INTERNATIONAL

ഇന്ത്യക്കാരന്‍ ആയതിനാല്‍ തന്നെ ആരും രക്ഷിക്കാന്‍ വരുന്നില്ലെന്ന് ഫാ. ടോം ഉഴുന്നാലില്‍

father-tom

തന്‍െറ മോചനത്തിനായി മാര്‍പ്പാപ്പയോടും സഹായം അഭ്യര്‍ത്ഥിച്ച് ടോം ഉഴുന്നാലില്‍  കോട്ടയം: യെമനില്‍ നിന്ന് ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയ ഫാ. ടോം ഉഴുന്നാലിന്റെ പുതിയ വീഡിയോ പുറത്ത്. ഈ വര്‍ഷം മാര്‍ച്ച് 4ന് ആണ് ഫാ. ടോമിനെ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. ഇത്രയും മാസങ്ങള്‍ പിന്നിട്ടിട്ടും തന്റെ മോചനത്തിനായി അധികാരികള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ഫാ. ടോം പറഞ്ഞു. കേന്ദ്രര്‍ക്കാര്‍ ഇടപെട്ടുവെന്ന് അവകാശപ്പെടുമ്പോഴും തന്റെ മോചനം നീളുകയാണ്. താന്‍ ഇന്ത്യക്കാരനായത് കൊണ്ടാണോ മോചനം വൈകുന്നതെന്നും അദ്ദേഹം ചോദിച്ചു. സനയില്‍ നിന്ന് ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടു …

Read More »

എന്‍.എസ്.എസ് കുവൈറ്റ് സൗജന്യമെഡിക്കല്‍ ക്യാമ്പും കലണ്ടര്‍ പ്രകാശനവും സംഘടിപ്പിച്ചു

medical-camp

– സുജിത് .എസ്- കുവൈറ്റ് സിറ്റി : നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈറ്റ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറവും കുവൈറ്റ് ഹാര്‍ട്ട് ഫൗണ്ടേഷനും ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷനും സംയുക്തമായാണ് വൈദ്യ പരിശോധന നടത്തിയത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഐ.ഡി.എഫ് സെക്രട്ടറി ഡോ.സെയ്ദ് റഹ്മാന്‍ നിര്‍വ്വഹിച്ചു. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ ഡയറക്ടര്‍ ഡോ. പ്രതാപ് ഉണ്ണിത്താന്‍, എന്‍.എസ്.എസ്. വൈസ് പ്രസഡന്റ് മധു വെട്ടിയാര്‍, വനിതാസമാജം കണ്‍വീനര്‍ ദീപ പിള്ള, എന്‍.എസ്.എസ്. രക്ഷാധികാരി സുനില്‍മേനോന്‍, ചാരിറ്റി കോര്‍ഡിനേറ്റര്‍ …

Read More »

ട്രംപിന്റെ മനോനില പരിശോധിക്കണമെന്ന് വിദഗ്ദ്ധര്‍

donald-trump

വാഷിംഗ്ടണ്‍ : നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മനോനിലയില്‍ ആശങ്കയെന്ന് വിദഗ്ദ്ധര്‍. ട്രംപിന്റെ മനോനിലയില്‍ ആശങ്കയെന്ന് വിദഗ്ദ്ധര്‍. ട്രംപിന്റെ മനോനില പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹവാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മനശാസ്ത്ര പ്രൊഫസര്‍മാര്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് കത്തെഴുതി. ഹവാര്‍ഡില്‍ വര്‍ഷങ്ങള്‍ പ്രവര്‍ത്തന പരിചയമുള്ള അമേരിക്കയിലെ ഉന്നത യൂണിവേഴ്‌സിറ്റികളില്‍ പലതിലും ക്ലാസെടുക്കുന്ന വിദഗ്ദ്ധ മനഃശാസ്ത്രജ്ഞരാണ് ഉത്കണ്ഠ അറിയിച്ച് രംഗത്തെത്തിയത്. മൂന്നു ഹവാര്‍ഡ് സീനിയര്‍ പ്രൊഫസര്‍മാരാണ് അടുത്ത അമേരിക്കന്‍ മേധാവിയുടെ മാനസിക സ്ഥിരതയില്‍ ആശങ്ക രേഖപ്പെടുത്തിയത്. ഇതാദ്യമല്ല മനഃശാസ്ത്ര രംഗത്തെ പ്രമുഖര്‍ ഡൊണാള്‍ഡ് ട്രംപിന്റെ ബുദ്ധിസ്ഥിരതയില്‍ ചോദ്യം ഉന്നയിക്കുന്നത്. പ്രസിഡന്റ് …

Read More »

