33 C
Kochi
Friday, April 19, 2024

വിവാഹം നടക്കാൻ അവിവാഹിതരുടെ പദയാത്ര

വിവാഹം നടക്കാൻ അവിവാഹിതരുടെ പദയാത്ര.സംഭവം കര്ണാടകയിലാണ് . എത്ര അന്വേഷിച്ചിട്ടും ജീവിതപങ്കാളികളെ കിട്ടാതെ വന്ന 200 യുവാക്കളാണ് കര്‍ണാടകയിലെ മാണ്ഡ്യയില്‍ ക്ഷേത്രത്തിലേക്ക് പദയാത്ര നടത്താന്‍ ഒരുങ്ങുന്നത്. 200 ഓളം പേര്‍ പങ്കെടുക്കും ....

ഒമിക്രോണ്‍; റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ക്വറന്റീന്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക്...

കൊറോണ വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ കണ്ടെത്തുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: കൊറോണ വൈറസിനെ തകര്‍ക്കാന്‍ ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ കണ്ടെത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കൊറോണയ്‌ക്കെതിരെയുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അമേരിക്കയിലെ ഗവേഷകരെന്നും ട്രംപ് പറഞ്ഞു....

രോഗ ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക്, മരണം 334,092

വാഷിങ്ടന്‍: മരണഭീതി വിതച്ച്‌ ലോകത്ത് കോവിഡിന്റെ തേരോട്ടം. രോഗ ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക് കടക്കുകയാണ്. ലോകത്ത് ഇതുവരെ രോഗബാധിതരുടെ എണ്ണം 5,189,488 ആയി. കോവിഡ് ബാധിച്ച്‌ 334,092 പേരാണ് ഇതുവരെ മരിച്ചത്....

ഇന്ത്യയില്‍ മെയ് 21 ഓടെ കൊവിഡ് വ്യാപനം അവസാനിക്കുമെന്ന് പഠന റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യയില്‍ കൊവിഡ് 19 വ്യാപനം മെയ് 21ഓടെ അവസാനിപ്പിക്കുമെന്ന് മുംബൈ സ്‌കൂള്‍ ഓഫ് എക്കണോമിക്സ് ആന്‍ഡ് പബ്ലിക് പോളിസിയുടെ പഠനം. കൊവിഡ് വിവരങ്ങള്‍ ക്രോഡീകരിച്ച് സാമ്പത്തിക വിദഗ്ധരായ നീരജ് ഹതേക്കര്‍, പല്ലവി...

കോവിഡ് ബാധിതർ 27 ലക്ഷം കടന്നു, യുഎസിൽ മരണം അരലക്ഷത്തിലേക്ക്

വാഷിങ്ടൻ∙ യുഎസിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷത്തിലേക്ക്. ഇതുവരെ 49,845 പേർക്കാണ് ഇവിടെ ജീവൻ നഷ്ടമായത്. 8,80,204 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം യുഎസിൽ 2325 പേർക്കാണ് ജീവൻ...

ഡല്‍ഹിയിലെ കാന്‍സര്‍ ആശുപത്രിയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്; രോഗബാധിതര്‍ 28

ന്യൂഡല്‍ഹി: കോവിഡ് ഹോട്ട്സ്പോട്ടായി ഡല്‍ഹിയിലെ കാന്‍സര്‍ ആശുപത്രി. ഇന്ന് മൂന്ന് പേര്‍ക്ക് കൂടി ഇവിടെ കോവിഡ് സ്ഥിരികരിച്ചതോടെ ആശുപത്രിയില്‍ ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 28 ആയി ഉയര്‍ന്നു. ആശുപത്രിയിലെ ഒരു കാന്‍സര്‍...

സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ പുലര്‍ച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം. 84 വയസായിരുന്നു. അര്‍ജുനന്‍ മാസ്റ്റര്‍ എന്ന...

മുംബൈയില്‍ 40 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ 51 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: മുംബൈ സെന്‍ട്രലിലെ സ്വകാര്യ ആശുപത്രിയിലെ 40 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ 51 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.150 ലധികം നഴ്സുമാര്‍ നിരീക്ഷണത്തിലുമാണ്. നേരത്തെ ആശുപത്രിയിലെ ഏഴ് നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.തുടര്‍ന്ന്...

രക്ഷകനായി ഡികെ വരും; തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന്റെ കളിമാറും!

രാജ്യത്ത് പ്രതാപം നഷ്ടപ്പെട്ട് കഴിയുന്ന കോണ്‍ഗ്രസിന് ഡികെ എന്നാല്‍ പ്രതീക്ഷയാണ്. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവാണ് ഡികെ ശിവകുമാര്‍. ഭരണം കൈമോശം വരുമ്പോഴും, പാര്‍ട്ടിക്കാര്‍ തമ്മിലടിക്കുമ്പോഴും ഒരു രക്ഷകനെ പോലെ വന്നിറങ്ങുന്ന ഡികെ ശിവകുമാറിനെ...