NRI

ഭക്തിയുടേയും വിശ്വാസത്തിന്റെയും പുണ്യം പകര്‍ന്ന് ഗീതാമണ്ഡലം മകരവിളക്ക് മഹോത്സവം ആഘോഷിച്ചു

geethamandalam-thewifireporter

ചിക്കാഗോ: ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ ഓടുന്ന ജീവിതങ്ങള്‍ക്ക്, ആത്മീയതയുടെ ദിവ്യാനുഭൂതി പകര്‍ന്നു നല്‍കിയ അറുപതു നാളുകള്‍ക്ക് ശേഷം, പ്രധാന പുരോഹിതന്‍ ശ്രീ ലക്ഷ്മിനാരായണ ശാസ്ത്രികളുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് പൂജകള്‍, മകര സംക്രമ നാളില്‍ ഭക്തിസാന്ദ്രവും ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ ഗീതാ മണ്ഡലത്തില്‍ സമാപനം ആയി. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും മകരവിളക്ക് മഹോത്സവത്തില്‍ പങ്കെടുക്കുവാനും കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും ശനി ദോഷം അകറ്റി സര്‍വ ഐശ്വര്യ സിദ്ധിക്കുമായി വന്‍ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. മകരസംക്രമ നാളില്‍, പുലര്‍ച്ചെ സിദ്ധിവിനായക മൂര്‍ത്തിയുടെ …

Read More »

മലയാളി നഴ്സുമാര്‍ക്ക് ഓസ്ട്രേലിയയില്‍ സുവര്‍ണാവസരം: ടാസ്മേനിയയില്‍ നഴ്സുമാര്‍ക്ക് ക്ഷാമം; സീനിയര്‍ നഴ്സുമാരെ തേടുന്നു

48544211

മലയാളി നഴ്സുമാര്‍ക്ക് ഓസ്ട്രേലിയയില്‍ ജോലി അവസരങ്ങളുടെ പെരുമഴ. ആവശ്യത്തിന് പരിചയസമ്പന്നരായ നഴ്സുമാരെ കിട്ടാതെ ഓസ്ട്രേലിയന്‍ സംസ്ഥാനമായ ടാസ്മേനിയ. നഴ്സുമാരുടെ ക്ഷാമം രൂക്ഷമാകുന്നതായി ഓസ്ട്രേലിയന്‍ നഴ്സിംഗ് ആന്റ് മിഡ്വൈഫറി ഫെഡറേഷന്‍ അറിയിച്ചു. അതിനാല്‍ വിദേശത്തുനിന്നും പ്രവൃത്തിപരിചയമുള്ള നഴ്സുമാരുടെ സേവനം തേടുന്നതായും ഫെഡറേഷന്‍ വ്യക്തമാക്കി. വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവൃത്തിപരിചയമുള്ള നഴ്സുമാരെ തേടുന്നതായാണ് ഓസ്ട്രേലിയന്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി ഫെഡറേഷന്റെ നേരൊലി എല്ലിസ് എബിസി റേഡിയോ ഹൊബാര്‍ട്ടില്‍ അറിയിച്ചത്. സീനിയര്‍ നഴ്സുമാരുടെ നിയമനത്തിനായി വരും മാസങ്ങളില്‍ ന്യൂസിലന്‍ഡ്, ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്ന് നഴ്സ്ലൈന്‍ സ്റ്റേറ്റ് …

Read More »

