KERALAM

വിവാഹിതരായ കമിതാക്കള്‍ ഒളിച്ചോടി ആത്മഹത്യയ്ക്ക് ശ്രമിച്ചു; യുവതി മരിച്ചു; യുവാവിന്റെ നില ഗുരുതരം

love

കോട്ടയം: അവിഹിത പ്രണയം വീട്ടിലറിഞ്ഞതോടെ വിവാഹിതരായ കമിതാക്കള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതി മരിച്ചു, യുവാവിന്റെ നില ഗുരുതരം. കായംകുളം മാവേലിക്കര ചെരുവില്‍ രഞ്ചിത (26) ആണ് മരിച്ചത്. പീരിമേട് പള്ളിക്കുന്ന് സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ സജുവാണ് (30) ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. രഞ്ചിതയുടെ ഭര്‍ത്താവ് വിദേശത്താണ്. ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്. സജുവിന് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. വാഗമണ്ണിലെ മൊട്ടക്കുന്നില്‍ ശനിയാഴ്ചയായിരുന്നു ഇരുവരുടെയും ആത്മഹത്യ ശ്രമം. ഇവര്‍ മുറപ്പെണ്ണും മുറച്ചെറുക്കനുമാണ്. ചെറുപ്പം മുതലേ പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. …

Read More »

സ്വാശ്രയ കോളേജുകളില്‍ അടിമ ജോലിയും ഇടിമുറിയും

huj

പ്രസവാവധി പോലും നിഷേധിക്കുന്നതാണ് മാനേജ്‌മെന്റിന്റെ ക്രൂരതകള്‍ 5000 രൂപ പോലും ലഭിക്കാത്ത അധ്യാപകരും ഇക്കൂട്ടത്തിലുണ്ട്.  യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കണമെങ്കില്‍ ഒപ്പിട്ട ബ്ലാങ്ക് ചെക്കോ, ഒരു മാസത്തെ ശമ്പളമോ നല്‍കണം.    സ്വാശ്രയ കോളേജുകളിലെ പീഡനങ്ങള്‍ വിവരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാലെ അധ്യാപരകരും ജീവനക്കാരും രംഗത്ത്. സെല്‍ഫ് ഫിനാന്‍സിംഗ് കോളേജ് ടീച്ചേഴ്‌സ് ആന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രസവാവധി പോലും നിഷേധിക്കുന്ന മാനേജ്‌മെന്റിന്റെ ക്രൂരതകള്‍ വിവരിച്ചത്. അടിമ സമാനമായ ജോലിയാണ് സ്ഥാപനത്തിലെന്ന് അധ്യാപകരും ജീവനക്കാരും പറഞ്ഞു. മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിന് ഇടിമുറികള്‍ പോലും ചില …

Read More »

ഫ്രണ്ട് ഓഫീസ് ജീവനക്കാരി നേരത്തേ പോയി; ഓവര്‍സിയറെ അകത്താക്കി പഞ്ചായത്തംഗം ഓഫീസ് പൂട്ടി

lock

ജീവനക്കാരിയ്ക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ മെമ്മോ ഫ്രണ്ട് ഓഫീസ് ജീവനക്കാരി നേരത്തേ സ്ഥലംവിട്ടു. ഓവര്‍സിയറെ അകത്താക്കി പഞ്ചായത്തംഗം ഓഫീസ് പൂട്ടി താക്കോല്‍ കീശയിലിട്ടു. കഴിഞ്ഞ ദിവസം വെണ്മണി ഗ്രാമ പഞ്ചായത്ത് ഓഫീസിലാണ് സംഭവം. ഫ്രണ്ട് ഓഫീസ് ജീവനക്കാരി ഉച്ചകഴിഞ്ഞ് 3.30 ആയപ്പോഴേക്കും ബാഗും കുടയുമെടുത്ത് വീട്ടിലേക്ക് പോകുകയായിരുന്നു. അവരുടെ നടപടിയില്‍ പ്രതിഷേധിച്ച് രണ്ടാം വാര്‍ഡംഗം അനില്‍ അമ്പാടിയാണ് ഫ്രണ്ട് ഓഫീസ് പൂട്ടി താക്കോല്‍ കീശയിലിട്ടത്. എന്നാല്‍ ഓഫീസ് പൂട്ടുന്ന സമയം ഒരു ഓവര്‍സിയറും സ്ഥലത്തെ ഒരു രാഷ്ട്രീയ നേതാവും ഫ്രണ്ടോഫീസിനകത്ത് ഉണ്ടായിരുന്നു. ഇതു ശ്രദ്ധിക്കാതെയാണ് ഓഫീസിനു …

Read More »

