33 C
Kochi
Saturday, April 20, 2024
Tags MM mani

Tag: MM mani

എം.എം. മണിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

വിവാദ പ്രസംഗത്തിൽ മന്ത്രി എം.എം മണിക്കെതിരായ ഹരജി ഹൈകോടതി തള്ളി. വാക്കുകൾ ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും താൽപര്യമാണെന്നും ആരുടേയും സ്വഭാവം മാറ്റാൻ കോടതിക്കാകില്ലെന്നും വ്യക്തമാക്കിയാണ് കോടതി ഹരജികൾ തള്ളിയത്. മണിയുടെ അഭിപ്രായങ്ങളോട് യോജിക്കാനാകില്ലെന്നും കോടതി...

അ​തി​ര​പ്പ​ള്ളി വെ​ള്ള​ച്ചാ​ട്ടം പ്ര​കൃ​തി​ദ​ത്ത​മല്ലെന്ന് മന്ത്രി എം​എം.​മ​ണി

കണ്ണൂർ: അതിരപ്പള്ളി വെള്ളച്ചാട്ടം പ്രകൃതിദത്തമായി ഉണ്ടായതാണെന്ന് പരിസ്ഥിതിവാദികൾ ധരിക്കരുതെന്ന് മന്ത്രി എം.എം. മണി. കെഎസ്‌ഇബിയുടെ വിവിധ ജലപദ്ധതികൾ വഴിയാണ് ഇത് ഒഴുകിവരുന്നത്. പദ്ധതിയെ എതിർക്കുന്നവർ ഇതു മനസിലാക്കണം. യഥാർഥ വസ്തുത അറിയാതെയാണ് അതിരപ്പള്ളി...

മന്ത്രി എം.എം.മണിക്കെതിരെ കേസെടുക്കാവില്ലെന്ന് പൊലീസ്

തൃശൂര്‍: പൊമ്പളൈ ഒരുമൈ പ്രവര്‍ത്തകരെ അധിക്ഷേപിച്ച് മന്ത്രി എം.എം.മണി നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കേസെടുക്കാന്‍ കഴിയിലെ്‌ളന്ന് പൊലീസ്. മണിക്കെതിരേ പരാതി നല്‍കിയ ജോര്‍ജ് വട്ടുകുളത്തെ ഇക്കാര്യം മൂന്നാര്‍ ഡിവൈഎസ്പി രേഖാമൂലം അറിയിച്ചു. മന്ത്രിക്കെതിരേ...

മണിക്ക് ഉപദേശകനെ തേടുന്നു!

പ്രസംഗങ്ങളും വാര്‍ത്തകളും തയാറാക്കണം; സദാസമയവും കൂടെയുണ്ടാകണം തൊടുപുഴ: മന്ത്രി എം.എം. മണിയെ പ്രസംഗം പഠിപ്പിക്കാന്‍ പാര്‍ട്ടി ഉപദേശകനെ തേടുന്നു. മന്ത്രി എംഎം മണിയുടെ വിവാദ പ്രസ്താവനകള്‍ പാര്‍ട്ടിക്കും എല്‍ഡിഎഫിനും തലവേദനയായിരിക്കെയാണ് പരിഹാരം കണ്ടെത്താന്‍ ഉപദേശകനെ...

താന്‍ കാരണം മുഖ്യമന്ത്രി ധാരാളം പള്ളുപറച്ചില്‍ കേട്ടു: എം.എം. മണി

മന്ത്രിപ്പണി നിര്‍ത്താമെന്ന് ചിന്തിച്ചുപോയ നിമിഷങ്ങളുണ്ടെന്ന് മന്ത്രി മണി ചാനലില്‍ വികാരാധീനനായി എം.എം. മണി ഇടുക്കി: ഇപ്പോള്‍ വാര്‍ത്തകളിലെ താരം വൈദ്യുതി മന്ത്രി എം.എം. മണിയാണ്. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ മ്ലേച്ഛമായ പരാമര്‍ശം നടത്തിയെന്നതുമുതല്‍ മൂന്നാറിലെ കൈയേറ്റത്തില്‍...

കലോത്സവം കായികോത്സവമായി; പ്രസംഗത്തില്‍ അമളി പറ്റി മണിയാശാന്‍

 തൊടുപുഴ: ഇടുക്കി റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എം.എം മണിയെന്ന മണിയാശാന് കായികമേളയും കലോത്സവവും തമ്മില്‍ മാറിപ്പോയി. കലോത്സവത്തിന് പകരം കായികമാമാങ്കത്തിന് ആശംസ അര്‍പ്പിച്ചു കൊണ്ട് ആശാന്‍ പ്രസംഗം...

വണ്‍, ടു, ത്രീ പ്രസംഗം

2012 മേയ് 25ന് തൊടുപുഴക്കടുത്ത് മണക്കാട് നടത്തിയ വിവാദ പ്രസംഗമാണ് ഈ കേസിന് ആധാരം. ടി.പി.ചന്ദ്രശേഖരന്‍ വധകേസില്‍ പ്രതിരോധത്തിലായ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗമായിരുന്ന വേദി. സിപിഎമ്മിന് ടിപി വധത്തില്‍ പങ്കില്ലെന്ന് പറഞ്ഞ്...

എം.എം. മണി എന്നും വിവാദങ്ങളുടെ തോഴന്‍

അഞ്ചേരി ബേബിവധക്കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന വിടുതല്‍ ഹരജി തള്ളിയതോടെ എം.എം. മണി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സി.പി.എമ്മിന്‍െറ ജില്ലാ സെക്രട്ടറി, മന്ത്രി തുടങ്ങി നേതാക്കള്‍ കൊലപാതകക്കേസില്‍ പ്രതിയായതോടെ ഭരണകക്ഷിയുടെ പ്രിതച്ഛായയ്ക്ക് വന്‍...

MOST POPULAR

HOT NEWS