35 C
Kochi
Tuesday, April 16, 2024
Tags Malayalam cinema

Tag: malayalam cinema

‘ ഇടതു പക്ഷത്തെ ഒറ്റുന്ന വര്‍ഗ വഞ്ചകന്‍ ‘; പറവൂരിൽ സിപിഐ ജില്ലാ...

കൊച്ചി: സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെതിരെ പറവൂരില്‍ പോസ്റ്റര്‍. വി ഡി സതീശന്റെ കയ്യില്‍ നിന്നും പണം വാങ്ങി ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പി രാജുവിന്റെ കുതിര കച്ചവടം, പറവൂരില്‍...

ദ പ്രീസ്റ്റിന്റെ സസ്‌പെന്‍സ് പൊളിച്ച് മമ്മൂട്ടി, കയ്യീന്ന് പോയെന്നു മെഗാസ്റ്റാര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യറും ആദ്യമായി ഒന്നിക്കുന്ന' ദ പ്രീസ്റ്റ്' ഇന്ന് തിയെറ്ററുകളിലെത്തും. സിനിമയുടെ റിലീസിന് മുന്നോടിയായുളള പ്രസ് മീറ്റില്‍ മമ്മൂട്ടിയും മഞ്ജു വാര്യരും അണിയറപ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. ഇതിനിടെ മമ്മൂട്ടിക്ക്...

ഗോധയിലെ പഞ്ചാബി സുന്ദരിയുടെ വിശേഷങ്ങള്‍ വായിക്കാം

ഗോധയുടെ പാട്ടുകള്‍ ഹിറ്റ്‌ലിസ്റ്റില്‍ കയറിയതോടെ മലയാളി സിനിമാ ആരാധകര്‍ അന്വേഷിക്കുകയാണ് നായികയെക്കുറിച്ച്. വാമിഖ ഗബ്ബി മലയാളിയുവാക്കളുടെ ശ്രദ്ധാകേന്ദ്രമാകുന്നു. ആ സുന്ദരിയുടെ വിശേഷങ്ങള്‍ വായിക്കാം. ടൊവിനോ തോമസ് നായകനായ ഗോദയിലാണ് വാമിഖ മലയാളത്തില്‍ വേഷമിട്ടത്....

നടിയുടെ മുറിയില്‍ റൂംബോയി സ്‌പെയര്‍ കീയുമായി കയറി

തിരുവനന്തപുരം: കൊച്ചിയില്‍ യുവനടി വാഹനത്തില്‍ ആക്രമണത്തിന് ഇരയായതിന് പിന്നാലെ തങ്ങള്‍ക്കുണ്ടായ മോശം അനുഭവങ്ങള്‍ പലനടിമാരും ഇപ്പോള്‍ പറയുന്നു. അത്തരത്തിലുണ്ടായ ഒരു മോശം അനുഭവത്തെ കുറിച്ച് പ്രമുഖ നടി പറഞ്ഞതിങ്ങനെ; സാധാരണ അമ്മയായിരുന്നു കൂട്ട്...

താരം നായികയ്ക്ക് കൊടുത്ത പണി കണ്ട് ഹോട്ടല്‍ മാനേജര്‍ ഞെട്ടി

കൊച്ചി: യുവനടി വാഹനത്തില്‍ ആക്രമണത്തിന് ഇരയായതിന് പിന്നാലെ മലയാളസിനിമയിലെ പല സ്ത്രീവിരുദ്ധ നിലപാടുകളും സ്വകാര്യ സംഭാഷണത്തിലൂടെയും മറ്റും പുറത്ത് വരുന്നു. പലനടിമാരും നടന്‍മാരും മാനസിക, ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെങ്കിലും അതൊന്നും പുറംലോകം അറിയാറില്ല....

നിര്‍മാതാക്കള്‍ ഗുണ്ടകളെ ഡ്രൈവര്‍മാരാക്കുന്നത് ഫെഫ്കയുടെ എതിര്‍പ്പ് മറികടന്ന് 

തിരുവനന്തപുരം: ചലച്ചിത്ര സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ എതിര്‍പ്പ് മറികടന്നാണ് ചില നിര്‍മാതാക്കള്‍ ഗുണ്ടകളെയും ക്രിമിനലുകളെയും ഡ്രൈവര്‍മാരായി നിയമിക്കുന്നത്. ഫെഫ്കയും നിര്‍മാതാക്കളും തമ്മിലുള്ള കരാര്‍ പ്രകാരം മൂന്ന് ഡ്രൈവര്‍മാരെ നിര്‍മാതാവിന് വയ്ക്കാം. എന്നാല്‍ അവരുടെ ഉത്തരവാദിത്വം...

നടിയെ തട്ടിക്കൊണ്ടുപോകല്‍: പ്രതികള്‍ എവിടെയാ?? യുവ സംവിധായകന്റെ ഫ്‌ളാറ്റില്‍ നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മലയാളത്തിലെ സംവിധായകനും നടനുമായ വ്യക്തിയില്‍ നിന്ന് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. ഇദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ നിന്ന് ഇന്നലെ ഒരാളെ കസ്റ്റഡയിലെടുത്തു. പള്‍സര്‍ സുനിയുടെ കോള്‍...

സിനിമാതാരങ്ങള്‍ക്ക് പങ്കുള്ള മയക്കുമരുന്ന്, സ്വര്‍ണ്ണക്കടത്ത്, കള്ളപ്പണ കേസുകള്‍ അട്ടിമറിക്കപ്പെടുന്നു

-ക്രിസ്റ്റഫര്‍ പെരേര- തിരുവനന്തപുരം: സിനിമാ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന പല കേസുകളും അട്ടിമറിക്കപ്പെടുകയാണ്. പണത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വാധീനം ഉപയോഗിച്ചാണ് ഇവര്‍ രക്ഷപെടുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ബോളിവുഡിനെ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി നിയന്ത്രിക്കുന്നത്...

ആമിയാകാന്‍ മഞ്ജുവാര്യര്‍ തടിവയ്ക്കുന്നു

തിരുവനന്തപുരം: സംഘികളുടെ സൈബര്‍ ആക്രമണം ഒരുവശത്ത് തുടരുമ്പോഴും കമലിന്റെ ആമിയാകാന്‍ മഞ്ജുവാര്യര്‍ തടിവയ്ക്കുന്നു. മാധവിക്കുട്ടിക്കുട്ടിക്ക് ആത്യാവശ്യം തടിയുണ്ടായിരുന്നു. അവരുടെ വേഷം ചെയ്യുമ്പോള്‍ അത്രയും ഭാരം വേണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടു. തീരെ മെലിഞ്ഞ ശരീരപ്രകൃതിയാണ് മഞ്ജുവിനുളളത്....

മഞ്ജുവാര്യരുടെ ആമിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറങ്ങി 

തിരുവനന്തപുരം: മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറങ്ങി. ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോസ്റ്ററില്‍ കളറില്‍ ടൈറ്റില്‍ എഴുതിയിരിക്കുന്നത് വളരെ ആകര്‍ഷകമാണ്. ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് മഞ്ജുവാര്യരെ നായികയായി...

MOST POPULAR