31 C
Kochi
Thursday, April 18, 2024
Tags Theatre

Tag: theatre

വീണ്ടും സിനിമാസമരം: സംസ്ഥാനത്തെ മള്‍ട്ടിപ്ലെക്‌സുകളില്‍ നിന്ന് മലയാളം സിനിമകള്‍ പിന്‍വലിച്ചു

മലയാള സിനിമാ മേഖലയെ പ്രതിസന്ധിയിലേക്ക് നയിച്ച് വീണ്ടും സമരം. സംസ്ഥാനത്തെ മള്‍ട്ടിപ്ലെക്‌സ് തിയറ്ററുകളില്‍ നിന്നും ബാഹുബലി, ഗോദ, അച്ചായന്‍സ് ഉള്‍പ്പെടെയുള്ള സിനിമകള്‍ പിന്‍വലിച്ചു. നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും നല്‍കേണ്ട വിഹിതത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ചിത്രങ്ങള്‍...

സിനിമാ സമരത്തിന് ശേഷം തിയറ്ററുകള്‍ തളിര്‍ത്തു തുടങ്ങി

കൊച്ചി: തിയറ്റര്‍ സമരത്തിനുശേഷം മലയാള സിനിമയില്‍ വീണ്ടും കലക്ഷന്‍ പൂക്കാലം. സമരത്തിന് മുന്‍പ് പുലിമുരുകനാണ് കലക്ഷന്‍ റെക്കോഡില്‍ മൂന്നേറ്റം കുറിച്ചതെങ്കില്‍ തിരിക വരുമ്പോഴും മുന്നേറ്റം മോഹന്‍ ലാല്‍ ചിത്രത്തിനു തന്നെ. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍...

ഇനി തിയേറ്റര്‍ സമരം ഉണ്ടാകാതിരിക്കാന്‍ ശ്രമം

തിരുവനന്തപുരം: തിയറ്റര്‍ സമരം കാരണം നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും സിനിമ ഇന്‍ഡസ്ട്രിക്കും ഉണ്ടായ നഷ്ടം ഇനി ഉണ്ടാകാതിരിക്കാനുള്ള ശ്രമമാണ് ദിലീപിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘടന ശ്രമിക്കുന്നത്. അമ്മയും ഫെഫ്കയും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘനയും തിയേറ്റര്‍...

ദിലീപ് വെറും ഡമ്മി: തിയേറ്റര്‍ സമരം പൊളിച്ചത് മമ്മൂട്ടി

തിരുവനന്തപുരം: എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടന നടത്തിയ സിനിമാ സമരം പൊളിച്ചത് ദിലീപിന് ആശംസകളും പ്രശംസകളും ചൊരിഞ്ഞ് സമൂഹമാധ്യമങ്ങളിലും അല്ലാതെയും ട്രോളുകളും മറ്റും പ്രവഹിക്കുകയാണ്. ഇതെല്ലാം കാണുമ്പോള്‍ ദിലീപിനും മമ്മൂട്ടിക്കും ചിരിവരും....

ലിബര്‍ട്ടി ബഷീറിന്റെയും കൂട്ടാളികളുടെയും തിയറ്ററുകള്‍ക്ക് പുതിയ പടമില്ല

കൊച്ചി : തിയറ്ററുകള്‍ അടച്ചിട്ട് സമരം ചെയ്ത ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികളുടെ തിയറ്ററുകള്‍ക്ക് പുതിയ ചിത്രങ്ങളില്ല. പുതിയ സംഘടനയും അവര്‍ക്ക് പിന്നില്‍ നില്‍ക്കുന്ന നിര്‍മ്മാതാക്കളും വിതരണക്കാരും തങ്ങള്‍ക്ക് അപ്രഖ്യാപിത ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് ഫെഡറേഷന്‍...

സിനിമാ സമരത്തിനിടയിലും ഭൈരവയെത്തി

നിർമ്മാതാക്കളും തിയേറ്റർ ഉടമകളും തമ്മിലുള്ള സമരം കടുക്കുമ്പോഴും ബി ക്ലാസ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ 200 കേന്ദ്രങ്ങളിൽ പുതിയ സിനിമ പ്രദർശനത്തിനെത്തി. വിജയ് നായകനായ തമിഴ് ചിത്രം ഭൈരവയാണ് ഇന്ന് രാവിലെ റിലീസ് ചെയ്തത്....

EXCLUSIVE: ഡബിള്‍ ഡി.സി.ആറിലൂടെ തിയേറ്ററുകാര്‍ വെട്ടിക്കുന്നത് കോടികളുടെ നികുതി

 -ക്രിസ്റ്റഫര്‍ പെരേര- തിരുവനന്തപുരം: വിനോദ നികുതി വെട്ടിപ്പിനെതിരെ സംസ്ഥാന ചലച്ചിത്ര ക്ഷേമനിധി ബോര്‍ഡ് സെക്രട്ടറി ദിപയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സും പൊതുമരാമത്ത് വകുപ്പും തിയേറ്ററുകളിലുടനീളം വെള്ളിയാഴ്ച പരിശോധന നടത്തിയതിനെ തുടര്‍ന്ന് ദ വൈഫൈ റിപ്പോര്‍ട്ടര്‍...

ക്രിസ്മസ് മുതല്‍ അഞ്ച് ദിവസം മലയാള സിനിമയ്ക്ക് നഷ്ടം 14 കോടി

തിരുവനന്തപുരം: ക്രിസ്മസ് മുതല്‍ തിങ്കളാഴ്ച വരെ മലയാള സിനിമക്ക് നഷ്ടമായത് 14 കോടി രൂപ. ക്രിസ്മസ് റിലീസിലൂടെ കോടികള്‍ വാരാന്‍ കാത്തിരുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജോമോന്റെ  സുവിശേഷങ്ങള്‍, ഫുക്രി, എസ്ര എന്നീ സിനികള്‍...

ക്രിസ്മസ് റിലീസില്ല: 42 കോടി മുടക്കിയ നിര്‍മാതാക്കള്‍ ആശങ്കയില്‍

-ക്രിസ്റ്റഫര്‍ പെരേര- തിരുവനന്തപുരം: നിര്‍മാതാക്കളും എ ക്ലാസ് തിയറ്റര്‍ ഉടമകളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇത്തവ ക്രിസ്മസ് റിലീസുണ്ടാവില്ല. ഇതോടെ ക്രിസ്മസ് റിലീസ് മുന്‍നിര്‍ത്തി 42 കോടി മുതല്‍ മുടക്കിയ നിര്‍മാതാക്കള്‍ ആശങ്കയില്‍. നിര്‍മാതാക്കള്‍ക്കുള്ള...

തിയേറ്ററില്‍ ദേശീയഗാനത്തെ ആദരിച്ചില്ലെന്ന് ആരോപിച്ച് മൂന്നുപേര്‍ക്ക് മര്‍ദ്ദനം

ചെന്നൈ: എല്ലാ തീയേറ്ററുകളിലും സിനിമാ പ്രദര്‍ശനത്തിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന സുപ്രീംകോടതി വിധി വന്ന് ദിവസങ്ങള്‍ക്ക് ശേഷം ചെന്നൈയിലെ തീയേറ്ററില്‍ ദേശീയ ഗാനത്തിന്റെ പേരില്‍ മൂന്ന് പേര്‍ക്ക് മര്‍ദനമേറ്റു. ചെന്നൈ അശോക്...

MOST POPULAR