28.4 C
Kochi
Thursday, April 18, 2024
Tags Malayalam Movie

Tag: Malayalam Movie

ദ പ്രീസ്റ്റിന്റെ സസ്‌പെന്‍സ് പൊളിച്ച് മമ്മൂട്ടി, കയ്യീന്ന് പോയെന്നു മെഗാസ്റ്റാര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യറും ആദ്യമായി ഒന്നിക്കുന്ന' ദ പ്രീസ്റ്റ്' ഇന്ന് തിയെറ്ററുകളിലെത്തും. സിനിമയുടെ റിലീസിന് മുന്നോടിയായുളള പ്രസ് മീറ്റില്‍ മമ്മൂട്ടിയും മഞ്ജു വാര്യരും അണിയറപ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. ഇതിനിടെ മമ്മൂട്ടിക്ക്...

വിലക്കുകൾ മറികടന്ന് ‘വർത്തമാനം’ എത്തുന്നു. റിലീസ് രാജ്യത്തുടനീളം 300ലധികം തീയേറ്ററുകളിൽ.

കൊച്ചി1: സെൻസർ ബോർഡ് വിലക്കുകൾ മറികടന്ന് പാര്‍വ്വതി തിരുവോത്ത് നായികയാകുന്ന 'വര്‍ത്തമാനം' റിലീസിനെത്തുന്നു. മാര്‍ച്ച് 12ന് രാജ്യത്തുടനീളം 300ലധികം തീയേറ്ററുകളിൽ സിനിമ പ്രദർശനതിനെത്തും. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് സംവിധായകന്‍ സിദ്ധാര്‍ത്ഥ്...

ഷൂട്ടിങ്ങിനിടെ സെറ്റിനു മുകളില്‍നിന്നു വീണ് ഫഹദ് ഫാസിലിന് പരുക്ക്

ഷൂട്ടിങ്ങിനിടെ സെറ്റിനു മുകളില്‍നിന്നു വീണ് നടന്‍ ഫഹദ് ഫാസിലിന് പരുക്ക്. മൂക്കിനു പരുക്കേറ്റ താരത്തെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. വീഴ്ചയുടേതായ ചെറിയ വേദനകളൊഴിച്ചാല്‍ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്നാണ് അടുത്ത...

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കമെന്ന പ്രോസിക്യൂഷന്‍ ആവശ്യം വിചാരണക്കോടതി തള്ളി. ജാമ്യ വ്യവസ്ഥകള്‍ പാലിക്കാതെ പ്രധാന സാക്ഷികളായ വിപിന്‍ലാല്‍, ജിന്‍സണ്‍ എന്നിവരെ ഭീഷണിപ്പെടുത്തി അനുകൂല...

ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ ദിലീപ്; നിര്‍മ്മാതാക്കള്‍ക്ക് എട്ടിന്റെ പണി

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് നടന്‍ ദിലീപ് കേസിന്റെ പിന്നാലെയാണ്. അതിനിടെ ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാതെ അതും അനിശ്ചതത്തില്‍. ജൂലൈ 21 ന് പുറത്തിറങ്ങുന്ന രാമലീല കൂടാതെ രണ്ട് ചിത്രങ്ങളാണ്...

നടിക്ക് പിന്തുണയുമായി വിമന്‍ ഇൻ സിനിമ കളക്ടീവ്

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമയിലെ സ്ത്രീ കൂട്ടായ്മ വിമന്‍ ഇൻ സിനിമ കളക്ടീവ് രംഗത്തെത്തി. അപമാനിക്കുന്ന പരാമര്‍ശം നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്ന് സംഘടന പ്രവര്‍ത്തകര്‍ വ്യക്തമാക്കി.  ഇത്തരം പരാമർശങ്ങളിൽ നിന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍ വിട്ടു...

‘മഹാഭാരതമല്ല’ മോഹന്‍ലാല്‍ നായകനാകുന്ന എം.ടി ചിത്രം മലയാളത്തില്‍ ‘രണ്ടാമൂഴം’ എന്ന പേരില്‍

മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ” മഹാഭാരതം ” മലയാളത്തിൽ “രണ്ടാമൂഴം” എന്ന പേരിലായിരിക്കുമെന്ന് സംവിധായകൻ വിഎ ശ്രീകുമാർ മേനോനും നിർമാതാവ് ബി ആർ ഷെട്ടിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു. മറ്റു ഭാഷകളിൽ മഹാഭാരതം...

നടിയുടെ മുറിയില്‍ റൂംബോയി സ്‌പെയര്‍ കീയുമായി കയറി

തിരുവനന്തപുരം: കൊച്ചിയില്‍ യുവനടി വാഹനത്തില്‍ ആക്രമണത്തിന് ഇരയായതിന് പിന്നാലെ തങ്ങള്‍ക്കുണ്ടായ മോശം അനുഭവങ്ങള്‍ പലനടിമാരും ഇപ്പോള്‍ പറയുന്നു. അത്തരത്തിലുണ്ടായ ഒരു മോശം അനുഭവത്തെ കുറിച്ച് പ്രമുഖ നടി പറഞ്ഞതിങ്ങനെ; സാധാരണ അമ്മയായിരുന്നു കൂട്ട്...

താരം നായികയ്ക്ക് കൊടുത്ത പണി കണ്ട് ഹോട്ടല്‍ മാനേജര്‍ ഞെട്ടി

കൊച്ചി: യുവനടി വാഹനത്തില്‍ ആക്രമണത്തിന് ഇരയായതിന് പിന്നാലെ മലയാളസിനിമയിലെ പല സ്ത്രീവിരുദ്ധ നിലപാടുകളും സ്വകാര്യ സംഭാഷണത്തിലൂടെയും മറ്റും പുറത്ത് വരുന്നു. പലനടിമാരും നടന്‍മാരും മാനസിക, ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെങ്കിലും അതൊന്നും പുറംലോകം അറിയാറില്ല....

നിര്‍മാതാക്കള്‍ ഗുണ്ടകളെ ഡ്രൈവര്‍മാരാക്കുന്നത് ഫെഫ്കയുടെ എതിര്‍പ്പ് മറികടന്ന് 

തിരുവനന്തപുരം: ചലച്ചിത്ര സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ എതിര്‍പ്പ് മറികടന്നാണ് ചില നിര്‍മാതാക്കള്‍ ഗുണ്ടകളെയും ക്രിമിനലുകളെയും ഡ്രൈവര്‍മാരായി നിയമിക്കുന്നത്. ഫെഫ്കയും നിര്‍മാതാക്കളും തമ്മിലുള്ള കരാര്‍ പ്രകാരം മൂന്ന് ഡ്രൈവര്‍മാരെ നിര്‍മാതാവിന് വയ്ക്കാം. എന്നാല്‍ അവരുടെ ഉത്തരവാദിത്വം...

MOST POPULAR

HOT NEWS