Technology

Technology

Technology News

സ്മാർട്ട് ഫോണിലെ ആപ്പ് ഉപയോഗിച്ച് മാനസിക സമ്മർദം കുറക്കാം 

തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ മാനസിക സമ്മർദ്ദവും  ഉത്ഖണ്ഡയും പലപ്പോഴും വില്ലനായി മാറാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് ആദ്യഘട്ടത്തിൽ പലരും മതിയായ പരിഗണന നൽകാറില്ല. ഡോക്ട്ടറെ കാണാനുള്ള ഒഴിവ് സമയം ഇല്ലാത്തതോ മടിയോ ആയിരിക്കും  പലപ്പോഴും കാരണം. പക്ഷെ ഒരു പരിധി കഴിയുമ്പോൾ കര്യങ്ങൾ കൈവിട്ട് പോയിരിക്കും . സ്മാർട്ട്  ഫോണിന്...

ഐഫോണിന് ഇനി വിലകുറയും; ബാംഗ്ളൂരിൽ നിര്‍മ്മാണ യൂണിറ്റ് തുടങ്ങും

  ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ ബാംഗ്ളൂരിൽ  ഫാക്റ്ററി ആരംഭിക്കുന്നു. അധികം വൈകാതെ  ഇന്ത്യന്‍ ഉപഭോക്താക്കൾക്ക് ആവശ്യമുള്ള ഐഫോണുകൾ  ഇവിടെ നിന്ന് പുറത്തിറങ്ങും . ആപ്പിളിനു വേണ്ടി തായ്‌വാനിൽ നിന്നുമുള്ള നിർമ്മാതാക്കളായ വിസ്ട്രണ്‍ ആണ് ബാംഗ്ളൂരിലെ പീനിയയില്‍  നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നത്. അടുത്ത വർഷം  പകുതിയോടെ ഫാക്റ്ററി  പ്രവര്‍ത്തിച്ച് തുടങ്ങുമെന്നാണ്...

251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ കമ്പനി പൂട്ടി; പണമടച്ചവര്‍ പെരുവഴിയില്‍

ന്യൂഡല്‍ഹി : കേവലം 251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണെന്ന മോഹന വാഗ്ദാനങ്ങളുമായി എത്തിയ റിങ്ങിങ് ബെല്‍സ് കമ്പനി പ്രതിസന്ധിയില്‍. കമ്പനിയുടെ ഓഫീസ് പൂട്ടി. പ്രതിസന്ധിയെ തുടര്‍ന്ന്് കമ്പനി എം.ഡി മോഹിത് ഗോയലും ഡയറക്ടറായ ഭാര്യ ധര്‍ന ഗോയലും സ്ഥാനങ്ങള്‍ രാജിവെച്ചു. ഇതോടെ ഫോണിനായി തുക അടച്ച ഉപഭോക്താക്കള്‍...

ഏത് ഭാഷക്കാരോടും സംസാരിക്കാം; പുതിയ ഫീച്ചര്‍ സ്‌കൈപ്പ് വഴി

മുംബൈ : ഭാഷ അറിയില്ലെന്ന് പേടിച്ച് ഇനി ആരോടും മിണ്ടാതിരിക്കേണ്ട. സ്‌കൈപ്പിന്റെ പുതിയ ഫീച്ചര്‍ വഴി ഏത് ഭാഷക്കാരോടും ഇനി അനായാസം സംസാരിക്കാം. മറ്റു ഭാഷകളിലുള്ള സംസാരം സ്വന്തം ഭാഷയിലേക്ക് മാറ്റുന്ന ഫീച്ചറായ റിയല്‍ റൈടം ട്രാന്‍സ്ലേഷന്‍ സ്‌കൈപ്പാണ് ആദ്യമായി അവതരിപ്പിച്ചത്. ഇപ്പോഴിതാ ലാന്‍ഡ് ലൈനിലേക്കും മൊബൈല്‍...

ഇന്ത്യയിലെ 95 കോടി ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമല്ല

ന്യൂഡല്‍ഹി : ഇന്ത്യ ഡിജിറ്റലിലേക്ക് നീങ്ങുമ്പോള്‍ രാജ്യത്തെ 130 കോടി ജനങ്ങളില്‍ 95 കോടി ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമല്ലെന്ന് പഠനം. അസോചവും (അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ഓഫ്  ഇന്ത്യ) ഡെലോയിട്ടും സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങള്‍. കറന്‍സിരഹിത സമ്പദ് വ്യവസ്ഥ എന്നത്...