അറ്റ്‌ലാന്റാ മലയാളികളുടെ സാംസ്കാരിക കൂട്ടായ്‌മ ഗാമയ്ക്കു പുതിയ നേതൃത്വം

gama-authorities

മിനി നായർ ചിട്ടയോടെയും സുതാര്യതയോടെയും പ്രവർത്തിക്കുന്ന അമേരിക്കയിലെ മലയാളി സംഘടനകളിൽ പ്രഥമ സ്ഥാനമാണ് ഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസോസിയേഷൻ (ഗാമ). ഗാമയുടെ പ്രവർത്തനങ്ങൾ പുതു വർഷത്തിലേക്കു കുതിക്കുമ്പോൾ പുതിയ നേതൃത്വവും അധികാരമേറ്റെടുത്തു പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. വളരെ ചിട്ടയോടെയും സാംസ്കാരിക ബോധത്തോടെയും പ്രവർത്തിക്കുന്ന ഗാമയുടെ വിജയത്തിന്റെ രഹസ്യം പ്രവർത്തന ശൈലി തന്നെയാണെന്ന് ഈ വർഷത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിജു തുരുത്തുമാലിൽ പറഞ്ഞു. ഈ മാതൃകയായ പ്രവർത്തന ശൈലിക്കാധാരം ഗാമയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ നേതൃത്വം നല്‍കിവരും, മുന്‍കാല ഭാരവാഹികളുടെയും പ്രവർത്തകരുടെയും അകമഴിഞ്ഞ പ്രോത്സാഹനം കൊണ്ടാണ് . അവരെ എല്ലാം ഈ വസരത്തിൽ അഭിനന്ദിക്കുകയും ചെയുന്നു …

Read More »

രാജശേഖരന്‍ പിള്ളക്കിത് സേവനനിരതമായ ജീവിതത്തിനുള്ള പുരസ്‌കാരം

rajashekara_pilla

മനാമ : ബംഗ്ലൂരുവില്‍ നടന്ന പ്രവാസി ഭാരതീയ ദിവസില്‍ ഈ വര്‍ഷം പ്രവാസി ഭാരതീയ സമ്മാന്‍ നേടിയ ബെഹ്‌റിനിലെ പ്രവാസി മലയാളി വി.കെ. രാജശേഖരന്‍ പിള്ളയുടെ സേവന പ്രവര്‍ത്തനങ്ങള്‍ പ്രവിശാലമാണ്. കഴിഞ്ഞ 37 വര്‍ഷമായി സ്വദേശത്തും വിദേശത്തും വിവിധ ബിസിനസ് മേഖലകളിലും സംരംഭങ്ങളിലും തന്റേതായ സാന്നിധ്യവും വ്യക്തിത്വവും പതിപ്പിച്ച് പിള്ള, സ്വന്തം നാട്ടുകാരുടെയും പ്രവാസികളുടെയും ക്ഷേപ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ്. ആലപ്പുഴ ജില്ലയിലെ മാന്നാര്‍ കുട്ടമ്പേരൂര്‍ സ്വദേശിയായ രാജശേഖരന്‍ പിള്ള നാട്ടിലെ സ്‌കൂള്‍ പഠനം പത്താം ക്ലാസില്‍ അവസാനിപ്പിച്ചാണ് 1978-ല്‍ മുംബൈയിലേക്കു വണ്ടി …

Read More »

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക “ധർമ്മ ഐക്യു”- മത്സരത്തിനു അപേക്ഷ ക്ഷണിച്ചു

khna

കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ ആദ്ധ്യാത്മിക വേദി, ആദ്യമായി സംഘടിപ്പിക്കുന്ന ധർമ്മ ചോദ്യോത്തര മത്സരമായ ധർമ്മ ഐ ക്യു വിന്റെ റെജിസ്ട്രേഷൻ ആരംഭിച്ചു. വൈദിക ദർശശനങ്ങളെ പറ്റിയും ഹൈന്ദവ ധർമ്മത്തെ പറ്റിയും ഭാരതത്തെ പറ്റിയും കേരളത്തെ പറ്റിയും ഉള്ള പ്രശ്നോത്തരി ഓൺലൈൻ വഴിയാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികളിൽ വൈദിക ദർശശനങ്ങളെ പറ്റിയുള്ള പഠനം ആത്മ വിശ്വാസം നേടിയെടുക്കുവാനും ഹൈന്ദവ ധർമ്മത്തെ പറ്റിയുള്ള പഠനം ഉയർന്ന ചിന്താഗതി ഉള്ള മികച്ച പൗരന്മാർ ആകുവാനും സഹായിക്കും എന്ന ശാസ്ത്രീയ പഠനത്തിന്റെ വെളിച്ചത്തിൽ ആണ്, കെ എച്ച് എൻ …

Read More »

