതിയ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഇത് നാലാംതവണയാണ് 43കാരിയായ സുന്ദരി മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇതിന് മുമ്പ് ഇരുവര്‍, ഗുരു, രാവണന്‍ എന്നീ ചിത്രങ്ങളിലായിരുന്നു ഐശ്വര്യറായ് മണിരത്‌നത്തിന്റെ നായിക...

ഫര്‍ഹാനുമായുള്ള പ്രണയവാര്‍ത്തകള്‍ക്ക് മറുപടിയുമായി ശ്രദ്ധകപൂര്‍

ബോളിവുഡ് സംവിധായകനും നടനുമായ ഫര്‍ഹാന്‍ അക്തറും നടി ശ്രദ്ധ കപൂറും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ച് നാളുകള്‍ കുറച്ചായി. ശ്രദ്ധയുമായുള്ള പ്രണയമാണ് ഫര്‍ഹാന്‍, ഭാര്യ അഥുന ഭബാനിയുമായി പിരിയാനുള്ള...

മലൈകയും അര്‍ബാസ് ഖാനും വിവാഹമോചിതരായി

ന്യൂഡല്‍ഹി: നടി മലൈക അറോറയും നടന്‍ അര്‍ബാസ് ഖാനും വിവാഹമോചിതരായി. ബാന്ദ്ര കുടുംബകോടതിയാണ് വ്യാഴാഴ്ച ഇരുവര്‍ക്കും വിവാഹമോചനമനുവദിച്ചത്. പതിനെട്ട് വര്‍ഷത്തെ ദാന്പത്യജീവിതത്തിനാണ് അവസാനമായത്. പതിനാല് വയസുള്ള മകനുണ്ട് ഇവര്‍ക്ക്. കഴിഞ്ഞ ദിവസം നടന്ന ജസ്റ്റീന്‍...

ഷാരൂഖ് വളരെ സ്പെഷ്യല്‍ ഫ്രണ്ടെന്ന് ജൂഹി

ഷാരൂഖ് ഖാന്‍~ജൂഹി ചൌള ജോഡി ഒരു കാലത്ത് ഹിറ്റായിരുന്നു. ഡ്യൂപ്ളിക്കേറ്റ്, യെസ് ബോസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇവര്‍ ഒരുമിച്ചു. ഡ്യൂപ്ളിക്കേറ്റ് ചിത്രത്തിന്‍െറ ഷൂട്ടിങ് സമയത്താണ് ഇവരുടെ സൌഹൃദം കൂടുതല്‍ ആഴത്തിലുളളതായി മാറിയത്....

പത്മപ്രിയയെ വിസ്മയിപ്പിച്ച സെയ്ഫ്അലിഖാന്‍

പല ഭാഷകളിലായി 30-ല്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ച പത്മപ്രിയ 2009-ല്‍ ആണ് അവസാനമായി ഒരു ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചത് 'സ്‌ട്രൈക്കര്‍'. 'എയര്‍ലിഫ്റ്റ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ രാജാകൃഷ്ണമേനോന്റെ 'ഷെഫ്' എന്ന ചിത്രത്തില്‍ പത്മപ്രിയ...

സഞ്ജയ് ദത്തിന്റെ വീട്ടില്‍ പൊലീസിനെന്ത് കാര്യം? 

മുംബയ്: മുംബയ് സ്‌ഫോടന സമയത്ത് ആയുധം കയ്യില്‍ വച്ചതിന് ജയിലിലായിരുന്ന നടന്‍ സഞ്ജയ്ദത്ത് മോചിതനായ ശേഷവും പൊലീസ് അദ്ദേഹത്തിന്റെ വീട്ടില്‍ കയറിയിറങ്ങുന്നു, അതും ഓരോ ഇരുപത് ദിവസങ്ങള്‍ക്കിടയില്‍ രണ്ട് തവണ വീതം. ജനുവരി...

തമന്ന ആറ് കിലോ കുറച്ചു

ഹൈദരാബാദ്: രാജമൗലിയുടെ ബാഹുബലി രണ്ട് പൂര്‍ത്തിയാക്കിയ തമന്ന പുതിയ ചിത്രത്തിനായി ആറ് കിലോ കുറച്ചു. പ്രേക്ഷകര്‍ ഗ്ലാമര്‍ നായികയായാണ് എന്നെ കാണുന്നത്. അതിനനുസരിച്ച് ശരീര സൗന്ദര്യം നിലനിര്‍ത്തുന്നുണ്ട്. എന്നാല്‍ ബാഹുബലിയിലെ ആവന്തിക എന്ന...

ലൈസന്‍സില്ലാതെ തോക്ക് കൈവശം വച്ച കേസ്: സല്‍മാനെ വെറുതെ വിട്ടു

ജോഡ്പൂര്‍: ലൈസന്‍സില്ലാതെ തോക്ക് കൈവശം വെച്ച കേസില്‍ നടന്‍ സല്‍മാന്‍ഖാനെ കോടതി കുറ്റവിമുക്തനാക്കി. പതിനെട്ട് വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ ബുധനാഴ്ചയാണ് രാജസ്ഥാനിലെ ജോധ്പൂര്‍ കോടി വിധി പ്രസ്താവിച്ചത്. 1998ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ...

ദങ്കല്‍ കണ്ടിട്ട് ഷാറൂഖ് വിളിച്ചില്ലെന്ന് ആമീര്‍; ഷാറൂഖിന്റെ മറുപടി വൈറലാകുന്നു

മുംബയ്: തന്റെ പുതിയ ചിത്രമായ ദങ്കല്‍ ബോക്‌സോഫീസില്‍ തകര്‍ത്ത് ഓടുമ്പോഴും ആമീര്‍ഖാന്റെ വിഷമം ചിത്രം കണ്ടിട്ട് ഷാറൂഖാന്‍ വിളിച്ചില്ലെന്നതാണ്. എന്നാല്‍ പുതിയ ചിത്രമായ റെയ്‌സിന്റെ പ്രചാരണ പരിപാടികളുടെ തിരക്കായതിനാല്‍ ദങ്കല്‍ കാണാന്‍ പറ്റിയില്ലെന്ന്...

MOST POPULAR

HOT NEWS