politics

സാംസ്‌കാരിക നായക‌ർ പുരസ്കാരങ്ങൾക്ക് വേണ്ടി മനുഷ്യത്വം പണയം വെച്ചവരെന്ന് ബിജെപി

bjp

കേരളത്തിലെ സാംസ്‌കാരിക നായക‌ർ പുരസ്കാരങ്ങൾക്ക് വേണ്ടി മനുഷ്യത്വം പണയം വെച്ചവരെന്ന്  ബിജെപി. സംസ്ഥാന കൗണ്‍സിലിലെ രാഷ്ടീയകാര്യ പ്രമേയത്തിലാണ് സാംസ്‌കാരിക നായകര്‍ക്ക് രൂക്ഷ വിമര്‍ശനം കോട്ടയം -സിപിഎം  സംസ്ഥാനത്ത് സ്ത്രീകളെയും  കുട്ടികളെയും രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ  വേണ്ടി ഇരകളാക്കുന്നുവെന്നും  സാംസ്‌കാരിക നായകര്‍ അവാർഡുകൾക്ക്  വേണ്ടി മനുഷ്യത്വം പണയം വെച്ച് മൗനത്തിലാണെന്ന് ബി ജെപി കുറ്റപ്പെടുത്തുന്നു. കോട്ടയത്ത് നടക്കുന്ന സംസ്ഥാന കൗൺസിലിൽ അവതരിപ്പിക്കപ്പെട്ട  പ്രമേയമാണ് ഇത്തരത്തിൽ  കുറ്റപ്പെടുത്തൽ നടത്തുന്നത് . പാലക്കാട് കഞ്ചിക്കോട് സി പി എെ എം പ്രവർത്തകർ ബിജെപി പ്രവർത്തകൻ്റെ വീട് ആക്രമിച്ച സംഭവത്തിൽ …

Read More »

മോഡി കലണ്ടറിൽ വന്നാൽ ഒാഹോ???? ഇ.എം.എസ് നോട്ടീസിൽ വന്നാൽ ആഹാ !!!

manorama-vajra

മോഡി ഒരു ഫാസിസ്റ്റാണ് , ചരിത്രത്തെ പുനർ നിർമ്മിച്ച് സംഘ പരിവാർ അജണ്ട നടപ്പിലാക്കുന്നു, രാഷ്ട്രീയ നാടകം കളിച്ച് ചരിത്ര ശിൽപ്പികളെ ബി.ജെ.പി യുടെ പാളയത്തിൽ എത്തിക്കുന്നു, സ്വന്തം മുഖം എല്ലായിടത്തും വരുത്താൻ ശ്രമിക്കുന്ന ഷോ മാൻ ആണ് . ഇതെല്ലാം മോഡിക്കും  ബി.ജെ.പി നയങ്ങൾക്കും എതിരെ  സി.പി.എെ.എം ഉയർത്തുന്ന വിമർശനങ്ങളാണ് .കേന്ദ്ര ഖാദി ബോർഡിൻ്റെ കലണ്ടറിൽ ഗാന്ധി ജിക്ക്  പകരം  പകരം ചർക്ക നൂൽക്കുന്ന മോഡി വന്നപ്പോൾ  ഭാരതത്തിൻ്റെ സ്വാതന്ത്രത്തിനായി പോരാടിയവരെ ആപമാനിക്കലാണെന്ന് പറഞ്ഞു ഈ പറഞ്ഞതെല്ലാം വിമർശനത്തിൻ്റെ കാര്യം  ഇനി സ്വന്തം …

Read More »

രാഹുലില്‍ നിന്ന് ഉമ്മന്‍ചാണ്ടിക്ക് കിട്ടിയത് കുറുപ്പിന്റെ ഉറപ്പോ?

