എന്റെ ശരീരം പുരുഷന്‍മാരെ ഭ്രാന്ത് പിടിപ്പിക്കുകയാണെന്ന് സണ്ണിലിയോണ്‍

മുംബയ്: ഞാന്‍ സുന്ദരിയായത് കൊണ്ടാണ് സെക്സി സിംബലായി നോക്കിക്കാണുന്നത്, എന്റെ ശരീരം പുരുഷന്‍മാരെ ഭ്രാന്ത് പിടിപ്പിക്കുകയാണെന്നും സണ്ണിലിയോണ്‍. എല്ലാവര്‍ക്കും എന്നെപ്പോലെ ഗ്ലാമറാകാന്‍ പറ്റുമോ, ഹോളിവുഡിലൊക്കെ സെക്സ് കോമഡി പടങ്ങള്‍ക്ക് നല്ല മാര്‍ക്കറ്റാണ്. അവിടുത്തെ പ്രശസ്ത നടിമാരൊക്കെ അത്തരം ചിത്രങ്ങളില്‍ അഭിനയിക്കാന്‍ നല്ല താല്‍പര്യമാണ്. ഈ ട്രെന്‍ഡ് ബോളിവുഡില്‍ തുടങ്ങിവച്ചത് താനാണെന്നും സണ്ണിലിയോണ്‍ പറഞ്ഞു. ഇപ്പോ പല നായകനടന്‍മാരും തനിക്കൊപ്പം അഭിനയിക്കാന്‍ മുന്നോട്ട് വരുന്നു എന്നത് സന്തോഷമാണെന്നും താരം പറഞ്ഞു.

മോഡലിങ്ങില്‍ സജീവമാകാനായിരുന്നു തനിക്ക് താല്‍പര്യമെന്ന് താരം പറഞ്ഞു. അത് പ്രശ്നമാകാതെ വന്നപ്പോള്‍ ബ്ലൂഫിലിം സ്റ്റാറായി. നൂറിലേറെ ബ്ലൂഫിലിമുകളില്‍  അഭിനയിച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. പുതുമ തേടുന്ന തലമുറയാണ് ബ്ലൂഫിലിം കാണുന്നത്. അതുകൊണ്ട് എന്റെ നഗ്‌നത കണ്ട് ജനം മടുത്തുതുടങ്ങിയിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് സംവിധായകന്‍ പൂജാഭട്ട് വിളിക്കുന്നത്. അങ്ങനെയാണ് 2012ല്‍ ജിസം ടു പടത്തില്‍ അഭിനയിക്കുന്നത്. പിന്നീട് എന്നെ കാണാന്‍ മാത്രം തിയേറ്ററുകളില്‍ ആളുകളില്‍ കയറുന്ന കാഴ്ചയാണ് ഉണ്ടായത്. അതില്‍ എനിക്ക് വളരെയഥികം സന്തോഷം തോന്നി. മറ്റ് ഭാഷകളില്‍ ഒരു ഗാനരംഗത്തിന് ചോദിക്കുന്ന പ്രതിഫലം തരാമെന്ന ഓഫര്‍ വന്നു.

ഇന്ത്യ എനിക്ക് തന്നത് രണ്ടാം ജന്മമാണ്. ഞാനിപ്പോള്‍ മുംബയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഭര്‍ത്താവ് ഡേനിയല്‍ ജോലി സംബന്ധമായി ജയിലിലാണ്. ലീവ് കിട്ടിക്കഴിഞ്ഞാല്‍ മുംബയിലേക്ക് വരും. ഷൂട്ടിംഗ് ഇല്ലാത്തപ്പോള്‍ ഞാന്‍ ലണ്ടനിലേക്ക് പോകും. ഇന്ത്യ വളരെയധികം സുരക്ഷിതമാണ്. അമ്മയുടെ ഗര്‍ഭാശയത്തില്‍ കഴിയുന്ന അനുഭവമാണ്. എന്നാല്‍ ഞാന്‍ സെക്സിയായി അഭിനയിക്കുന്നത് പലര്‍ക്കും ഇഷ്ടപ്പെട്ടുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