RELIGION

ഭക്തിയുടേയും വിശ്വാസത്തിന്റെയും പുണ്യം പകര്‍ന്ന് ഗീതാമണ്ഡലം മകരവിളക്ക് മഹോത്സവം ആഘോഷിച്ചു

geethamandalam-thewifireporter

ചിക്കാഗോ: ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ ഓടുന്ന ജീവിതങ്ങള്‍ക്ക്, ആത്മീയതയുടെ ദിവ്യാനുഭൂതി പകര്‍ന്നു നല്‍കിയ അറുപതു നാളുകള്‍ക്ക് ശേഷം, പ്രധാന പുരോഹിതന്‍ ശ്രീ ലക്ഷ്മിനാരായണ ശാസ്ത്രികളുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് പൂജകള്‍, മകര സംക്രമ നാളില്‍ ഭക്തിസാന്ദ്രവും ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ ഗീതാ മണ്ഡലത്തില്‍ സമാപനം ആയി. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും മകരവിളക്ക് മഹോത്സവത്തില്‍ പങ്കെടുക്കുവാനും കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും ശനി ദോഷം അകറ്റി സര്‍വ ഐശ്വര്യ സിദ്ധിക്കുമായി വന്‍ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. മകരസംക്രമ നാളില്‍, പുലര്‍ച്ചെ സിദ്ധിവിനായക മൂര്‍ത്തിയുടെ …

Read More »

സഭയും സര്‍ക്കാരും ഏറ്റുമുട്ടലിലേക്ക്: ന്യൂനപക്ഷ അവകാശം പറഞ്ഞ് സഭ തെരുവിലിറങ്ങുമോ?

pinu-and-sabha

വിദ്യാഭ്യാസത്തെ ലാഭക്കണ്ണോടെ കാണുന്ന പ്രവണത ക്രൈസ്തവ മാനേജ്‌മെന്റുകളില്‍ വ്യാപിക്കുന്നുവെന്ന് മുഖ്യമന്ത്രി ഒറ്റപ്പെട്ട പ്രശ്‌നങ്ങളുടെ പേരില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും അടച്ചാക്ഷേപിക്കരുതെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സഭയുടെ കീഴിലുള്ള ചെമ്പേരി വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ കുട്ടികള്‍ ഉറക്കെ ചിരിച്ചാല്‍ ഫൈന്‍ ഈടാക്കുന്ന സംഭവങ്ങള്‍ പുറത്തുവന്നിരുന്നു വിദ്യാഭ്യാസത്തെ ലാഭക്കണ്ണോടെ കാണുന്ന പ്രവണത ക്രൈസ്തവ മാനേജ്‌മെന്റ് സ്ഥാപനങ്ങളിലേക്കും വ്യാപിച്ചു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയില്‍ ക്രൈസ്തവ മാനേജ്‌മെന്റുകള്‍ പകച്ചു നില്‍ക്കുകയാണ്. ഇതാദ്യമായാണ് സംസ്ഥാനത്തെ ഒരു ഭരണാധികാരി ഇത്ര വെട്ടിത്തുറന്ന് ക്രൈസ്തവ സഭകളുടെ വിദ്യാഭ്യാസ കച്ചവടത്തെക്കുറിച്ച് …

Read More »

ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിള്‍ സ്‌റ്റേജ് ഷോ തിരുവനന്തപുരത്ത്

bible-conventio_bi_1742359f

തിരുവനന്തപുരം: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബൈബിള്‍ സ്‌റ്റേജ് ഷോയ്ക്ക് തിരുവനന്തപുരം വേദിയാകുന്നു. ഈ മാസം 20 ന് വൈകുന്നേരം ഏഴിന് കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ആദ്യപ്രദര്‍ശനം നടക്കുകയെന്നു കെസിബിസി പ്രിസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. എം സൂസാപക്യം പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളാ കാത്തലിക് ബിഷപ് കൗണ്‍സിസിലേയും മറ്റു വിവിധ ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുടേയും പണ്ഡിതന്‍മാരുടേയും സാനിദ്ധ്യത്തിലായിരിക്കും ആദ്യ പ്രദര്‍ശനം നടക്കുക. ‘എന്റെ രക്ഷകന്‍’ എന്ന പേരില്‍ തയാറാക്കുന്ന ബൈബിള്‍ സ്‌റ്റേജ് ഷോയുടെ രംഗാവിഷ്‌ക്കാരവും സംവിധാനവും സൂര്യാ കൃഷ്ണമൂര്‍ത്തിയാണ് തയാറാക്കിയത്. 20 സെന്റ് സ്ഥലത്ത് …

