ഐ.എഫ്.എഫ്.കെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

അരവിന്ദ് ശശി, ഗ്രീഷ്മ എസ്. നായര്‍

തിരുവനന്തപുരം: അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലില്‍ മികച്ച പത്ര മാധ്യമ റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡ് മെട്രോ വാര്‍ത്ത ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് അരവിന്ദ് ശശിക്ക് ലഭിച്ചു. ദൃശ്യമാധ്യമ അവാര്‍ഡ് ജയ്ഹിന്ദ് ടി.വിയിലെ ഗ്രീഷ്മ എസ്. നായര്‍ നേടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