മിത്രാസിനു പുതിയ സാരഥികള്‍

മിത്രാസ് ഷിറാസ് (പ്രസിഡന്റ്), മിത്രാസ് രാജന്‍ (സെക്രട്ടറി)

നോർത്ത് അമേരിക്കയിലെ കലയുടെ ഉത്സവമായ മിത്രാസ് ഫെസ്റ്റിവൽ അണിയിച്ചൊരുക്കുന്ന മിത്രാസ് ആർട്സിനു പുതിയ പ്രസിഡന്റ്. മിത്രാസിന്റെ ആരംഭം മുതൽ വൈസ് പ്രസിഡന്റ് ആയി സേവനമനുഷ്ഠിച്ചു പോരുന്ന മിത്രാസ് ഷിറാസ് ആണ് പുതിയ പ്രസിഡന്റ്. മിത്രാസിന്റെ ചെയർമാനും സ്ഥാപക പ്രസിഡന്റുമായ മിത്രാസ് രാജൻ ആണ് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷങ്ങളിൽ മിത്രാസ് ഫെസ്റ്റിവൽ ഒരു ഉത്സവമാക്കി മാറ്റാൻ തന്റെ സഹോദരൻകൂടിയായ മിത്രാസ് രാജനും മുഴുവൻ ടീം അംഗങ്ങളും എത്രമാത്രം കഷ്ടപെട്ടിട്ടുണ്ടെന്നും ആ മുഴുവൻ ടീം അംഗങ്ങളും അതേ ആവേശത്തോടും ആത്മവിശ്വാസത്തോടും കൂടി തുടർന്നും ഒരുമിച്ചുണ്ടാകുമെന്നും …

Read More »

സൗദിയില്‍ കുടുങ്ങിക്കിടക്കുന്നത് 38 സ്ത്രീകള്‍; മോചിപ്പിക്കണമെന്ന് അപേക്ഷിച്ച് കുടുംബാംഗങ്ങള്‍; പ്രവാസിഭാരതീയ ദിനാഘോഷം പൊടിപൊടിക്കുമ്പോഴും സാധാരണക്കാരായ പ്രവാസികള്‍ ദുരിതത്തില്‍ തന്നെ

saudi-women-759

കൊച്ചി: കോടിക്കണക്കിന് രൂപ പ്രവാസി ഭാരതീയ ദിനാഘോഷത്തിന് മുടക്കുന്ന കേന്ദ്രസര്‍ക്കാര്‍, വീട്ടുജോലിക്കായി പോയി ഗള്‍ഫ് നാടുകളില്‍ കുടുങ്ങിയ സാധാരണക്കാര്‍ക്ക് നേരെ മുഖം തിരിക്കുന്നു. കേരളത്തില്‍ നിന്ന് വീട്ടുജോലിക്കായും ഇതര ജോലികള്‍ക്കുമായി സൗദി അറേബ്യയില്‍ മാത്രം പോയ 64 സ്ത്രീകള്‍ ഇത്തരത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇവരില്‍ ഇരുപത്തിയെട്ട് പേരെ തിരിച്ചു കൊണ്ടുവരാന്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ മൈഗ്രന്റ്‌സ് സ്റ്റഡീസ് (സിഐഎംഎസ്) എന്ന സംഘടനയ്ക്ക് കഴിഞ്ഞു. എന്നാല്‍ രാജ്യസഭയിലും ലോക്‌സഭയിലും ഉന്നയിച്ച ചോദ്യത്തിനായുള്ള മറുപടിയില്‍ വീട്ടുജോലിക്കാരുടെ പീഡനം സംബന്ധിച്ച നാലു കേസുകള്‍ മാത്രമാണ് നിലവിലുള്ളതെന്നാണ് പറഞ്ഞിട്ടുള്ളത്. ബഹറിനില്‍ മാത്രം …

Read More »