Read More »

SHOCKING NEWS: വൈദികരെ ചോദ്യം ചെയ്ത വൈദിക വിദ്യാർത്ഥിയെ ഭ്രാന്തനായി ചിത്രീകരിച്ചു പുറത്താക്കി

priest-student-thewifireporter

വൈദിക വിദ്യാര്‍ത്ഥിയായിരുന്ന സെബാസ്റ്റ്യന്‍ സാലിന്‍ പരാതിയുമായി മനുഷ്യാവകാശ കമ്മീഷന് മുന്നില്‍  സര്‍വ്വീസില്‍ തുടരാന്‍ അനുവദിക്കണമെന്നും ആനുകൂല്യങ്ങള്‍ നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശം  -പി.ബി.കുമാർ- സെമിനാരിയിലെ വൈദികരുടെ പ്രവര്‍ത്തികളെ ചോദ്യം ചെയ്ത വൈദിക വിദ്യാര്‍ത്ഥിയെ മാനസികരോഗിയാക്കി ചിത്രീകരിച്ച് സര്‍വ്വീസില്‍ നിന്നും പുറത്താക്കി. ആര്‍ത്തുങ്കല്‍ ചാരങ്കാട്ട് വീട്ടില്‍ സെബാസ്റ്റ്യന്‍ സാലിനാണ് പരാതിയുമായി അധികൃതരെ സമീപിച്ചിരിക്കുന്നത്. ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലാണ് സംഭവം. വൈദിക വിദ്യാര്‍ത്ഥിയായിരുന്ന സെബാസ്റ്റ്യന്‍ സാലിൻ സെമിനാരിയിലെ വൈദികരുടെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്തതിന്‍െറ ഫലമായി സെമിനാരിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. എന്നാല്‍, പുറത്താക്കിയതിനുശേഷവും 2003 ജൂൺ 6 മുതൽ 2009 …

Read More »

25 വയസിന് മുമ്പ് യുവാക്കൾ വിവാഹം കഴിക്കണമെന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസിന്റെ ഇടയ ലേഖനം.

bishop-mar-remigios-thewifireporter

കല്യാണത്തിന് ഡ്രെസ് കോഡും പ്രായ പരിധിയും അടിച്ചേല്പിക്കാൻ നീക്കം. യുവാക്കൾക്ക് കടുത്ത പ്രതിഷേധം. വിവാഹ ചടങ്ങുകളിൽ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് കളെ ഒഴിവാക്കണം ഫ്ളവർ ഗേൾസ്, ബ്രൈഡ് മെയിഡ് തുടങ്ങിയവരെ വധു വരന്മാർക്ക് അടുത്ത് അടുപ്പിക്കരുത്. പെരുനാളുകൾക്ക് കരിമരുന്നും, വെടിക്കെട്ടും വേണ്ട മരണം നടന്ന് 24 മണിക്കൂറിനുള്ളിൽ സംസ്കാരം നടത്തണം   സീറോ മലബാർ കത്തോലിക്കാ സഭയിലെ യുവതി – യുവാക്കൾ വൈകിയ പ്രായത്തിൽ കല്യാണം കഴിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയുടെ ഇടയലേഖനം. താമരശ്ശേരി രൂപതയുടെ രണ്ടാമത് …

Read More »