rahul

ഉമ്മന്‍ ചാണ്ടിയെ തൃപ്തിപ്പെടുത്താന്‍ എ.ഐ.സി.സിയില്‍ പത്രംസമ്മേളനം നടത്തിച്ച് കേരള നേതാക്കള്‍ രാഹുലിനെ കണ്ടെങ്കിലും പ്രശ്‌നങ്ങള്‍  പരിഹരിക്കപ്പെടാത്തതിന്റെ നിരാശയില്‍ എ ഗ്രൂപ്പ് -പി.എ. സക്കീര്‍ ഹുസൈന്‍- കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തിയെങ്കിലും തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പ് ലഭിക്കാത്തതിന്റെ അസ്വസ്ഥതയില്‍ എ ഗ്രൂപ്പ് നേതൃത്വം. ഡി.സി.സി പുനസംഘടനയെത്തുടര്‍ന്നുണ്ടായ അതൃപ്തിയെ തുടര്‍ന്ന് പാര്‍ട്ടി പരിപാടികളില്‍നിന്ന് അകലം പാലിച്ചതോടെയാണ് ഡല്‍ഹിയിലുള്ള കേരളത്തിലെ നോതാക്കളും എ.കെ ആന്റണിയും ഇടപെട്ട് ഉമ്മന്‍ ചാണ്ടി- രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. എന്നാല്‍ കൂടിക്കാഴ്ചയില്‍ കാര്യമായ ഉറപ്പുകളോ …

Read More »

സഭയും സര്‍ക്കാരും ഏറ്റുമുട്ടലിലേക്ക്: ന്യൂനപക്ഷ അവകാശം പറഞ്ഞ് സഭ തെരുവിലിറങ്ങുമോ?

pinu-and-sabha

വിദ്യാഭ്യാസത്തെ ലാഭക്കണ്ണോടെ കാണുന്ന പ്രവണത ക്രൈസ്തവ മാനേജ്‌മെന്റുകളില്‍ വ്യാപിക്കുന്നുവെന്ന് മുഖ്യമന്ത്രി ഒറ്റപ്പെട്ട പ്രശ്‌നങ്ങളുടെ പേരില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും അടച്ചാക്ഷേപിക്കരുതെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സഭയുടെ കീഴിലുള്ള ചെമ്പേരി വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ കുട്ടികള്‍ ഉറക്കെ ചിരിച്ചാല്‍ ഫൈന്‍ ഈടാക്കുന്ന സംഭവങ്ങള്‍ പുറത്തുവന്നിരുന്നു വിദ്യാഭ്യാസത്തെ ലാഭക്കണ്ണോടെ കാണുന്ന പ്രവണത ക്രൈസ്തവ മാനേജ്‌മെന്റ് സ്ഥാപനങ്ങളിലേക്കും വ്യാപിച്ചു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയില്‍ ക്രൈസ്തവ മാനേജ്‌മെന്റുകള്‍ പകച്ചു നില്‍ക്കുകയാണ്. ഇതാദ്യമായാണ് സംസ്ഥാനത്തെ ഒരു ഭരണാധികാരി ഇത്ര വെട്ടിത്തുറന്ന് ക്രൈസ്തവ സഭകളുടെ വിദ്യാഭ്യാസ കച്ചവടത്തെക്കുറിച്ച് …

Read More »

പി. പത്മകുമാറിന്റെ ഘര്‍വാപ്പസിക്ക് പിന്നില്‍ നടന്നത്‌

img-20170117-wa0000

കഴിഞ്ഞ വർഷം അവസാനത്തോടെ സംസ്ഥാനത്തെ നേതൃത്വത്തെ ഞെട്ടിച്ച് സി.പി. ഐ എമ്മിൽ ചേരുകയാണെന്ന് പ്രഖ്യാപിച്ച ആർ. എസ് എസ് നേതാവ്  പി. പത്മകുമാർ മൂന്ന് ദിവസത്തിന് ശേഷം സി. പി. എം ബന്ധം ഉപേക്ഷിച്ചത് എന്തിനായിരുന്നുവെന്ന സംശയം ഇപ്പോഴും അവശേഷിക്കുകയാണ്. പൊതു സമൂഹത്തിന്റെ ആ സംശയത്തിന് ആദ്യമായി ഉത്തരം നൽകുകയാണ് വൈഫൈ റിപ്പോർട്ടർ. 2016 നവംബർ 27 നാണ് സി.പി.ഐ (എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി. അജയകുമാർ എന്നിവരോടൊപ്പം തലസ്ഥാനത്ത് വാർത്താസമ്മേളനം നടത്തി നാൽപത്തിരണ്ട് വർഷത്തെ …

