30 C
Kochi
Thursday, April 25, 2024
Tags CPIM

Tag: CPIM

ചെന്നിത്തലയുടെ പത്രസമ്മേളനങ്ങള്‍ സംസ്ഥാനം നേരിടുന്ന ഗുരുതര മാലിന്യപ്രശ്നം- തോമസ് ഐസക്

ആലപ്പുഴ: സംസ്ഥാനം നേരിടുന്ന ഗുരുതരമായ മാലിന്യപ്രശ്നമായി മാറിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പത്രസമ്മേളനങ്ങളെന്ന് മന്ത്രി തോമസ് ഐസക്. കെ.എസ്.ഇ.ബി കരാറുമായി ബന്ധപ്പെട്ട് ചെന്നിത്തല ഉന്നയിച്ച ആരോപണം സംബന്ധിച്ചാണ് ധനമന്ത്രിയുടെ ഫെയ്സ്ബുക്കിലൂടെയുള്ള പ്രതികരണം....

ചെന്നിത്തലയുടെ അദാനി ബോംബും ചീറ്റിപ്പോയി : പിണറായി

അദാനിയില്‍ നിന്ന് കൂടിയ വിലയ്ക്കു വൈദ്യുതി വാങ്ങാന്‍ കരാറൊപ്പിട്ടു എന്ന പ്രതിപക്ഷ നേതാവിന്റെ  ആരോപണത്തിനു മുഖ്യമന്ത്രിയുടെ മറുപടി. ചെന്നിത്തലയുടെ ഈ ബോംബും ചീറ്റി പോയെന്ന് മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു. വൈദ്യുതി വകുപ്പിന്റെ എല്ലാ...

പാലാ നഗരസഭയിൽ സിപിഎം – കേരള കോൺഗ്രസ് എം കയ്യാങ്കളി; കൗൺസിലർമാര്‍ക്ക് പരിക്ക്

പാലാ: കൗണ്‍സിലിലെ യോഗത്തില്‍ തനിക്ക് അടി കിട്ടിയ വേദന തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മറക്കുന്നുവെന്ന് പാലാ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം. സ്റ്റാന്റിംഗ് കമ്മിറ്റി ചേര്‍ന്നതിലെ നിയമപ്രശ്നം ചൂണ്ടിക്കാട്ടിയതാണെന്നും പ്രശ്നം കൗണ്‍സിലിനുളളിലേത് മാത്രമെന്നും...

‘ഇനി പാര്‍ട്ടി പറഞ്ഞാലും മത്സരിക്കില്ല’; മുഖ്യമന്ത്രി മഹാ മനുഷ്യനെന്നും ഇ.പി ജയരാജന്‍

കണ്ണൂര്‍: ഇപ്പോള്‍ മാത്രമല്ല ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് ഇ പി ജയരാജന്‍. നിലപാട് പാര്‍ട്ടി അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും ഇനി പാര്‍ട്ടി പറഞ്ഞാലും മത്സരിക്കില്ലെന്നും ഇ പി ജയരാജന്‍ കണ്ണൂരില്‍ വച്ച് വ്യക്തമാക്കി....

ജോയിസ് ജോര്‍ജിനെ തള്ളിപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍ഗോഡ് :രാഹുല്‍ ഗാന്ധിക്ക് എതിരെ അശ്‌ളീല പരാമര്‍ശം പരാമര്‍ശം നടത്തിയ മുന്‍ എം പി ജോയിസ് ജോര്‍ജിനെ തള്ളിപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ .ആരെയും വ്യക്തിപരമായി അക്രമിക്കാറില്ല . രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത്...

‘പെണ്‍കുട്ടികള്‍ രാഹുലിന് മുന്നില്‍ കുനിഞ്ഞ് നില്‍ക്കരുത്, അങ്ങേര് പെണ്ണൊന്നും കെട്ടിയിട്ടില്ല’: വിവാദ പ്രസ്താവനയുമായി ജോയ്സ്...

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകി മുന്നണികള്‍. ദേശീയ നേതാക്കളെ രംഗത്തിറക്കി പ്രചാരണം കൊഴുപ്പിക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്. ഇതിനിടെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ...

‘ജനാധിപത്യത്തിലെ മായം ചേര്‍ക്കല്‍’; ചെന്നിത്തലയുടെ ഇരട്ട വോട്ട് ഹര്‍ജിയില്‍ ഹൈക്കോടതി

കൊച്ചി: ഇരട്ടവോട്ട് തടയണമെന്ന് പ്രതിപക്ഷ നേതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടല്‍. ഒരാള്‍ ഒരു വോട്ട് മാത്രം ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെട്ടു. ഇരട്ട വോട്ട് ജനാധിപത്യത്തിലെ മായം...

‘മൊഴി എന്ന പേരില്‍ തോന്നിവാസം എഴുതിപ്പിടിപ്പിക്കുന്നു’; ഇ.ഡിക്കെതിരെ പി ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ദുരുദ്ദേശത്തോടെ ഫ്‌ലാറ്റിലേക്ക് വിളിച്ചെന്ന സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത് വന്നതോടെ പ്രതികരണവുമായി ശ്രീരാമകൃഷ്ണന്‍. എഫ്ബി പോസ്റ്റിലാണ് ശ്രീരാമകൃഷ്ണന്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ആഞ്ഞടിക്കുന്നത്. എന്ത് തോന്നിവാസവും എഴുതിപ്പിടിപ്പിക്കാവുന്ന വിധം...

‘കടകംപളളി എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് പരിശോധിക്കും’; പാർട്ടിയും മുഖ്യമന്ത്രിയും വിശദീകരണം തേടുമെന്ന് യെച്ചൂരി

തിരുവനന്തപുരം: ശബരിമയിൽ തെറ്റുപറ്റിയെന്ന മന്ത്രി കടകംപളളി സുരേന്ദ്രന്റെ ഖേദപ്രകടനത്തിൽ വിശദീകരണവുമായി സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കടകംപളളി എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് പരിശോധിക്കും. ശബരിമല വിശാല ബെഞ്ചിന്റെ...

ഇഡിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എതിരായ ആരോപണങ്ങള്‍ പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.  ജസ്റ്റിസ് വി.കെ. മോഹനന്‍ ആണ് കമ്മീഷന്‍ അധ്യക്ഷന്‍. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്....

MOST POPULAR

HOT NEWS