ബാലപീഡനം ബി ജെ പി നേതാവ് അറസ്റ്റിൽ

narayanan-namboothri

ഇരിങ്ങാലക്കുട . പതിനാറു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് വിധേയനാക്കിയ കേസിൽ ബി ജെ പി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ഇരിങ്ങാലക്കുട കൂടൽ മാണിക്യം സ്വദേശി എ റ്റി നാരായണൻ നമ്പൂതിരിയാണ്    കുറ്റാരോപിതൻ . കൂടൽ മാണിക്യം ക്ഷേത്രത്തിന് സമീപമുള്ള വേദ പഠനശാലയിലെ ആദ്ധ്യാപകനും സ്ഥാപനത്തിൻ്റെ സെക്രട്ടറി കൂടിയായ  പ്രതി വേദം പഠിക്കാൻ വന്ന വിദ്യാർഥിയെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു.മധ്യ വയസ്ക്കാനായ പ്രതിയുടെ തുടർച്ചയായി ഉള്ള പീഡനം സഹിക്കവയ്യാനാകാതെ ബാലൻ   ഒടുവിൽ പോലീസിൽ പരാതിപ്പെടുകയായിരുന്നു.കുട്ടികൾക്കെതിരെയുള്ള ലൈംഗീക അതിക്രമം …

Read More »

ഞാന്‍ ലക്ഷ്മിനായരുടെ പീഡനത്തിന്റെ ഇര: അഡ്വ കരകുളം ആദര്‍ശ്

img-20170120-wa0001

ലോ ആക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷമിനായര്‍ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ച എസ്എഫ്‌ഐ നേതാവാണ് ആദര്‍ശ് രാത്രി എട്ടിന് ശേഷം പെണ്‍കുട്ടികളെ കാറില്‍ കയറ്റിക്കൊണ്ടു പോകുന്നത് ചോദ്യം ചെയ്തതിനാണ് കള്ളക്കേസില്‍ കുടുക്കിയത് സഹപാഠിയായ പെണ്‍കുട്ടിയെക്കൊണ്ട് പ്രിന്‍സിപ്പല്‍ തനിക്കെതിരെ വ്യാജ പീഡനപരാതി കൊടുപ്പിച്ചു പീഡനകഥയറിഞ്ഞ് ആദര്‍ശിന്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു -ക്രിസ്റ്റഫര്‍ പെരേര- ലോ അക്കാദമി ലോ കോളജില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന ക്രൂരതകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുമ്പ് പ്രിന്‍സിപ്പല്‍ കരിയര്‍ തകര്‍ത്തിട്ടും തോറ്റുകൊടുക്കാതെ ജീവിതത്തിലേക്ക് മടങ്ങിവന്ന പൂര്‍വ വിദ്യാര്‍ത്ഥി തന്റെ അനുഭവങ്ങള്‍ ദ …

Read More »

WIFI EXCLUSIVE: ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥരുടെ അറസ്റ്റ്: ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ മാപ്പുസാക്ഷിയായത്‌ വിവാദമാകുന്നു

bribe

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് നികുതിവെട്ടിപ്പിന് കൂട്ടുനിന്ന ശേഷം ഉദ്യോഗസ്ഥരെ സി.ബി.ഐയ്ക്ക് ഒറ്റിക്കൊടുത്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കെതിരെ ഒരു സന്നദ്ധ സംഘടന പൊതുതാല്‍പര്യ ഹരജി നല്‍കാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലെ ജ്വല്ലറി ഉടമകളില്‍ നിന്ന് പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ അടക്കം രണ്ട് ആദായവകുപ്പ് ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.  പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ശൈലേന്ദ്ര മമ്മിടി, ശരത് എന്നിവരെയാണ് സി.ബി.ഐ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കോട്ടയത്തെ ഒരു പ്രമുഖ വ്യവസായിയെയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. …

Read More »

BREAKING NEWS: ഡി.എൽ.എഫ് പൊളിക്കൽ- തീരദേശ പരിപാലന അതോറിറ്റി  സുപ്രീം കോടതിയിലേക്ക് 

