Lifestyle

പകല്‍ അഭിഭാഷകയും വൈകുന്നേരങ്ങളില്‍ ‘ചായ് വാലി’ യുമായ ഇന്ത്യന്‍ വംശജ ഓസ്‌ട്രേലിയന്‍ ബിസിനസ് വുമണ്‍ ഓഫ് ദി ഇയര്‍

uppma

സിഡ്‌നി: ഇന്ത്യന്‍ വംശജയായ ‘ചായ് വാലി’ ഉപമ വിര്‍ദിയാണ് ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ബിസിനസ് വുമണ്‍. 26 കാരിയായ ഉപമ ഓസട്രേലിയയില്‍ അഭിഭാഷകയാണ്. ഒപ്പം പ്രശസ്തയായ ചായ് വാലിയും. പല പ്രത്യേക ചേരുവകളുമുള്ള ഉപമയുടെ ആയുര്‍വേദ ചായക്ക് ആരാധകരേറെയാണ്. ഉപമയുടെ മുത്തച്ഛനാണ് അവര്‍ക്ക് ആയൂര്‍വേദ ചായ ഉണ്ടാക്കുന്നതിനെ കുറിച്ച് പറഞ്ഞുകൊടുത്തത്. രണ്ടുവര്‍ഷം കൊണ്ടാണ് ഉപമ തന്റെ ഉദ്യമം ഒരു വിജയിപ്പിച്ചത്. പകല്‍സമയങ്ങളില്‍ അഭിഭാഷകയായ ഉപമ വൈകുന്നേരങ്ങളില്‍ ചായ് വാലിയാകും. ചായ താരമായതോടെ ഉപമയ്ക്ക് ഒരു ഓണ്‍ലൈന്‍ സ്റ്റോര്‍ പോലും തുറക്കേണ്ടി വന്നു. മാത്രമല്ല ചായയുണ്ടാക്കുന്ന …

Read More »

ഓഫീസിലെ സ്റ്റാറാകാന്‍ ചിലവഴികള്‍

happyofficelady-thewifireporter

  ഏല്‍പ്പിക്കുന്ന ജോലികളത്രയും കൃത്യമായി ചെയ്തുതീര്‍ക്കാറുണ്ട്. എന്തെങ്കിലും സൗജന്യം തേടി ഒരിക്കല്‍ പോലും ബുദ്ധിമുട്ടിച്ചിട്ടില്ല. എന്നാലും നാളിതുവരെയായി ബോസിന്റെ വായില്‍ നിന്നൊരു നല്ല വാക്ക് പോലും കേള്‍ക്കാനുളള ഭാഗ്യമുണ്ടായിട്ടില്ല”- വനിതാജീവനക്കാര്‍ക്കുള്ള സ്ഥിരം പരാതിയാണിത്. കുറ്റം മുഴുവന്‍ ബോസിന്റെ തലയില്‍ വച്ചുകൊടുക്കേണ്ട. ‘ഹാര്‍ഡ് വര്‍ക്ക്’ ചെയ്യുന്ന തൊഴിലാളിയേക്കാള്‍ ‘സ്മാര്‍ട്ട് വര്‍ക്ക്’ ചെയ്യുന്നവര്‍ക്കാണ് പ്രിയമേറുന്നത്. തൊഴിലിടങ്ങളില്‍ താരമാകാന്‍ ഇതാ അഞ്ച് വിജയമന്ത്രങ്ങള്‍. നേരത്തെയെത്തല്‍, വൈകി മടങ്ങല്‍ കൃത്യനിഷ്ഠയാണ് ഏറ്റവുമാദ്യം വേണ്ടത്. ഓഫീസിലെത്തുന്ന കാര്യത്തില്‍ ഇത് കണിശമായി പാലിക്കണം. ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയതിനുശേഷം വിയര്‍ത്ത് കുളിച്ച് വെപ്രാളത്തോടെ കടന്നുവരുന്ന …

Read More »

മാതാപിതാക്കള്‍ ഇങ്ങനെയായിരിക്കണം

happy-parents-thewifireporter

കുട്ടികളുടെ നല്ല ഭാവിയ്ക്കും ഭാവിയുടെ സുരക്ഷിതത്വത്തിനും വേണ്ടി കഷ്ടപ്പെടുന്നവര്‍ തന്നെയാണ് എല്ലാ മാതാപിതാക്കളും. എന്നാല്‍ ചില മാതാപിതാക്കളെങ്കിലും വിചാരിക്കുന്നുണ്ട് ഞാന്‍ അല്‍പം സിട്രിക്ട് ആയാലേ കുട്ടികള്‍ ശരിയാവൂ എന്ന്. എന്നാല്‍ എല്ലാ രക്ഷിതാക്കളും വിശ്വസിച്ചു പോരുന്ന ചില മിത്തുകള്‍ ഉണ്ട്. ബന്ധുക്കളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും കേട്ടു പോന്ന ചില വിശ്വാസങ്ങളാണ് പലപ്പോഴും പല മാതാപിതാക്കളെയും ഇത്തരം സ്വഭാവക്കാരാക്കുന്നതും. കാലങ്ങളായി മാതാപിതാക്കള്‍ പിന്തുടര്‍ന്നു പോരുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം. കരയുന്ന കുട്ടിയെ എടുക്കരുത് ഒരിക്കലും കരയുന്ന കുട്ടിയെ എടുക്കരുത് എന്നാണ് …

Read More »