എവിടെ ജോൺ? തട്ടുങ്കൽ വിചാരണ ചെയ്യപ്പെടുന്നു

evide-john8

ഒരു ദിവസം രുപതാസ്ഥാനത്തെ പ്രവർത്തനം സ്തംഭിച്ചു. കത്തോലിക്ക വിശ്വാസത്തിനു നിരക്കാത്ത പ്രവൃത്തി തുടരുന്ന ബിഷപ്പിനെ ചുമതലയിൽ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രൂപതയിലെ ഒരു സംഘം വൈദീകർ കൊച്ചി ബിഷപ്പ് ഹൗസിന്റെ മുന്നിൽ കൂട്ടം കൂടി . രക്താഭിഷേകം പോലുള്ള ആഭിചാര കർമ്മം നടത്തുകയും ഒരു പെണ്ണിനെ കൂടെ കൊണ്ടു നടക്കുകയും ചെയ്യുന്ന ബിഷപ്പിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വൈദീകർ പുറത്തിറങ്ങി നിന്നത്. ഇതിന് നേതൃത്വം നൽകിയത് സാമ്പത്തീക ക്രമക്കേടുകൾക്ക് ചുക്കാൻ പിടിക്കുന്ന വൈദീകരായിരുന്നെങ്കിലും മുന്നിൽ നിർത്തിയത് സാത്വീകരായ രണ്ടു പുരോഹിതരെയായിരുന്നു. ഒരാൾ ഫാദർ ഗാസ്പർ …

Read More »

ഓര്‍ത്തഡോക്‌സ് സഭ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ടം പൂര്‍ത്തിയായി

ortho

മാര്‍ച്ച് ഒന്നിന് കോട്ടയത്ത് വെച്ച് നടക്കാനിരിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഇടവക പ്രതിനിധികളെ തിരെഞ്ഞെടുത്തു മലങ്കര അസോസിയേഷന്‍ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. പ്രതിനിധി തെരഞ്ഞെടുപ്പും ലിസ്റ്റും സംബന്ധിച്ച പരാതികള്‍ ട്രിബ്യൂണല്‍ പരിശോധിക്കുന്ന പ്രക്രിയയാണ് ഇപ്പോള്‍ നടക്കുന്നത്. മലങ്കര അസോസിയേഷന്‍ പ്രസിഡന്റ് മലങ്കര മെത്രാപ്പോലീത്താ കൂടിയായ  കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ നിയമിച്ച അഞ്ചംഗ ട്രിബ്യൂണല്‍ അദ്ധ്യക്ഷന്‍ സുന്നഹദോസ് സെക്രട്ടറി ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയാണ്. പരിശോധന പൂര്‍ത്തിയാക്കി ജനുവരി 29ന് അവസാന ലിസ്റ്റ് …

Read More »

സീറോ മലബാര്‍ സഭയുടെ പ്രബോധനരേഖ ശുദ്ധതട്ടിപ്പെന്ന് വിശ്വാസികള്‍

സീറോ മലബാര്‍ സഭയുടെ അജപാലന ശുശ്രൂഷകള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി തയ്യാറാക്കിയ പ്രബോധനരേഖ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സഭയുടെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തപ്പോള്‍. സിനഡില്‍ പങ്കെടുത്ത മെത്രാന്‍മാര്‍ സമീപം

വിശ്വാസികള്‍ ആഡംബര ഭ്രമം ഉപേക്ഷിക്കണമെന്ന് പ്രബോധന രേഖ മെത്രാന്മാരുടെ ആഡംബര ഭ്രമത്തെ കുറിച്ച് മിണ്ടാട്ടമില്ല.  വിശ്വാസികള്‍ ലളിത ജീവിതം നയിക്കണമെന്ന് പറയുന്ന മെത്രാന്മാര്‍ സഞ്ചരിക്കുന്നത് ബെന്‍സ് കാറില്‍. യുവാക്കള്‍ വിദേശ ജോലി ഭ്രമം ഉപേക്ഷിക്കണമെന്ന് രേഖയില്‍ പറയുന്നു. എന്നാല്‍ സഭയുടെ സ്ഥാപനങ്ങളില്‍ ജോലി കിട്ടാന്‍ കൈക്കൂലി വാങ്ങുന്ന ഏര്‍പ്പാടിനെ ന്യായീകരിക്കുകയും ചെയ്യുന്നതായി ആരോപണം.  -ദി വൈഫൈ റിപ്പോര്‍ട്ടര്‍ ഡെസ്ക്- സീറോ മലബാര്‍ കത്തോലിക്ക സഭയുടെ പ്രബോധന രേഖയെ കുറിച്ച് സഭയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍. കഴിഞ്ഞദിവസം കൊച്ചിയില്‍ ചേര്‍ന്ന സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ …

Read More »

കൊടകര ഫൊറാന പള്ളി സെമിത്തേരിയിലെ കെട്ടിടം പൊളിക്കണം

kodakara-forana-church

കൊടകര (തൃശൂര്‍): സെന്റ് ജോസഫ് ഫൊറാന പള്ളി സെമിത്തേരിയില്‍ കേരള പഞ്ചായത്ത് രാജ് നിയമം ലംഘിച്ച് നിര്‍മ്മിച്ചിരിക്കുന്ന രണ്ട് നില കെട്ടിടം പൊളിച്ചുനീക്കുന്നതിനും പാരിഷ് ഹാള്‍ നിര്‍ത്തിവെയ്ക്കാനും കൊടകര പഞ്ചായത്ത് സെക്രട്ടറി പള്ളി വികാരിക്ക് നോട്ടീസ് നല്‍കി. സെമിത്തേരിയില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഹാള്‍ കല്യാണവശ്യങ്ങള്‍ക്കും മറ്റും പള്ളി അധികാരികള്‍ വാടകയ്ക്ക് കൊടുത്തുവരികയായിരുന്നു. കല്ലറയുടെ വില്‍പനയും മറ്റും സംബന്ധിച്ച രജിസ്റ്റര്‍ സൂക്ഷിക്കാത്തതുമായി ബന്ധപ്പെട്ട് കേരള കത്തോലിക്കാ ഫെഡറേഷന്‍ സെക്രട്ടറി വി.കെ. ജോയി നല്‍കിയ പരാതിയിലാണ് സര്‍ക്കാര്‍ തീരുമാനുണ്ടായിരിക്കുന്നത്. യാഥാര്‍ത്ഥത്തില്‍ സെമിത്തേരിക്കായി അനുവദിച്ച സ്ഥലത്ത് …

Read More »

FOLLOW UP: സാം കുഴിക്കാല കുമ്പനാട് കണ്‍വെന്‍ഷനില്‍ പാടാന്‍ സാധ്യതയില്ല

sam-kuzhikk

കുഴിക്കാലക്കെതിരെ ജനരോഷം; പരാതികളുമായി വിശ്വാസികള്‍ കുഴിക്കാലയ്ക്ക് പാടാന്‍ അനുമതി നല്‍കിയ ഐ.പി.സി ഭാരവാഹികള്‍ വെട്ടിലായി ഐ.പി.സിയുടെ ചില ഭാരവാഹികള്‍ പണം വാങ്ങിയാണ് കുഴിക്കാലയ്ക്ക് അനുമതി നല്‍കിയതെന്ന ആരോപണം ശക്തമാകുന്നു  തട്ടിപ്പിനിരയായവര്‍ പത്രസമ്മേളനം നടത്താനൊരുങ്ങുന്നു  -നിയാസ് കരീം- പ്രസിദ്ധമായ കുമ്പനാട് പെന്തക്കോസ്ത് കണ്‍വെന്‍ഷനില്‍ തട്ടിപ്പുകാരന്‍ സാം കുഴിക്കാലയെ കൊണ്ട് പാട്ട് പാടിപ്പിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. കഴിഞ്ഞ ദിവസം ദി വൈഫൈ റിപ്പോര്‍ട്ടറില്‍ സാമിനെക്കൊണ്ട് പാടിപ്പിക്കാനുള്ള നീക്കത്തെക്കുറിച്ച് വാര്‍ത്ത വന്നതോടെ നിരവധി പേര്‍ ഇന്ത്യന്‍ പെന്തക്കോസ്ത് സഭയുടെ സഭാ ആസ്ഥാനത്ത് പ്രതിഷേധവുമായി വന്നു കഴിഞ്ഞു. ഇന്ത്യന്‍ …

Read More »