31 C
Kochi
Saturday, April 20, 2024

‘കപ്പ്സ് സോങ്ങ്’ താളത്തില്‍ വിശുദ്ധ ഫ്രാന്‍സിസിന്റെ പ്രാര്‍ത്ഥന: സന്യാസിനികളുടെ വീഡിയോ വൈറല്‍

ലോസ് ആഞ്ചലസ്: ‘‘കര്‍ത്താവേ എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരുപകരണമാക്കണമേ” എന്ന വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ പ്രശസ്തമായ സമാധാന പ്രാര്‍ത്ഥന വ്യത്യസ്ഥമായ രീതിയില്‍ അവതരിപ്പിച്ച അമേരിക്കന്‍ സന്യാസിനികളുടെ വീഡിയോ തരംഗമാകുന്നു. ലോസ് ഏഞ്ചലസിലെ ഫ്രറ്റേര്‍ണിറ്റി...

ഇതുവരെ മരിച്ചത് 15 പേര്‍, എന്നിട്ടും തിളച്ചു മറിഞ്ഞ് യു.പി- കാന്‍പൂരിലും ഡല്‍ഹിയിലും രോഷം...

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ ഇതുവരെ ഉത്തര്‍പ്രദേശില്‍ മാത്രം മരിച്ചത് 15 പേര്‍. 45000 പേരെ കരുതല്‍ തടങ്കലില്‍ വെച്ച് പിന്നീട് മോചിപ്പിച്ചതായും ക്രമസമാധാന ചുമതലയുള്ള യു.പി ഐ.ജി പ്രവീണ്‍ കുമാര്‍...

ഇ-പേസ് :വിപണി കീഴടക്കാന്‍ ജാഗ്വാറിന്റെ പുതിയ താരം വരുന്നു

വാഹന വിപണി കീഴടക്കാന്‍ ജാഗ്വാര്‍ കുടുംബത്തില്‍ നിന്ന് പുതുതാരം എസ്‌യുവി വരുന്നു. ഇ-പേസ് എന്ന പേരില്‍ എത്തുന്ന മോഡല്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലാകും വാഹനപ്രേമികളില്‍ എത്തുക. ഇ-പേസിലൂടെ വിപണിയില്‍ പുതിയൊരു മാറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ്...

ഇതാണെന്റെ കറുപ്പമ്മ;സ്നേഹമായി തന്നത് കാട്ടുപേരയ്ക്ക

നിയാസ് ഭാരതി പട്ടിണി മരണം കൊണ്ട് കുപ്രസിദ്ധമായ വർഷങ്ങളായി അടച്ചു പൂട്ടിക്കിടക്കുന്ന അഗസ്ത്യ മല നിരകൾക്കിടയിലെ ബോണക്കാട് എസ്റ്റേറ്റിലെ തൊഴിലാളിയാണ്. ഇവരും ഭർത്താവും ഈ തോട്ടത്തിലെ തൊഴിലാളികൾ ആയിരുന്നു. നല്ലൊരു, കാറ്റോ മഴയോ വന്നാൽ...

ചന്ദ്രയാന്‍ 2: വിക്രം ലാന്‍ഡറിനെ വീണ്ടെടുക്കാന്‍ ഐഎസ്ആര്‍ഒയ്‌ക്കൊപ്പം പരിശ്രമിച്ച് നാസയും

ന്യൂഡല്‍ഹി: വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ഐ.എസ്.ആര്‍.ഒ.യ്‌ക്കൊപ്പം പരിശ്രമിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും രംഗത്ത്. നിശ്ചലമായി തുടരുന്ന വിക്രം ലാന്‍ഡറിന് നിരന്തരസന്ദേശങ്ങളയച്ച് ആശയവിനിമയം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആര്‍ഒ. ബഹിരാകാശത്തുള്ള നാസയുടെ നിരവധി കേന്ദ്രങ്ങളില്‍...

പടരുന്ന ആശങ്ക; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി 40 ലക്ഷം കടന്നു

ന്യൂഡല്‍ഹി: ലോകത്താകമാനം ആശങ്ക വര്‍ധിപ്പിച്ച്‌ കോവിഡ് കണക്കുകള്‍ ഉയരുകയാണ്. ഇന്ത്യയിലും രോഗവ്യാപനം രൂക്ഷമായതോടെ ആഗോള തലത്തിലും രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതിനോടകം 2 കോടി 40 ലക്ഷം പേര്‍ക്കാണ് ലോകത്ത് കോവിഡ്...

ക്രിസ്മസ് ആശംസകൾ

മാന്യ വായനക്കാർക്ക് ദി വൈ ഫൈ റിപ്പോട്ടറിന്റെ ക്രിസ്മസ് ആശംസകൾ എഡിറ്റർ

സ്വർണ വിലയിൽ മാറ്റമില്ല ; പവന് 22,200 രൂപ

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. രണ്ടാം ദിവസമാണ് സ്വർണ വിലയിൽ മാറ്റമില്ലാതെ വിപണി പുരോഗമിക്കുന്നത്. പവന് 22,200 രൂപയിലും ഗ്രാമിന് 2,775 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന...

മുംബൈയില്‍ 40 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ 51 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: മുംബൈ സെന്‍ട്രലിലെ സ്വകാര്യ ആശുപത്രിയിലെ 40 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ 51 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.150 ലധികം നഴ്സുമാര്‍ നിരീക്ഷണത്തിലുമാണ്. നേരത്തെ ആശുപത്രിയിലെ ഏഴ് നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.തുടര്‍ന്ന്...

പി.വി സിന്ധുവിന് നാഗാര്‍ജുനയുടെ സ്‌നേഹ സമ്മാനം

ബാഡ്മിന്റനില്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടി ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ പി.വി സിന്ധുവിന് നാഗാര്‍ജുനയുടെ സ്‌നേഹ സമ്മാനം. ബിഎംഡബ്ല്യുവിന്റെ എസ്.യു.വി എക്‌സ് 5ന്റെ ഏറ്റവും പുതിയ മോഡലാണ് നാഗാര്‍ജുന സിന്ധുവിന് സമ്മാനിച്ചിരിക്കുന്നത്. ബിഎംഡബ്ല്യു എസ്‌യുവി നിരയിലെ ഏറ്റവും...