Video

വണ്‍, ടു, ത്രീ പ്രസംഗം

mmmaninov22

2012 മേയ് 25ന് തൊടുപുഴക്കടുത്ത് മണക്കാട് നടത്തിയ വിവാദ പ്രസംഗമാണ് ഈ കേസിന് ആധാരം. ടി.പി.ചന്ദ്രശേഖരന്‍ വധകേസില്‍ പ്രതിരോധത്തിലായ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗമായിരുന്ന വേദി. സിപിഎമ്മിന് ടിപി വധത്തില്‍ പങ്കില്ലെന്ന് പറഞ്ഞ് തുടങ്ങി പ്രസംഗത്തിലാണ് അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരുടെ വധകേസ് സംബന്ധിച്ച് മണി പരാമര്‍ശിച്ചത്. അന്താരാഷ്ട്രമാധ്യമങ്ങള്‍ പോലും ഈ പ്രസംഗം ഏറെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊതു സമൂഹത്തില്‍ ഈ സംഭവത്തോടെ സിപിഎം ഏറെ പ്രതിരോധത്തിലുമായി. എം.എം. മണിയുടെ പ്രസംഗം.

Read More »

അന്‍ അല്‍ ഹഖുമായി രഞ്ജിനി ജോസ് (വീഡിയോ)

ranjjini

[td_block_video_youtube playlist_title=”” playlist_yt=”” playlist_auto_play=”0″]   പ്രണയത്തിത്തിന്റെ സൂഫി നാദവുമായി ഗായിക രഞ്ജിനി ജോസ്. അനല്‍ ഹഖ് എന്നു പേരിട്ടിരിക്കുന്ന ഈ മ്യൂസിക്കല്‍ വിഡിയോയില്‍ പാടി അഭിനയിച്ചിരിക്കുന്നത് രഞ്ജിനി തന്നെയാണ്. അതിമനോഹരമായ രംഗങ്ങളുമായി അറബി പശ്ചാത്തലത്തിലാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ദൈവം എന്നില്‍ കുടികൊള്ളുന്നു എന്ന സത്യത്തെ ആസ്പദമാക്കിയാണു വിഡിയോ ചെയ്തിരിക്കുന്നത്. ദൈവത്തെ തിരഞ്ഞുള്ള യാത്രയില്‍ കണ്ടത് തന്നെത്തന്നെയാണെന്ന തത്വമാണ് വിഡിയോയുടെ സത്ത. ഫസിലുദ്ദീന്‍ തങ്ങള്‍ എന്ന കുടുംബ സുഹൃത്തില്‍ നിന്നാണ് രഞ്ജിനിക്ക് ഈ ആശയം കിട്ടിയത്. അദ്ദേഹത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് വിഡിയോ ചെയ്യുന്നത്. സന്തോഷ് …

Read More »

ഞാനും ഞാനുമെന്റാളും ആ നാല്പത് പേരും (വീഡിയോ)

1112

ഞാനും ഞാനുമെന്റാളും ആ നാല്പത് പേരും….. പൂമരം കൊണ്ട്.. ഒരു കപ്പലുണ്ടാക്കി… ജയറാമിന്‍റെ മകന്‍ കാളിദാസ് നായകനാകുന്ന എബ്രിഡ് ഷൈന്റെ പുതിയ ചിത്രമായ പൂമരത്തിലെ ഒരു മനോഹര ഗാനം… വീഡിയോ കാണാം…

Read More »

നരേന്ദ്ര മോദീ, നിങ്ങള്‍ ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ പുകഴ്ത്തുന്നത് ഞങ്ങളെ തളര്‍ത്തുന്നു -വീഡിയോ

raj-kamal-jha_110316080436

രാംനാഥ് ഗോയങ്കെയുടെ പേരിലുള്ള മാധ്യമ അവാര്‍ഡ് ദാന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനം പഠിപ്പിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്  ചീഫ് എഡിറ്റര്‍ രാജ് കമല്‍ ധാ. ചടങ്ങില്‍ അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂടത്തിനെതിരെ ശബ്ദിച്ച രാംനാഥ് ഗോയങ്കെയെ പുകഴ്ത്തിയ മോദിയെ കാത്തിരുന്നത് അഞ്ച് വാചകങ്ങളില്‍ കുറിക്കുകൊള്ളുന്ന രീതിയിലുള്ള മറുപടി. മൊത്തത്തില്‍ വിവാദങ്ങളുടെ പടുകുഴിയിലായിരുന്നു ഈ വര്‍ഷത്തെ അവാര്‍ഡ് ദാന ചടങ്ങ്. അതിലൊന്ന് ചടങ്ങില്‍ മോദിയെ ക്ഷണിച്ചതു കാരണം മുതിര്‍ന്ന പത്രപ്രവര്‍ത്തകരില്‍ ചിലര്‍ അസ്വസ്ഥരായിരുന്നു എന്നതാണ്. മറ്റൊന്ന് ഗോയങ്കെ അവാര്‍ഡ് ജേതാവായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അക്ഷയ് മുകുള്‍ …

Read More »