എച്ച് വണ്‍ വിസാ നയം ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും

h-1b_visa_1

-വിശാഖ് ചെറിയാന്‍- ഇന്ത്യയുടെ മുമ്പോട്ടുള്ള സാമ്പത്തിക വളർച്ചക്കും ഭദ്രതക്കും ഒഴിച്ചുകൂടാൻ ആകാത്ത അവിഭാജ്യ ഘടകമാണ് വിവര സാങ്കേതിക മേഖല. 1998ൽ ഇന്ത്യയുടെ GDP വെറും 1.2% വളർച്ചയിൽനിന്ന് 2012ൽ അത് 7.2 ശതമാനമായി ഉയർന്നതിൽ ഐ.ടി, ഐ.ടി അനുബന്ധ മേഖല വഹിച്ച പങ്ക് വളരെ വലുതാണ്. നാസ്കോമിന്‍െറ 2015ലെ കണക്ക് പ്രകാരം 147 ബില്യൺ ഡോളറാണ് സോഫ്റ്റ്‌വെയർ കയറ്റുമതി ഇനത്തിൽ ഇന്ത്യയ്ക്ക് വരുമാനമായി ലഭിച്ചത്, അതായത് വർഷം 13 ശതമാനത്തിലധികം വളർച്ചയാണ് ഈ മേഖലയിൽ ഇന്ത്യ കൈവരിക്കുന്നത്. ഇതിനെ മുൻനിർത്തി ഇന്ത്യ ഒരു സമ്പൂർണ്ണ …

Read More »

ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്‍വെന്‍ഷന്‍ തൃശൂരില്‍

khona

തൃശൂര്‍ – കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ സംസ്ഥാന കണ്‍വെന്‍ഷന്‍ ഈ മാസം ഏഴിന് സാഹിത്യ അക്കാദമി ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരള സാഹിത്യ അക്കാദമി ഹാളില്‍ ഏഴിന് ആദ്ധ്യാത്മിക വിചാരസഭ, സാംസ്കാരിക വിചാരസഭ, ആര്‍ഷദര്‍ശന പുരസ്കാര സമര്‍പ്പണ സഭ എന്നിവയോടെയാണ് കണ്‍വെന്‍ഷന്‍. ആദ്ധ്യാത്മിക വിചാരസഭ കോളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയും സാംസ്കാരിക വിചാരസഭ സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖനും ആര്‍ഷദര്‍ശന പുരസ്കാര സമര്‍പ്പണ സഭ ഡോ. എം. ലീലാവതിയും ഉദ്ഘാടനം ചെയ്യും. പ്രഥമ ആര്‍ഷ ദര്‍ശന …

Read More »

അസാധുനോട്ട്‌ മാറാന്‍ പ്രവാസികള്‍ ഏറെ വിയര്‍ക്കും

note_cancellation

പ്രവാസി മലയാളികള്‍ അസാധുവാക്കിയ നോട്ട് മാറാന്‍ ഏറെ പാടുപെടും മിണ്ടാട്ടമില്ലാതെ ബിജെപി സംസ്ഥാനഘടകം. രാജ്യത്ത് മുബൈ,ഡല്‍ഹി,ചെന്നൈ,കൊല്‍ക്കത്ത,നാഗ്പൂര്‍ തുടങ്ങിയ ആര്‍ബിഐ ഓഫീസുകളിലാണ് അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാനുളള സൗകര്യം ഇപ്പോള്‍ ഉള്ളത്. ലക്ഷകണക്കിന് മലയാളികള്‍ പ്രവാസികളായിട്ടും ആര്‍ബിഐയുടെ തിരുവനന്തപുരം, കൊച്ചി റീജണല്‍ ഓഫീസുകളില്‍ നോട്ടുകള്‍ മാറ്റി നല്‍കാന്‍ അധികാരം നല്‍കിയിട്ടില്ല. പ്രവാസികളില്‍ പലരും നാട്ടിലേക്ക് വരുന്നത് കഷ്ടിച്ച് ഒരു മാസത്തെ അവധിയുമായിട്ടായിരിക്കും. ഇതിനിടയില്‍ പഴയ നോട്ട് മാറാന്‍ ഈ സ്ഥലങ്ങളിലേക്കുളള യാത്ര സാധ്യമല്ലെന്നാണ് പല പ്രവാസികളും പറയുന്നത്. കൈവശമുള്ള പഴയ 1000, 500 രൂപ നോട്ടുകള്‍ മാറ്റാന്‍ …

Read More »