dlf-flat-kochi

  -വികാസ് രാജഗോപാല്‍- കൊച്ചിയിലെ  ഡി എൽ എഫ് ഫ്ളാറ്റ് സമുച്ചയം പൊളിക്കുന്നതിന് എതിരെയുള്ള ഹൈക്കോടതി ഡിവിഷൻ ബഞ്ചിൻ്റെ വിധിക്കെതിരെ  സുപ്രീം കോടതിയിൽ  അപ്പീൽ  പോകാൻ തീരദേശ പരിപാലന അതോറിറ്റി തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. അപ്പീൽ പോകാനുള്ള പ്രധാന കാരണം ഡിവിഷൻ ബഞ്ചിൻ്റെ വിധിയുടെ മറ പിടിച്ച് തീരദേശ പരിപാലന ചട്ടങ്ങൾ ലംഘിച്ച് കെട്ടിടം നിർമ്മിച്ചവർ  പിഴ അടച്ച് രക്ഷപെടാൻ ഉള്ള  ശ്രമം ഉണ്ടായതിനെ തുടർന്നാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇത്തരത്തിൽ നിയമ ലംഘനം നടത്തിയവരുടെ ലിസ്റ്റ് തയാറാക്കിയാണ് തീരദേശ പരിപാലന …

Read More »

70 ശതമാനം ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളും പുകയില ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്

tobacco_pan_gutka

തിരുവനന്തപുരം : സംസ്ഥാനത്തെ 70 ശതമാനം ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളും പതിനഞ്ചാം വയസ്സില്‍ തന്നെ പുകയിലു ഉപയോഗം തുടങ്ങുന്നതായി പഠന റിപ്പോര്‍ട്ട്. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍, 15-നും 18-നുമിടയില്‍ പ്രായമുള്ള ആണ്‍കുട്ടികളില്‍ 19 ശതമാനം ഏതെങ്കിലുമൊരു രൂപത്തില്‍ പുകയില ഉപയോഗിക്കുന്നവരാണെന്നും 18.15 ശതമാനം പുകവലിക്കാരാണെന്നും കണ്ടെത്തി. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സുശ്രുത് എ. നീലോപന്ത്, റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിലെ ഡോ. ശില്പ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം. കണ്ണൂരിലെ  പ്രീ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളിലെ …

Read More »

ഹന്‍ഷ ഷെറിന്റെ മരണം; കാമുകനായ കുറ്റിക്കാട്ടൂര്‍ സ്വദേശി കസ്റ്റഡിയില്‍; മൊഴികളില്‍ വൈരുദ്ധ്യമെന്ന് പൊലീസ്

hansha-sherin

കോഴിക്കോട്: കാമുകനോടൊപ്പം രണ്ടാഴ്ച മുമ്പ് വീടുവിട്ടിറങ്ങി തിരുപ്പൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കോഴിക്കോട് ജില്ലാ ജയിലിന് സമീപം പുതിയേടത്ത് കണ്ടിപറമ്പ് ജോഷിയുടെ മകള്‍ ഹന്‍ഷ ഷെറി(19)ന്റെ തലക്കും ചുണ്ടിനും മുറിവും പല്ലിന് പൊട്ടലുമുള്ളതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കൂടെ യാത്ര ചെയ്തിരുന്ന കോഴിക്കോട് കുറ്റിക്കാട്ടൂര്‍ മാക്കിനാട്ട് ഹൗസില്‍ അഭിരാം സജേന്ദ്രനെ(21) സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് ഇന്നലെ കോഴിക്കോടെത്തിയ തിരുപ്പൂര്‍ നോര്‍ത്ത് പൊലീസ് ചോദ്യം ചെയ്യുകയാണ്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്നലെ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ട് അന്വേഷണത്തിന് വഴികാട്ടുമെന്നാണ് പൊലീസ് നിഗമനം. കോഴിക്കോട് നിന്ന് കഴിഞ്ഞ ഏഴിന് …

Read More »

മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി ഡോ. എന്‍.കെ. ജയകുമാറിനെതിരെ മുസ്ലിം യൂത്ത് ലീഗിന്റെ അഴിമതി ആരോപണം

18kigkk01-ep-co_21_1336621e

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയും നിയമോപദേശകനുമായ ഡോ.എന്‍.കെ ജയകുമാറിനെതിരെ അഴിമതി ആരോപണവുമായി മുസ്‌ലിം യൂത്ത്‌ലീഗ്. നുവാല്‍സ് വി.സി ആയിരിക്കെ ജയകുമാര്‍ അഴിമതി നടത്തിയതിനും ക്രമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും തെളിവുകളുണ്ടെന്നും അദ്ദേഹത്തെ പദവിയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നുവാല്‍സ് വൈസ് ചാന്‍സിലറായിരിക്കെ എച്ച്.പി.എല്‍ എന്ന കമ്പനിക്ക് ചട്ടവിരുദ്ധമായി 15 കോടിയോളം രൂപ അനുവദിച്ചതിന്റെ രേഖകള്‍ ഫിറോസ് പത്രസമ്മേളനത്തില്‍ പുറത്ത് വിട്ടു. എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ അനുമതിയില്ലാതെ …

Read More »