MALAYALAM

നായികയായ ഗായികയ്ക്ക് ഹൈടെക് പെണ്‍വാണിഭമെന്ന്

etmn06

ഗായികയും പ്രമുഖനുമായുള്ള എം.എം.എസ് മുമ്പ് ഇറങ്ങിയിരുന്നു കൊച്ചിയിലെ ഗായകന്റെ മന്‍മദലീലയായാണ് കരിയര്‍ തുടങ്ങിയത്   തിരുവനന്തപുരം: മലയാളത്തിലെ ഗായികയും നായികയുമായ ഒരു താരത്തിന് ഹൈടെക് പെണ്‍വാണിഭ സംഘവുമായി ബന്ധമെന്ന്. ഓപ്പറേഷന്‍ ബിഗ് ഡാഡിയുടെ ഭാഗമായി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ടി.വി ചാനലുകളിലും സ്റ്റാറായ നടിയുടെ ബന്ധം അറിഞ്ഞത്. ഇവര്‍ക്കെതിരെയുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലം ചോദ്യം ചെയ്യാന്‍ പോലും വിളിക്കാന്‍ പൊലീസ് തയ്യാറായില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ചില സിനിമാ നടികളും സംഘത്തില്‍ പെട്ടിട്ടുണ്ട്. ഇടപാടുകാരനെന്ന വ്യാജേന വിളിച്ച ഐ.പി.എസ് ഉദ്യോഗസ്ഥനോട് …

Read More »

കോട്ടയത്തെ ദളിത് ഹര്‍ത്താലില്‍  സി.പി.എം വോട്ട് ബാങ്ക് തകരുമോ?

kerala-hartal_emb

പരിഭ്രാന്തിയില്‍ സി.പി.എം ജില്ലാ നേതൃത്വം പരക്കെ അക്രമം ഹര്‍ത്താല്‍ ദളിത് വിദ്യാര്‍ഥിയെ എസ്.എഫ്.ഐ ആക്രമിച്ചതില്‍ പ്രതിഷേധിച്ച്  കോട്ടയം: സി.പി.എമ്മിന്റെയും പോഷക സംഘടനകളുടെയും ദളിത് പീഡനത്തില്‍ പ്രതിഷേധിച്ച് ചേരമ-സാംബവ ഡവലപ്‌മെന്റ് സൊസൈറ്റി കോട്ടയം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കേ അക്രമം. ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികള്‍ കെ.എസ്.ആര്‍.ടി.സി  ബസിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. അംബേദ്കര്‍ സ്റ്റുഡന്റ്സ് മൂവ്മെന്റ് എന്ന സംഘടന ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് കഴിഞ്ഞദിവസം കോട്ടയം എംജി സര്‍വകലാശാല കാമ്പസിലെ ദളിത് വിദ്യാര്‍ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് രോഹിത് …

Read More »

സമരം തീര്‍ന്നെങ്കിലും പുതിയ സിനിമകളുടെ ചിത്രീകരണം അനിശ്ചിതത്വത്തില്‍

thjvn_theatre

  -ക്രിസ്റ്റഫര്‍ പെരേര- തിരുവനന്തപുരം: തിയേറ്റര്‍ സമരം താരങ്ങള്‍ തന്നെ പൊളിച്ചെങ്കിലും പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് തുടങ്ങാന്‍ വൈകും. പല താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ഡേറ്റുകള്‍ ക്ലാഷായതും നടന്നുകൊണ്ടിരുന്നവ നീണ്ടു പോയതുമാണ് പ്രധാന കാരണം. കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ ഓരോ സിനിമകളുടെയും അണിയറപ്രവര്‍ത്തകര്‍ കൊച്ചിയില്‍ തിരക്കിട്ട ചര്‍ച്ചയിലാണ്. അതേസമയം പൂര്‍ത്തിയാക്കിയ ചിത്രങ്ങളെ സമരം ഒരു തരത്തിലും ബാധിച്ചിരുന്നില്ല. അവയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരേഗമിക്കുകയാണ്. മമ്മൂട്ടിയുടെ ശ്യാംധര്‍ ചിത്രം  മമ്മൂട്ടിയെ നായകനാക്കി സെവന്‍ത്‌ഡേയുടെ സംവിധായകന്‍ ശ്യാംധര്‍ ഒരുക്കുന്ന പുതിയ ചിത്രം ഈമാസം 22ന് തുടങ്ങാനാണ് പ്ലാന്‍ …

Read More »

