30 C
Kochi
Wednesday, April 24, 2024

സുഹൃത്തുക്കളുടെ ”കാന്താരി” പ്രയോ​ഗം; വിവാഹദിവസം വരനും വധുവും ആശുപത്രിയില്‍

കല്ല്യാണ റാഗിങ്ങിന്‍റെ പേരില്‍ സുഹൃത്തുക്കൾ നിർബന്ധിച്ച് കാന്താരിമുളകു കലകക്കിയ വെള്ളം കുടിപ്പിച്ച നവവധുവും, വരനും ആശുപത്രിയില്‍. കോഴിക്കോട് കൊയിലാണ്ടിയിലെ ഉള്‍പ്രദേശത്താണ് അതിരുവിട്ട കല്ല്യാണ റാ​ഗിങ് നടന്നത്. വിവാഹ ശേഷം വധൂ വരന്മാരെ റാഗ്...

അഞ്ചു ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ സ്വപ്‌നം മാത്രമാകും

ന്യൂഡല്‍ഹി: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ചു ട്രില്യണ്‍ ഡോളറിന്‍റെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവചനം സ്വപ്‌നം മാത്രമായി അവശേഷിപ്പിക്കുമെന്ന് പഠനം. 2020-24 വര്‍ഷത്തില്‍ ഇന്ത്യയുടെ ജി.ഡി.പി നിരക്ക് ശരാശരി...

‘മഹ’ ചുഴലിക്കാറ്റ് വീണ്ടും ഇന്ത്യന്‍ തീരത്തേക്ക് ; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം ;’മഹ’ ചുഴലിക്കാറ്റ് വീണ്ടും ഇന്ത്യന്‍ തീരത്തേക്ക് അടുക്കുന്നു. ഗോവാ തീരത്തു നിന്ന് വടക്കുപടിഞ്ഞാറു നീങ്ങിയ ചുഴലിക്കാറ്റ് ഇന്നലെയാണു ഗുജറാത്ത് തീരത്തേക്കു തിരിഞ്ഞത്. കേരളത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും ശക്തമായ മഴയ്ക്കും കാറ്റിനും കാരണമായേക്കും. തെക്കന്‍...

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നവംബര്‍ നാല് വരെ സംസ്‌കരിക്കരുതെന്ന് കോടതി

പാലക്കാട്: പാലക്കാട് അട്ടപ്പാടി മഞ്ചിക്കണ്ടി ഉള്‍ക്കാട്ടില്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നവംബര്‍ നാല് വരെ സംസ്‌കരിക്കരുതെന്ന് കോടതി. മാവോയിസ്റ്റുകളായ കാര്‍ത്തിക്കിന്റെയും മണിവാസകത്തിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. പാലക്കാട്...

‘മഹ’ചുഴലിക്കാറ്റ്: കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ലക്ഷദ്വീപില്‍ ജാഗ്രത!

തിരുവന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട ‘മഹ’ ചുഴലിക്കാറ്റ് അതിത്രീവമാകുന്നു. ലക്ഷദ്വീപില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. കേരളത്തിലും ശക്തമായ മഴയും കാറ്റും തുടരും. കനത്തമഴയെ തുടര്‍ന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍,മലപ്പുറം,...

കുട്ടികൾ ആത്മഹത്യ ചെയ്തതാണെന്ന് എഴുതിവച്ച നിമിഷം തോറ്റുപോയ കേസ്

രാജീവ് രാമചന്ദ്രൻ വാളയാർ കേസിൽ പ്രദീപ് കുമാർ എന്ന പ്രതിയെ കുറ്റവിമുക്തനാക്കിയ വിധിപ്പകർപ്പ് വായിച്ചു. ഈ കേസ് കോടതിയിലെത്തിച്ച അന്വേഷകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല; അമ്മാതിരി കേസാണ് ബിൽഡ് ചെയ്തിരുന്നത് ! ഒരു കാര്യം വ്യക്തം, പൊലീസ് രജിസ്റ്റർ...

മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍; ജാമ്യത്തില്‍ വിട്ടു

കായംകുളം: അശാസ്ത്രീയ ചികിത്സ മൂലം ഒന്നരവയസ്സുകാരി മരിച്ചെന്ന പരാതിയില്‍ മോഹനന്‍ വൈദ്യരെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് മോഹന്‍ വൈദ്യര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകുക...

കൊച്ചി നഗരസഭയ്ക്ക് പത്ത് കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

കൊച്ചി: കൊച്ചി നഗരസഭയ്ക്ക് പത്ത് കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്‌കരണത്തിലെ പാളിച്ചകള്‍ക്കാണ് പിഴ ചുമത്തിയത്.2016 ലെ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ നഗരസഭ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ്...

ഒന്നിനും സമയം തികയാത്തത് എന്ത് കൊണ്ടാണ്?

ശിവകുമാർ നിസ്സാരമായ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കാത്തതാണ്, സമയമില്ല എന്നു പറയുന്നവരിൽ മിക്കവരുടെയും പ്രശ്നം എന്നു ആലോചിച്ചാൽ മനസ്സിലാവും. ഈ രണ്ടു കാര്യങ്ങളാവട്ടെ, സിംപിളാണ്. ഒപ്പം പവർഫുളളുമാണ്. ജീവിതത്തിൽ സക്സസ്ഫുൾ ആയ വ്യക്തികളിൽ കാണുന്ന പൊതുവായ കാര്യം,...

ലോസ് ആഞ്ചല്‍സില്‍ തീപിടുത്തം; അമ്പതിനായിരം പേരെ ഭരണകൂടം ഒഴിപ്പിച്ചു

ലോസ് ആഞ്ചല്‍സ്: അനിയന്ത്രിതമായി കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് നോര്‍ത്ത് ലോസ് ആഞ്ചല്‍സിലെ അമ്പതിനായിരത്തോളം തമാസക്കാരോട് മാറി താമസിക്കാന്‍ ഭരണകൂടം ഉത്തരവിട്ടു. ശക്തമായി കാറ്റ് വീശുന്നതിനെ തുടര്‍ന്ന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. നോര്‍ത്ത് ലോസ് ആഞ്ചല്‍സില്‍ നിന്ന്...