മലപ്പുറത്തെ അഞ്ച് വയസ്സിന് താഴെയുള്ള 95.75% ശതമാനം കുട്ടികളും പോളിയോ വാക്‌സിനെടുത്തു

ആരോഗ്യ വകുപ്പിന്റെ ശ്രമങ്ങള്‍ ഫലംകണ്ടു. മതപരമായ വിലക്കുകളും അറിവില്ലായ്മയും മൂലം കൃത്യസമയത്ത് വാക്‌സിനേഷന്‍ എടുക്കുന്നതില്‍ കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് ഏറെ പിന്നിലായിരുന്നു മലപ്പുറം ജില്ല. ഇത് മൂലം കുട്ടികളില്‍ പലരും രോഗ ബാധിതരായി...

വ്യായാമം ഒരു ശീലം; 75കാരന്‍ മുന്‍ എം.എല്‍.എ ഇപ്പോഴും ആരോഗ്യവാന്‍

പിറവം മുൻ എം.എൽ എ യും എഴുപത്തിയഞ്ച് വയസ്സുകാരനുമായ എം. ജെ. ജേക്കബ്ബിന്റെ ആരോഗ്യ ശീലങ്ങൾ കണ്ടാൽ ന്യൂ ജെൻ പയ്യന്മാർ മാത്രമല്ല, പെൻഷനാവുന്നതോടെ ഇനി ഒന്നിനും കൊള്ളില്ലെന്ന മനോഭാവം ഉള്ളവരും ഞെട്ടും. ...

സ്ത്രീയെ പുരുഷനാക്കി: ലിംഗമാറ്റ ശസ്ത്രക്രിയയില്‍ മെഡിക്കല്‍ കോളേജിന് സുപ്രധാന നേട്ടം

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയെ പുരുഷനാക്കി. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം നടത്തിയ നീണ്ട 3 വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലസമാപ്തി കൂടിയായിരുന്നു ഈ...

തൂക്കം 500 കിലോ: ഇമാനെ രക്ഷിക്കനൊരുങ്ങി മുംബൈയിലെ ആശുപത്രി

500 കിലോയുള്ള ഈജിപ്തുകാരി ചികിത്സ തേടി ഇന്ത്യയിലേക്ക് അത്യപൂർവ്വ ശസ്ത്രക്രിയക്ക് ഒരുങ്ങി മുംബൈയിലെ സെയ്ഫി ആശുപത്രി 25 വർഷമായി കിടക്കയിൽ കിടന്ന കിടപ്പിൽ  കഴിയുന്ന ഇമാൻ അഹമ്മദ് സ്വന്തം മുറിയിൽ വിട്ട് ഒരു ദീർഘ...

ആര്‍ദ്രമനസ്‌കനായ സഖിയെ എന്നിട്ടും മാര്‍ത്തോമ്മ സഭ തിരിച്ചറിഞ്ഞില്ല

ലോകത്തിന്‍െറ പല കോണില്‍ നിന്ന് തനിക്കുവേണ്ടി നിരവധിപേര്‍ പ്രാര്‍ത്ഥിച്ചപ്പോഴും താന്‍ ജനിച്ചുവളര്‍ന്ന മാര്‍ത്തോമ്മാ സഭ തിരിഞ്ഞുനോക്കിയില്ലെന്ന് സഖി ജോണ്‍  പപ്പായില്‍ ഞാന്‍ ദൈവത്തെ കാണുന്നു എന്ന എന്‍െറ മകന്‍െറ വാക്കുകളാണ് എനിക്ക് ലഭിച്ച ഏറ്റവും...

കുതിക്കുന്ന സ്റ്റെൻ്റ് വിലയ്ക്ക്‌ കൂച്ച് വിലങ്ങ് വീഴും

ഹൃദ്രോഗ ചികിത്സാരംഗത്ത് ഉപയോഗിക്കുന്ന സ്റ്റെൻ്റിന് അമിതമായി വില ഈടാക്കുന്നുവെന്ന് വ്യപക പരാതിയെ തുടർന്ന് വില നിയന്ത്രണത്തിന് ഒരുങ്ങി കേന്ദ്ര സർക്കാർ. സ്റ്റെൻ്റ് നിർമ്മാണം ,വിപണനം എന്നിവയെ സംബന്ധിച്ച വിശദമായ വിവരങ്ങൾ ജനുവരി 31ന്...

സ്‌റ്റെന്റിന്റെ പേരില്‍ ആശുപത്രി മുതലാളിമാരുടെ തീവെട്ടിക്കൊള്ള

ഹൃദയ ശസ്ത്രക്രിയകള്‍ക്ക് ഉപയോഗിക്കുന്ന സ്‌റ്റെന്റുകള്‍ക്ക് ഈടാക്കുന്നത് മൂന്നിരട്ടിവരെ വില. ചോദിക്കാനും പറയാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നുമില്ല ആശുപത്രികള്‍ മിക്കതും മത സാമുദായിക സംഘടനകളുടേത്, അതുകൊണ്ട് നടപടിയുമില്ല -എസ്. ശ്രീജിത്ത്- ഹൃദയ ശസ്ത്രക്രിയകള്‍ക്ക് ഉപയോഗിക്കുന്ന സ്റ്റെന്റുകള്‍ക്ക് ആശുപത്രികള്‍ ഈടാക്കുന്നത് 2...

ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ആരോഗ്യ വിശേഷങ്ങള്‍

-ഹാരി- "ഇപ്പോൾ എനിക്ക് എൺ പെത്തിയെട്ട് കിലോ. പഴയ എൺപത് കിലോയിലേക്ക് ശരീരഭാരം എത്രയും വേഗം കുറച്ചു കൊണ്ടുവരാനുള്ള കഠിന ശ്രമത്തിലാണ് ഞാനിപ്പോൾ. തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് ഭക്ഷണത്തിലും വ്യായാമത്തിലും ശ്രദ്ധിക്കാനായില്ല. തടി കൂടാൻ കാരണമതാണ്"...

കൊതുക് കടിയും ഇന്‍ഷൂറന്‍സ് പരിധിയില്‍ വരുമെന്ന് കോടതി

കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും സംഗതി സത്യമാണ്. കൊതുകു കടി ഏല്‍ക്കുന്നത് ആക്‌സിഡന്റായി കണക്കാക്കാമെന്ന് കേന്ദ്ര ഉപഭോക്തൃ കോടതി. കൊല്‍ക്കത്ത സ്വദേശിയായ ദേബാശിഷ് ഭട്ടാചാര്‍ജ്ജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉപഭോക്തൃ ഫോറത്തിന്റെ ഈ വിധി. നേരത്തെ...

ജീവന്‍ പകുത്തുനല്‍കിയ നല്ല ഇടയന്‍മാര്‍

ആത്മസമര്‍പ്പണത്തിന്റെ അടയാളമായി വൃക്കദാനം നടത്തിയത് ഒരു ബിഷപ്പ് ഉള്‍പ്പെടെ 12 വൈദികരും അഞ്ച് കന്യാസ്ത്രീകളും ദാനത്തിന്റേയും നന്‍മയുടേയും സ്നേഹം പഠിപ്പിച്ച നല്ല ഇടയന്‍മാര്‍ ലോകമാതൃകയാകുന്നു ക്രൈസ്തവ സഭാ ചരിത്രത്തിലാദ്യമായാണ് ഒരു ബിഷപ്പ് വൃക്കദാനം നിര്‍വ്വഹിക്കുന്നത്...
- Advertisement -