ഇനി തിയേറ്റര്‍ സമരം ഉണ്ടാകാതിരിക്കാന്‍ ശ്രമം

theatre

തിരുവനന്തപുരം: തിയറ്റര്‍ സമരം കാരണം നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും സിനിമ ഇന്‍ഡസ്ട്രിക്കും ഉണ്ടായ നഷ്ടം ഇനി ഉണ്ടാകാതിരിക്കാനുള്ള ശ്രമമാണ് ദിലീപിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘടന ശ്രമിക്കുന്നത്. അമ്മയും ഫെഫ്കയും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘനയും തിയേറ്റര്‍ ഉടമകളും ചേര്‍ന്നതാണ് പുതിയ സംഘടന. നടന്‍ ദിലീപിനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും സ്വന്തം തിയേറ്ററുകളുണ്ട്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനാണ് തിരുവനന്തപുരത്തെ എരീസ്പ്ലസ് എന്ന തിയേറ്റര്‍ സമുച്ചയത്തിന്റെ സി.ഇ.ഒ. പിന്നെ ചില വിതരണക്കാര്‍ക്കും തിയേറ്ററുകളുണ്ട്. അതിനാല്‍ ഭാവിയില്‍ തിയേറ്റര്‍ അടച്ചിട്ടുള്ള സമരം ഒഴിവാക്കാനാകും എന്ന വിശ്വാസത്തിലാണിവര്‍. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലുള്ള പല …

Read More »

ദിലീപ് വെറും ഡമ്മി: തിയേറ്റര്‍ സമരം പൊളിച്ചത് മമ്മൂട്ടി

dileep-fb-copy

തിരുവനന്തപുരം: എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടന നടത്തിയ സിനിമാ സമരം പൊളിച്ചത് ദിലീപിന് ആശംസകളും പ്രശംസകളും ചൊരിഞ്ഞ് സമൂഹമാധ്യമങ്ങളിലും അല്ലാതെയും ട്രോളുകളും മറ്റും പ്രവഹിക്കുകയാണ്. ഇതെല്ലാം കാണുമ്പോള്‍ ദിലീപിനും മമ്മൂട്ടിക്കും ചിരിവരും. കാരണം സമരം പൊളിച്ചതിന്റെ യഥാര്‍ത്ഥ സൂത്രധാരന്‍ മമ്മൂട്ടിയാണ്. അതും മോഹന്‍ലാലുമായി ചേര്‍ന്ന് നടത്തിയ നീക്കം. എന്നാല്‍ പ്രശ്‌നത്തില്‍ പരസ്യമായി ഇടപെടാന്‍ ഇരുവര്‍ക്കും താല്‍പര്യമില്ലായിരുന്നു. അതുകൊണ്ടാണ് തിയേറ്റര്‍ ഉടമകൂടിയായ ദിലീപിനെ കളത്തിലിറക്കിയത്. മോഹന്‍ലാല്‍ ആന്റണി പെരുമ്പാവൂരിനെയും ഇറക്കി.  ലിബര്‍ട്ടി ബഷീറിപ്പോ കളിക്കാന്‍ പടമില്ലാതെ ധര്‍മസങ്കടത്തിലാണ്. മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയുടെ അമരക്കാരായതോടെ …

Read More »

ലിബര്‍ട്ടി ബഷീറിന്റെയും കൂട്ടാളികളുടെയും തിയറ്ററുകള്‍ക്ക് പുതിയ പടമില്ല

liberty-basheer

കൊച്ചി : തിയറ്ററുകള്‍ അടച്ചിട്ട് സമരം ചെയ്ത ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികളുടെ തിയറ്ററുകള്‍ക്ക് പുതിയ ചിത്രങ്ങളില്ല. പുതിയ സംഘടനയും അവര്‍ക്ക് പിന്നില്‍ നില്‍ക്കുന്ന നിര്‍മ്മാതാക്കളും വിതരണക്കാരും തങ്ങള്‍ക്ക് അപ്രഖ്യാപിത ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു. പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ബഷീറിന്റെ തലശ്ശേരിയിലെ ലിബര്‍ട്ടി പാരഡൈസ്, ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഷാജു അഗസ്റ്റിന്‍ അക്കരയുടെ ചാലക്കുടിയിലെ അഗസ്റ്റി, അക്കര, വൈസ് പ്രസിഡന്റുമാരായ സന്തോഷിന്റെ മാവേലിക്കരയിലെ വള്ളക്കാല്‍ കോംപ്ലക്‌സ്, ജേക്കബിന്റെ കാഞ്ഞാണിയിലെ സിംല എന്നിവ ഉള്‍പ്പെടെ …

Read More »

നിവിന്‍പോളിയുടെ രണ്ട് ചിത്രങ്ങള്‍ വര്‍ഷമാദ്യം

nivin-pauly

  തിരുവനന്തപുരം: ഇക്കൊല്ലം ആദ്യം നിവിന്‍പോളിയുടെ രണ്ട് സിനിമകള്‍ പ്രദര്‍ശനത്തിനെത്തും. ഷൂട്ടിംഗ് ഉള്‍പ്പെടെ നിര്‍ത്തിവെച്ച് സമരമായിരുന്നെങ്കിലും പോസ്റ്റ്‌പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. നിവിന്‍പോളിയുടെ ‘സഖാവി’ന്റെ പോസ്റ്റ്പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കൊച്ചിയില്‍ ആരംഭിച്ചുകഴിഞ്ഞു. രാഷ്ട്രീയ പശ്ചാത്തലമുള്ള ചിത്രത്തിന്റെ ഡബ്ബിംഗും തുടങ്ങി. സിദ്ധാര്‍ത്ഥ്ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശൂര്‍, കോട്ടയം എന്നിവിടങ്ങളിലായി നടന്നു. ഐശ്വര്യരാജേഷ്, ശ്രീനിവാസന്‍, മണിയന്‍പിള്ള രാജു, അപര്‍ണ്ണ ഗോപിനാഥ് എന്നിവരാണ് മറ്റ് പ്രമുഖതാരങ്ങള്‍. നിവിന്റെ സുഹൃത്തായ അല്‍ത്താഫ് സലിം ചിത്രമായ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയും’ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ചിത്രം നിവിന്‍ തന്നെയാണ് നിര്‍മിക്കുന്നത്. പ്രേമത്തില്‍ …