മാലിന്യമില്ല, റീ സൈക്ളിങ്ങ് പ്ളാൻ്റുകളുടെ പ്രവർത്തനം നിലക്കാതിരിക്കാൻ സ്വീഡൻ മാലിന്യം ഇറക്കുമതി ചെയ്യുന്നു

nz-plant

മാലിന്യമില്ലാത്ത നാടോ ….  വഴിയരുകിൽ വലിച്ചെറിയുന്ന മാലിന്യവും അത് തിന്നു വളരുന്ന തെരുവുനായ്ക്കളുടെ കടിയുമെല്ലാം മലയാളിയുടെ ജീവിതം ദുസ്സഹമാക്കിയരിക്കയാണ് .ആളൊഴിഞ്ഞ ഏതെങ്കിലും ഇടവഴിയിലൂടെ പോകണമെങ്കിൽ മൂക്ക് പൊത്താതെ നടക്കാൻ വയ്യ ..ഉറക്കത്തിനിടെ ദുർഗന്ധം കൊണ്ട് കൊച്ചിയെത്തി എന്നു തിരിച്ചറിയുന്ന  സലീം കുമാർ കഥാപാത്രം നമ്മുടെ പരിതാപകരമായ അവസ്ഥയെ ഒാർത്ത് ചിരിപ്പിക്കുന്നു. ഇങ്ങനെയുള്ള നമുക്ക് മാലിന്യമാല്ലാത്ത നാടെന്ന് പറയുന്നത് സ്വപ്നങ്ങൾക്കും അപ്പുറമാണ് …സംഗതി ശരിയാണ് യൂറോപ്പിലെ രാജ്യമായ സ്വീഡനാണ്  മാലിന്യമില്ലാതെ ഇറക്കുമതിക്ക് പദ്ധതികളിടുന്നത് .സ്വിഡനിലെ  ആവശ്യത്തിനായുള്ള  വൈദ്യുതിയുടെ പകുതിയിൽ അധികവും ഉത്പാദിപ്പിക്കുന്നത് മലിന്യ റീ സൈക്ളിങ്ങ് …

Read More »

ഷാര്‍ജയില്‍ വന്‍ അഗ്‌നിബാധ: മലയാളിയുടേത് ഉള്‍പ്പെടെ എട്ടു ഫ്‌ലാറ്റുകള്‍ കത്തിനശിച്ചു

sharjah-town-fire

ഷാര്‍ജ- ഷാര്‍ജയിലെ അല്‍ നാദയില്‍ സഫീര്‍ മാളിനു സമീപം ബഹുനില താമസകേന്ദ്രത്തിലുണ്ടായ വന്‍ അഗ്‌നിബാധയില്‍ എട്ടു ഫ്‌ലാറ്റുകള്‍ കത്തിനശിച്ചു. മലയാളിയായ വ്യക്തിയുടെ ഫ്‌ലാറ്റും കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. അല്‍ ബന്ദരി ട്വിന്‍ ടവറിന്റെ ബി ബ്ലോക്കില്‍ ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെയായിരുന്നു അഗ്‌നിബാധ. 13-ാം നിലയില്‍ നിന്നാണ് തീ പടര്‍ന്നു പിടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. രണ്ടു മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കി.

Read More »

പ്രവുകള്‍ക്കും ഗര്‍ഭനിരോധന ഗുളിക

pigeons-use

ബാഴ്‌സലോണയിലെ ഭരണാധികാരികളാണ് പ്രവുകളുടെ എണ്ണം കുറയ്ക്കാന്‍ ഗര്‍ഭനിരോധന ഗുളിക എന്ന ആശയം നടപ്പാക്കുന്നത്. പ്രവുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചത് മൂലം ഇവിടത്തെ പൊതുസ്ഥലങ്ങള്‍ നശിക്കുന്ന അവസ്ഥയിലായിരുന്നു. പ്രവുകള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് നേരത്തെ തന്നെ ഇവിടത്തെ ജനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിലൂടെ പ്രവുകളെ നിയന്ത്രിക്കാമെന്നായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍ ഇത് പരാജയപ്പെട്ടതോടെയാണ് പുതിയ പദ്ധതി. ആഹാരത്തിലൂടെ ഗുളികകള്‍ നല്‍കാനാണ് ശ്രമം. പ്രവുകളെ എണ്ണത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് 80 ശതമാനം കുറവ് വരുമെന്നാണ് കണക്കാക്കപെടുന്നത്. പ്രവുകളെ കൊന്നൊടുക്കുന്നത് വ്യാപക പ്രതിഷേധത്തിന് കാരണമാകുമെന്നതിലാണ് ഇത്തരത്തില്‍ ഒരു …

