Submit News : thewifireporter@gmail.com
Trending Now
Latest News
മുഖ്യമന്ത്രിയും സംഘവും അടുത്ത ആഴ്ച അമേരിക്കയിലേയ്ക്ക്
ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭാ അമേരിക്കൻ മേഖലാസമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും സംഘവും അടുത്തയാഴ്ചഅമേരിക്കയിലെത്തും. ഇതിനുള്ള അനുമതി കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ചുകഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എഎൻ ഷംസീർ, മന്ത്രി...
ENTERTAINMENT
US & Canada
- All
- Agriculture
- BOLLYWOOD
- Book Shelf
- Business
- CINEMA
- Cover story
- CRIME
- Education
- Fashion
- Featured
- Gadgets
- Gossip
- GULF
- Health & Fitness
- HOLLYWOOD
- INTERNATIONAL
- KERALAM
- Lifestyle
- LITERATURE
- MALAYALAM
- mallu hackers
- National
- NEWS
- NRI
- OBITUARY
- politics
- Recipes
- RELIGION
- SOCIAL MEDIA
- SPECIAL STORIES
- SPORTS
- Street Fashion
- Style Hunter
- SubFeatured
- TAMIL
- Technology
- TELEVISION
- TELUGU
- THE WIFI supplement
- Travel
- TRENDING
- USA & CANADA
- Video
- പാചക കുറിപ്പുകൾ
More
മുഖ്യമന്ത്രിയും സംഘവും അടുത്ത ആഴ്ച അമേരിക്കയിലേയ്ക്ക്
ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭാ അമേരിക്കൻ മേഖലാസമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും സംഘവും അടുത്തയാഴ്ചഅമേരിക്കയിലെത്തും. ഇതിനുള്ള അനുമതി കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ചുകഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എഎൻ ഷംസീർ, മന്ത്രി...
EDITORS PICK
ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായില് ഈശോയുടെ തിരുഹൃദയ ദര്ശന തിരുനാള്
ബിനോയി സ്റ്റീഫൻ കിഴക്കനടി, പി. ആർ. ഒ.
ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാര്ട്ട് ക്നാനാ!യ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുനാള്, ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ സ്തുതിക്കായി...
കൈക്കൂലി വാങ്ങിയത് മേലുദ്യോഗസ്ഥരുടെ അറിവോടെയെന്ന് വെളിപ്പെടുത്തി സുരേഷ് കുമാർ
പാലക്കാട്: മേലുദ്യോഗസ്ഥരുടെ അറിവോടെയാണ് കൈക്കൂലി വാങ്ങിയതെന്ന് കൈക്കൂലിക്കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ മൊഴി. മേലുദ്യോഗസ്ഥർക്കും പങ്ക് നൽകിയിരുന്നു. എന്നാൽ മേലുദ്യോഗസ്ഥരുടെ പേര് സുരേഷ് വെളിപ്പെടുത്തിയില്ല. സംഭവത്തിൽ മറ്റുള്ളവർക്ക് പങ്കുണ്ടോ എന്ന്...
ചിക്കാഗോ മലയാളി അസ്സോസിയേഷൻ ഇലക്ഷൻ കമ്മിറ്റി രൂപീകരിച്ചു
2023 - 25 വര്ഷത്തേക്കുള്ള ചിക്കാഗോ മലയാളീ അസോസിയേഷൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് സുഗമമാക്കുന്നതിനുവേണ്ടി ഇലക്ഷന് കമ്മീഷണര്മാരെ CMA പൊതുയോഗം നിയോഗിച്ചു. മുൻ CMA പ്രെസിഡണ്ടായിരുന്ന സ്റ്റാന്ലി കളരിക്കാമുറി ചീഫ് ഇലക്ഷന് കമ്മീഷണര് ആയി...
മദ്യത്തിനും മയക്കുമരുന്നിനും എതിരായുള്ള കേരളാ റാലി സമാപിച്ചു
തിരുവനന്തപുരം. സ്പീക് ഫോർ ഐ പി സി യുടെ ആഭിമുഖ്യത്തിൽ മെയ് 3 ന് കാസർഗോഡ് നിന്നും ആരംഭിച്ച കേരളാ സന്ദേശ സമാധാന റാലി സമാപിച്ചു. മെയ് 25 ന് 5 മണിയ്ക്ക്...
പ്രതിസന്ധികൾക്ക് പ്രതിവിധിയാകാവുന്ന കെ. എച്ച്.എൻ. എ. യുടെ സ്വസ്തി ഫാറം
സുരേന്ദ്രൻ നായർ
ആധ്യാത്മിക ബോധത്തിനും ജീവിത വിജയത്തിനും പ്രേരണ നൽകുന്ന ഒരു സാമൂഹ്യ സംഘടന എന്ന നിലയിൽ കെ. എച്ച്. എൻ.എ നടത്തിവരുന്ന നിരവധി പ്രവർത്തനങ്ങളുടെ ഭാഗമായി സ്വസ്തി ഫാറം എന്നൊരു സംരംഭം കൂടി...
READERS CHOICE
സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്ക് ഡല്ഹിയിലേക്ക് മാറ്റാന് സുപ്രീംകോടതി ഉത്തരവ്
ന്യൂഡല്ഹി: യു പി പൊലീസ് അറസ്റ്റു ചെയ്ത മാധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പനെ വിദഗ്ധ ചികിത്സക്കായി ദില്ലിയിലേക്ക് മാറ്റാന് നിര്ദ്ദേശം. ചികിത്സയ്ക്ക് ശേഷം ബന്ധപ്പെട്ട കോടതിയെ ജാമ്യത്തിനായി സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.
ഉത്തര്പ്രദേശ്...