സങ്കേതികവിദ്യ @ 2016 ; നേട്ടവും കോട്ടവും

-സുനിൽ സ്കറിയ മാത്യു- ടെക്‌നോളജിയില്‍ 2016-ലുണ്ടായ തരംഗങ്ങള്‍ പലതാണ്. ശരീരത്തില്‍ ധരിക്കാവുന്ന കമ്പ്യൂട്ടിംഗ് ഉപകരണങ്ങള്‍ (വെയറബിള്‍ കമ്പ്യൂട്ടിംഗ് ഡിവൈസ്) ലോകം കീഴടക്കും എന്ന ധാരണ തെറ്റിപ്പോയ കാഴ്ചയ്ക്കാണ് 2016 സാക്ഷ്യം വഹിച്ചത്. ഗൂഗിള്‍ ഗ്ലാസ് ആയിരുന്നു കമ്പ്യൂട്ടിംഗ് ഡിവൈസുകളുടെ ഫ്‌ളാഗ്ഷിപ്പ് ആകുമെന്ന് കരുതിയിരുന്നത്. അത് പക്ഷേ 2015-ല്‍ തന്നെ...

ലോകത്തെ ഏറ്റവും വേഗമേറിയ കംപ്യൂട്ടര്‍ നിര്‍മ്മിക്കാന്‍ ജപ്പാന്‍

-ആദി കേശവന്‍ - ടെക്‌നോളജിയില്‍ ലോകത്തിന്റെ മുന്‍നിരയിലായിരുന്നു ജപ്പാന്റെ സീറ്റ്. എന്നാല്‍ എന്തുകൊണ്ടോ അടുത്ത കാലത്തായി ഈ രംഗത്ത് ജപ്പാന്‍ അല്‍പ്പം പിന്നില്‍ പോയിട്ടുണ്ട്. ലോകം മുഴുവന്‍ സ്മാര്‍ട് ഫോണുകളുടെയും ടാബ്ലറ്റ് കംപ്യൂട്ടറിന്റെയും പിന്നാലെ പോയപ്പോള്‍ അതിലൊന്നും ഒരു ജാപ്പനീസ് ബ്രാന്‍ഡ് പോലും കണ്ടില്ല. ഉണ്ടായിരുന്ന സോണിയടക്കമുള്ള ജാപ്പനീസ്...

പി.ടി.എ മീറ്റിംഗും ഇനി ഡിജിറ്റല്‍; കുട്ടി സ്‌കൂളിലെത്തിയോ എന്ന് ഇനി ആപ്പ് പറയും!

കോട്ടയം: പി.ടി.എ മീറ്റിങ്ങും ഡിജിറ്റലാകുന്നു. സ്‌കൂളില്‍ പഠിക്കുന്ന തന്റെ മക്കളെക്കുറിച്ചറിയാന്‍ ഇനി സ്‌കൂളില്‍ പോകണമെന്നില്ല. വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രക്ഷിതാക്കളെ അറിയിക്കാന്‍ അധ്യാപകര്‍ക്കു സ്‌കൂള്‍ ഡയറിയും ഉപയോഗിക്കേണ്ടതില്ല. എല്ലാം ഇനി വിരല്‍ത്തുമ്പില്‍ അറിയാം. മൈ സ്‌കൂള്‍ ലൈവ് എന്ന ആപ്ലിക്കേഷനിലൂടെയാണു പുതിയ മാറ്റം കൈവരിക്കുന്നത്. ലോകത്തെവിടെയിരുന്നും കുട്ടികളുടെ സ്‌കൂളിലെ...

ഐഫോണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറങ്ങി, വില 11 ലക്ഷം

ഐഫോണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറങ്ങി. ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഐ ഫോണ്‍ എന്ന പേരും ആപ്പിള്‍ സ്‌പെഷ്യല്‍ എഡിഷനു സ്വന്തം. മാത്രമല്ല ഏറ്റവും പൊട്ടില്ലാത്ത വിധം കാഠിന്യം ഉള്ളതുമാണ് പുതിയ ഫോണ്‍. ലക്ഷ്വറി കമ്പനിയായ ഗോള്‍ഡന്‍ ഡ്രീംസ് ആണ് കാര്‍ബണ്‍ കണ്‍സപ്റ്റ് എഡിഷനിലുള്ള ഈ ഫോണ്‍ വിപണിയില്‍...

വിന്‍ഡോസ് 7, 8 എന്നിവയുടെ ഉല്‍പ്പാദനം മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുന്നു

ന്യൂയോര്‍ക്ക്: ലോകത്ത്  ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 7, വിന്‍ഡോസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഉല്‍പാദനം മൈക്രോസോഫ്റ്റ് പൂര്‍ണ്ണമായും അവസാനിപ്പിച്ചു. വില്‍പ്പന നിര്‍ത്തുന്നതോടെ വിന്‍ഡോസ് 7, വിന്‍ഡോസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഇനി റീട്ടെയിലര്‍മാര്‍ക്ക് ഷിപ്പിംഗ് ചെയ്യില്ല. കൂടാതെ ഒറിജിനല്‍ എക്യൂപ്‌മെന്റ് മാന്യുഫാക്‌ച്ചേര്‍സ് (ഒഇഎം)മാരും ഇത് വില്‍ക്കില്ലെന്ന്...
- Advertisement -