Read More »

BREAKING NEWS: ബ്രസീലിയന്‍ വിമാനം തകര്‍ന്നു

flight

ബൊഗോട്ട – 81 യാത്രക്കാരുമായി കൊളംബിയയിലേക്ക് യാത്ര തിരിച്ച ചാര്‍ട്ടേഡ് വിമാനം തകര്‍ന്നുവീണു. ഇതില്‍ ബ്രസിലീലെ ഫസ്റ്റ് ഡിവിഷന്‍ ഫുട്ബോള്‍ താരങ്ങളും ഉള്‍പ്പെടുന്നു. ആറുപേര്‍ രക്ഷപ്പെട്ടതായി വ്യോമയാന വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ബ്രിട്ടീഷ് എയറോ സ്പേസ് നിര്‍മ്മിതമായ ഈ ചാര്‍ട്ടേഡ് വിമാനത്തില്‍ തിങ്കളാഴ്ച രാത്രി 10 മണിക്കാണ് തകര്‍ന്നുവീണത്. 72 യാത്രക്കാരും 9 വിമാന ജോലിക്കാരുമായിരുന്നു ഉണ്ടായിരുന്നത്.

Read More »

ട്രംപിനെ പേടിച്ച് ഇന്ത്യൻ ഐടി കമ്പനികൾ

usaa

ബംഗളൂരു- ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡണ്ടായി ചുമതല ഏൽക്കുന്നതോടെ യുഎസിലെ ഐടി മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികൾക്കെതിരെ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന ഭയത്തിൽ ഇന്ത്യൻ കമ്പിനികൾ അമേരിക്കൻ കാമ്പസുകളിൽ നിന്ന് റിക്രൂട്ട്മെന്റ് തുടങ്ങി. ഇന്ത്യൻ കമ്പിനികളായ ഇൻഫോസിസ്, വിപ്രോ, ടാറ്റാ കൺസൾട്ടൻസി എന്നിവരാണ് അമേരിക്കൻ ക്യാമ്പസുകളിൽ നിന്ന് റിക്രൂട്ട്മെന്റ് തുടങ്ങിയത്. ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ എച്ച് 1 ബി വിസയിലാണ് യുഎസിലേക്ക് അയച്ചിരുന്നത്. ഈ മൂന്ന് കമ്പിനികളിൽ നിന്നായി 2014-15 കാലത്ത് 86000 പേരാണവിടെ പുതിയതായി ജോലി തേടി എത്തിയത്. തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് …

Read More »

കീടനാശിനി സ് ‍പ്രേ അടിച്ച് ബാധയൊഴിപ്പിക്കുന്ന പാസ്റ്റര്‍; ദുഷ്ടശക്തികളെ നിഗ്രഹിക്കാന്‍ ദൈവം പറഞ്ഞത്രേ !

paster-spray1

കീടങ്ങളെ നശിപ്പിയ്ക്കുന്ന മരുന്നടിച്ച് ബാധയൊഴിപ്പിയ്ക്കുന്ന പാസ്റ്റര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ദക്ഷിണാഫ്രിക്കയിലെ ലെതെബോ റബാളഗൊ എന്ന പാസ്റ്റര്‍ ആണ ക്ഷുദ്ര ജീവികളെ നശിപ്പിയ്ക്കാന്‍ വേണ്ടിയടിയ്ക്കുന്ന ഡൂം എന്ന സ്പ്രേ വിശ്വാസികളുടെ മുഖത്തേയ്ക്ക് അടിയ്ക്കുന്നത്. ദുഷ്ട ശക്തികളെ നിഗ്രഹിയ്ക്കാന്‍ ദൈവം പറഞ്ഞിട്ടാണ് ഇത് ചെയ്യുന്നതെന്നാണ് ഇയാളുടെ അവകാശ വാദം. എയിഡ്സ്, കുഷ്ഠം തുടങ്ങി എന്ത് അസുഖവും കീടനാശിനി സ്പ്രേ ഉപയോഗിച്ച് ദൈവം മാറ്റുമെന്നാണ് ഇയാള്‍ പറയുന്നത്. ഈ പാസ്റ്റരുടെ സ്ഥാപനത്തിലെ ഒരു അനുഭവം ഒരു യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. …

Read More »

ഫിദല്‍ കാസ്ട്രോ അന്തരിച്ചു

fidal-died

ഹവാന: ക്യൂബന്‍ വിപ്ലവനേതാവ് ഫിദല്‍ കാസ്ട്രോ അന്തരിച്ചു. 90 വയസ്സായിരുന്നു. . ഹവാനയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വിശ്രമ ജീവിതത്തിലായിരുന്നു.

Read More »