31 C
Kochi
Saturday, April 20, 2024
Tags Bollywood cinema

Tag: bollywood cinema

ദങ്കല്‍ കണ്ടിട്ട് ഷാറൂഖ് വിളിച്ചില്ലെന്ന് ആമീര്‍; ഷാറൂഖിന്റെ മറുപടി വൈറലാകുന്നു

മുംബയ്: തന്റെ പുതിയ ചിത്രമായ ദങ്കല്‍ ബോക്‌സോഫീസില്‍ തകര്‍ത്ത് ഓടുമ്പോഴും ആമീര്‍ഖാന്റെ വിഷമം ചിത്രം കണ്ടിട്ട് ഷാറൂഖാന്‍ വിളിച്ചില്ലെന്നതാണ്. എന്നാല്‍ പുതിയ ചിത്രമായ റെയ്‌സിന്റെ പ്രചാരണ പരിപാടികളുടെ തിരക്കായതിനാല്‍ ദങ്കല്‍ കാണാന്‍ പറ്റിയില്ലെന്ന്...

ദാവൂദ് ഇബ്രാഹിമിനെ രണ്ട് തവണ കണ്ടുമുട്ടിയെന്ന്: ഋഷി കപൂര്‍

മുംബയ്: ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചവരില്‍ പ്രധാനിയായ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിനെ ദുബയില്‍ വെച്ച് രണ്ട് തവണ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിനൊപ്പം ചായ കുടിച്ചിട്ടുണ്ടെന്നും നടന്‍ ഋഷി കപൂര്‍. തന്റെ ആത്മകഥയായ ഖുലം ഖുലയിലാണ്...

ഇനി സല്‍മാനും സംഗീതവഴിയിലൂടെ

ബോളിവുഡിന്റെ മസില്‍ ഖാന്‍ സല്‍മാന് നടന്‍, നിര്‍മ്മാതാവ് എന്നീ വിശേഷണങ്ങള്‍ക്കൊപ്പം ഇനി ഒന്നു കൂടി. മറ്റൊന്നുമല്ല സംഗീത പ്രേമിയായ സല്‍മാന്‍ സ്വന്തമായി ഒരു മ്യൂസിക്ക് ലേബല്‍ ആരംഭിക്കുന്നുവെന്നാണ് ബോളിവുഡില്‍ നിന്നു കേള്‍ക്കുന്ന പുതിയ...

നടന്‍ ഓംപുരി അന്തരിച്ചു

മുംബയ്: മുതിര്‍ന്ന നടന്‍ ഓംപുരി (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബയിലെ ഫ്‌ളാറ്റിലായിരുന്നു അന്ത്യം. ഷൂട്ട് കഴിഞ്ഞ് ഇന്നലെ രാത്രി വൈകിയാണ് താരം എത്തിയത്. രാവിലെ ഡ്രൈവര്‍ വന്ന് വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ...

വിവാഹനിശ്ചയ വാര്‍ത്ത കോഹ്‌ലി തള്ളി 

  ഡെറാഡൂണ്‍: താനും കാമുകി അനുഷ്‌കാശര്‍മയും തമ്മിലുള്ള വിവാഹനിശ്ചയം പുതുവര്‍ഷ ദിനത്തില്‍ നടക്കുമെന്ന മാധ്യമവാര്‍ത്തകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കൊഹ്‌ലി നിഷേധിച്ചു. അവധിക്കാലം ആഘോഷിക്കാന്‍ ഇരുവരും ഡെറാഡൂണിലെത്തിയതാണ്. ' ഞങ്ങളുടെ വിവാഹ നിശ്ചയം...

വിവാഹത്തെ എതിര്‍ക്കുന്ന സോനം കപൂറിന് കാമുകന്‍

  മുംബയ്: വിവാഹത്തില്‍ വിശ്വാസമില്ലെന്ന് പറയുന്ന സോനം കപൂറിന് കാമുകന്‍. ഡല്‍ഹി സ്വദേശിയായ യുവ വ്യവസായി ആനന്ദ് അഹൂജയ്‌ക്കൊപ്പം പലയിടങ്ങളില്‍ വെച്ച് താരത്തെ കണ്ടിട്ടുണ്ടെങ്കിലും അടുത്തിടെ സോനത്തിന്റെ പാതാവും നടനുമായ അനില്‍ കപൂറിന്റെ അറുപതാം...

ഷാരൂഖ് എന്റെ കരിയര്‍ മാറ്റിമറിച്ചു: സണ്ണി ലിയോണ്‍

മുംബയ്: ഷാരൂഖ് ഖാന്‍ തന്റെ കരിയര്‍ മാറ്റിമറിച്ചെന്ന് നടി സണ്ണിലിയോണ്‍. ഷാറൂഖിന്റെ പുതിയ ചിത്രമായ റെയ്‌സില്‍ സണ്ണി അഭിനയിച്ച ഐറ്റം ഡാന്‍സ് ഹിറ്റായതോടെയാണ് താരം ഇക്കാര്യം അറിയിച്ചത്. സഹോദരന്റെ വിവാഹം കഴിഞ്ഞ് ഇന്ത്യയില്‍...

MOST POPULAR