Read More »

‘അകം പുറം’ യൂട്യൂബില്‍

10505535_10205836173729760_1499937013490897893_n

തിരുവനന്തപുരം: നിരവധി ദേശിയ അന്തര്‍ ദേശിയ ശ്രദ്ധ പിടിച്ചു പറ്റിയ ‘ അകം പുറം ‘ യൂട്യൂബിലെത്തി . പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന്  പ്രതിയെ കൊണ്ട് രണ്ടു പോലീസുകാര്‍ നടത്തുന്ന യാത്രയും  മാനസിക സംഘര്‍ഷങ്ങളുമാണ് 14 മിനിറ്റു ദൈര്‍ഖ്യമുള്ള ഈ ഹ്രസ്വ ചിത്രത്തിന്റെ പ്രമേയം . ഏഴ് മണിക്കൂറുകള്‍ കൊണ്ട് ഷൂട്ട് പൂര്‍ത്തിയാക്കി എന്നത് വളരെ ശ്രദ്ധേയമായ ഒന്നാണ് .വ്യത്യസ്തവും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയം  ഒരു യാത്രയിലൂടെ വളരെ നല്ല രീതിയില്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞുവെന്നതു അഭിനന്ദനീയമാണ് . തിരുവനന്തപുരത്തു ബാങ്ക് ഉദ്യോഗസ്ഥനായ …

Read More »

ക്ലൈമാക്‌സില്‍ സമരം പൊളിഞ്ഞു; തീയേറ്ററുകളില്‍ ഇന്നു മുതല്‍ സിനിമ പ്രദര്‍ശനം ആരംഭിക്കും

dileep-liberty

ഇന്ന് മുതല്‍ പുതിയ ചിത്രങ്ങള്‍ പ്രദര്‍ശനം തുടങ്ങുമെന്ന് എക്‌സിബിറ്റേര്‍സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന തുടങ്ങാന്‍ നീക്കം നടക്കുന്നതിനിടെയാണ് തീരുമാനം നാളുകളായി മലയാള സിനിമാ വ്യവസായത്തെ പ്രതിസന്ധിയിലാക്കിയ എ-ക്ലാസ് തീയേറ്റര്‍ ഉടമകളുടെ സമരം പിന്‍വലിച്ചു. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ അംഗങ്ങളുടെ തീയേറ്ററുകളില്‍ ഇന്നു മുതല്‍ സിനിമാ പ്രദര്‍ശനം പുനരാരംഭിക്കും. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിക്കുന്നതെന്നാണ് ഫെഡറേഷന്റെ നിലപാട്. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ പിളര്‍പ്പ് രൂക്ഷമായിരുന്നു. നടന്‍ ദിലീപിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും നേതൃത്വത്തില്‍ ഇന്ന് പുതിയ സംഘടനാ രൂപീകരണ …

Read More »

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

mohanlal-jibu-jacob-malayalam-movie-pooja-event-photos-cinemadaddy-11

ആരാധകര്‍  കാത്തിരിക്കുകയാണ്… ഹിറ്റ് താരജോഡികളായ മോഹന്‍ലാലും മീനയും വീണ്ടുമൊന്നിക്കുന്ന പുതിയ ചിത്രത്തിന്റെ വരവിനായി. പേരില്‍ കൗതുകം മാത്രമല്ല. പ്രണയവും ഒളിപ്പിച്ചു വെച്ചിരിക്കുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ച് സംവിധായകന്‍ ജിബു ജേക്കബ് സംസാരിക്കുകയാണ്. ബിജുമേനോനും അജുവും ആസിഫുമൊക്കെയായിരുന്നു ആദ്യ ചിത്രത്തിലെങ്കില്‍, രണ്ടാം ചിത്രത്തിലെ നായകന്‍ മോഹന്‍ലാലാണ്. എങ്ങനെയാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലേക്കെത്തുന്നത് ?… ഈ ചിത്രത്തിലേക്ക് ഞാന്‍ ക്ഷണിക്കപ്പെടുകയായിരുന്നു. സിനിമയുടെ നിര്‍മ്മാതാവിലൂടെയാണ് ചിത്രത്തിലേക്കെത്തുന്നത്. ഈ സിനിമയിലേക്കുള്ള വരവിന് പിന്നില്‍ നിര്‍മ്മാതാവ് സോഫിയ പോളും തിരക്കഥാകൃത്ത് സിന്ധുരാജും മോഹന്‍ലാലുമാണെന്നു പറയാം. ആ മൂവര്‍ …

Read More »