Read More »

ഉമ്മന്‍ചാണ്ടി നാളെ ദല്‍ഹിക്ക്: രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച

oommen-chandy-rahul-gandhi-jpg-image-784-410

ഒടുവില്‍ ഹൈക്കമാന്‍റ് ഉമ്മന്‍ചാണ്ടിക്ക് മുമ്പില്‍ മുട്ടുമടക്കി. രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച നടത്താന്‍ ഉമ്മന്‍ചാണ്ടി ജനുവരി 15ന് ഞായറാഴ്ച ഡല്‍ഹിക്ക് തിരിക്കുമെന്ന് ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 16നാണ് രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച്ച. തുടക്കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ തീരുമാനം. എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസില്‍ നിന്ന് ഉമ്മന്‍ചാണ്ടി വിട്ടുനിന്നാല്‍ സ്ഥിതി വളരെ വഷളാകുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ഗാന്ധി ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിക്ക് വിളിപ്പിക്കാന്‍ തയ്യാറായത്. താന്‍ ഡല്‍ഹിക്ക് പോകുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍െറ പൂര്‍ണ്ണരൂപം- ജനുവരി 15-ന് ഡൽഹിക്കുപോകും. അടുത്ത ദിവസം രാഹുൽജിയെ കണ്ട് 17-ന് മടങ്ങും. …

Read More »

ആന്റണിയെ ഇറക്കി ഉമ്മന്‍ ചാണ്ടിയെ ഇന്ദിരാഭവനില്‍ എത്തിക്കാനുള്ള നീക്കം പൊളിഞ്ഞു

chandy-antony

രാഷ്ട്രീയകാര്യസമിതിയില്‍ പങ്കെടുക്കാതെ ഉമ്മന്‍ ചാണ്ടി -പി.എ. സക്കീര്‍ ഹുസൈന്‍- തിരുവനന്തപുരം: എ.കെ ആന്റണിയെ കളത്തിലിറക്കി ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയകാര്യസമിതി യോഗത്തിലെത്തിക്കാനുള്ള ഹൈക്കമാന്‍ഡിന്റെയും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും നീക്കം പാളി. ഡി.സി.സി അധ്യക്ഷന്‍മാരുടെ നിയമനത്തില്‍ തഴയപ്പെട്ടെന്നാരോപിച്ച് പാര്‍ട്ടി പരിപാടികളില്‍നിന്ന് അകലം പാലിച്ചിരിക്കുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് നടക്കുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയെ യോഗത്തിനെത്തിക്കുന്നതിന്റെ ഭാഗമായാണ് എ.കെ ആന്റണി ഇന്ന് നടക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിനെത്തിയത്. ആന്റണി പങ്കെടുക്കുന്ന സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി യോഗത്തിനെത്തുമെന്നായിരുന്നു സുധീരന്റെയും ചെന്നിത്തലയുടെയും കണക്ക്കൂട്ടല്‍. …

Read More »

അഴിമതിക്കെതിരെ വീരവാദങ്ങള്‍ മാത്രം; പ്രതികള്‍ സസുഖം വാഴുന്നു

pinarayi-thewifireporter

വിജിലന്‍സ് കേസുകളില്‍ പ്രോസിക്യൂഷന്‍ അനുമതി തേടി 60-ലധികം കേസുകള്‍ ആഭ്യന്തരവകുപ്പില്‍ കെട്ടിക്കിടക്കുന്നു. ഐ.എ.എസുകാരനായ ടി.ഒ. സൂരജ്, കെ.ടി.ഡി.എഫ്.സി മുന്‍ എം.ഡി രാജശ്രീ അജിത്, മുന്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ സി.കെ. വിശ്വനാഥന്‍ തുടങ്ങിയവരുടെ കേസുകളിലാണ് അനുമതി കിട്ടാതിരിക്കുന്നത്.  -ദി വൈഫൈ റിപ്പോര്‍ട്ടര്‍ ഡെസ്ക്- ഐ.എ.എസ് ഉദ്യോഗസ്ഥനായ ടി.ഒ. സൂരജ് ഉള്‍പ്പെടെ 60 ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും പ്രോസിക്യൂഷന്‍ അനുമതി നല്‍കാതെ അട്ടിമറിക്കുന്നതായി ആരോപണം. അഴിമതിക്കെതിരെ പോരാട്ടം നടത്തുമെന്ന പിണറായി സര്‍ക്കാര്‍ വീരവാദം മുഴക്കുമ്പോഴും അഴിമതിക്കാരെ സംരക്ഷിക്കുന്ന നയമാണ് സര്‍ക്കാരിന്റേതെന്ന് രേഖകള്‍ തെളിയിക്കുന്നു. സംസ്ഥാന …

Read More »

ഉമ്മന്‍ ചാണ്ടിക്ക് മുന്നില്‍ ഹൈക്കമാന്‍ഡ് മുട്ടുമടക്കുന്നു

oommen-chandy

  പ്രശ്‌നപരിഹാരത്തിന് ശ്രമിച്ച് മുകുള്‍ വാസ്‌നിക് സംഘടനാ തെരഞ്ഞെടുപ്പെന്ന നിലപാടില്‍ മാറ്റമില്ലെന്ന് എ ഗ്രൂപ്പ് -പി.എ. സക്കീര്‍ ഹുസൈന്‍- തിരുവനന്തപുരം:  ഡി.സി.സി പുനസംഘടനയെത്തുടര്‍ന്ന് പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനിന്ന ഉമ്മന്‍ ചാണ്ടിയുടെ സമരതന്ത്രത്തിന് മുന്നില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുട്ട്മടക്കുന്നു. ഡി.സി.സി അധ്യക്ഷന്‍മാരുടെ പുനസംഘടനിയില്‍ എ ഗ്രൂപ്പ് പ്രതിനിധികളെ വ്യാപകമായി വെട്ടിനിരത്തിയ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഉമ്മന്‍ ചാണ്ടി  പാര്‍ട്ടി പരിപാടികളില്‍ നിസഹകരണം പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം ഡല്‍ഹില്‍ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത സംസ്ഥാനനേതാക്കളുടെ കണ്‍വെന്‍ഷനില്‍നിന്ന് ഉമ്മന്‍ ചാണ്ടി വിട്ടുനിന്നതിനെ തുടര്‍ന്നാണ് പ്രശ്‌ന പരിഹാരശ്രമങ്ങളുമായി കേന്ദ്ര നേതാക്കള്‍ …

Read More »

സുധീര ശിഷ്യനായ സൂരജ് രവി തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത് ബാര്‍മുതലാളിയുടെ കാര്‍

sooraj-ravi-thewifireporter

കോണ്‍ഗ്രസില്‍ പുതിയ വിവാദം കത്തുന്നു തെളിവ് പുറത്ത് വിട്ടത് പാര്‍ട്ടിയില്‍നിന്ന് പുറത്തായ സുധീരശിഷ്യന്‍ ബാര്‍ മുതലാളി തന്റെ ബന്ധുവെന്ന് സൂരജ്  -പി.എ.സക്കീര്‍ ഹുസൈന്‍- തിരുവനന്തപുരം: സ്വതവെ മദ്യവിരുദ്ധനും ആദര്‍ശധീരനും സര്‍വോപരി ഗാന്ധിയനെന്നും അറിയപ്പെടാനാഗ്രഹിക്കുന്ന കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്റെ നോമിനിയായി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥി പ്രചരണത്തിന് ഉപയോഗിച്ചത് ബാര്‍ മുതലാളിയുടെ വാഹനം. കൊല്ലം നിയമസഭ മണ്ഡലത്തില്‍ മത്സരിച്ച സുധീരന്റെ യുവതുര്‍ക്കി സൂരജ് രവിക്കെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. എ, ഐ ഗ്രൂപ്പ് നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ചാണ് വി.എം സുധീരന്റെ നോമിനിയായി സൂരജ് രവി കൊല്ലം മണ്ഡലത്തില്‍ …

Read More »