കൊറോണ വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ കണ്ടെത്തുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: കൊറോണ വൈറസിനെ തകര്‍ക്കാന്‍ ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ കണ്ടെത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കൊറോണയ്‌ക്കെതിരെയുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അമേരിക്കയിലെ ഗവേഷകരെന്നും ട്രംപ് പറഞ്ഞു....
ഭ്രാന്തന്റെ സമയം ( കവിത-പ്രദീപ് കന്മനം)
"സമയമെന്തായെന്റെ സാറേ...?
ബസ്റ്റോപ്പിൽ നിൽക്കെ
തൊട്ടടുത്തെത്തി
ഭ്രാന്തൻ ബീരാന്റെ ചോദ്യം..
"സമയമെന്തായെന്റെ സാറേ...? "
ഭ്രാന്ത്പിടിച്ചപോ-
ലോടുന്ന വാച്ചിലെ
സൂചികൾ നോക്കി ഞാൻ ചൊല്ലി,
"പത്തേ..പത്ത്..! "
"പത്തേ പത്ത്... "
എന്നുത്തരം കേട്ടയാൾ
താടിതലോടി തെക്കോട്ടു പോയി.
തെക്കു വടക്ക്
നടക്കുന്ന ഭ്രാന്തന്റെ
ഉള്ളിലുമുണ്ടേ സമയബോധം.!
പത്തിന്നാപ്പീസിലെത്തേണ്ട
ഞാനോ..
പത്തരക്കെത്തുന്ന
കൃഷ്ണയും കാത്ത്
ഇപ്പോഴും നിൽപ്പാണ് സ്റ്റോപ്പിൽ... !
രോഗ ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക്, മരണം 334,092
വാഷിങ്ടന്‍: മരണഭീതി വിതച്ച് ലോകത്ത് കോവിഡിന്റെ തേരോട്ടം. രോഗ ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക് കടക്കുകയാണ്. ലോകത്ത് ഇതുവരെ രോഗബാധിതരുടെ എണ്ണം 5,189,488 ആയി. കോവിഡ് ബാധിച്ച് 334,092 പേരാണ് ഇതുവരെ മരിച്ചത്....
കൊറോണ വാക്സിന്‍ വിജയകരം; പരീക്ഷണത്തിന് തയാറെന്ന് ശാസ്ത്രജ്ഞ
ലണ്ടന്‍: കൊറോണ വൈറസ് പ്രതിരോധ വാക്സിന്‍റെ പരീക്ഷണം വിജയകരമാണെന്ന് National Institute Of Health.
ആറു റൂസസ് മക്കാക് കുരങ്ങുകളിലാണ് പരീക്ഷണം നടത്തി വിജയിച്ചത്. ഇത് മനുഷ്യരിലും ഫലം ചെയ്യുമെന്നതിന്‍റെ സൂചനയാണെന്നാണ് NHS പറയുന്നത്.
SARS-CoV-2...
ഇന്ത്യയില്‍ മെയ് 21 ഓടെ കൊവിഡ് വ്യാപനം അവസാനിക്കുമെന്ന് പഠന റിപ്പോര്‍ട്ട്
മുംബൈ: ഇന്ത്യയില്‍ കൊവിഡ് 19 വ്യാപനം മെയ് 21ഓടെ അവസാനിപ്പിക്കുമെന്ന് മുംബൈ സ്‌കൂള്‍ ഓഫ് എക്കണോമിക്സ് ആന്‍ഡ് പബ്ലിക് പോളിസിയുടെ പഠനം. കൊവിഡ് വിവരങ്ങള്‍ ക്രോഡീകരിച്ച് സാമ്പത്തിക വിദഗ്ധരായ നീരജ് ഹതേക്കര്‍, പല്ലവി...
കോവിഡ് ബാധിതർ 27 ലക്ഷം കടന്നു, യുഎസിൽ മരണം അരലക്ഷത്തിലേക്ക്
വാഷിങ്ടൻ∙ യുഎസിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷത്തിലേക്ക്. ഇതുവരെ 49,845 പേർക്കാണ് ഇവിടെ ജീവൻ നഷ്ടമായത്. 8,80,204 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം യുഎസിൽ 2325 പേർക്കാണ് ജീവൻ...
യുഎസിനെ തൊഴിലില്ലായ്മയിലേക്ക് തള്ളിവിട്ട് കൊവിഡ്19; ലോകത്തില്‍ മരണം 1.9 ലക്ഷം
ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് 19 രോഗബാധിതര്‍ 2,704,676 ആയി വര്‍ധിച്ചു. ഇതിനോടകം തന്നെ 1,90,549 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. യുഎസില്‍ കഴിഞ്ഞ24 മണിക്കൂറിനിടെ മാത്രം 2325 പേരാണ് മരിച്ചത്. ഇതോടെ യുഎസിലെ...
കൊറോണക്കാലത്ത് അല്പം മോര് കുടിക്കാം
ഡോ.ഷാബു പട്ടാമ്പി
ഉത്തരേന്ത്യയിൽ തൈരിനാണ് പ്രാധാന്യം കൂടുതൽ എങ്കിൽ, നമ്മുടെ നാട്ടിൽ അത് മോരിനാണ്.ഇന്ത്യയും പാക്കിസ്ഥാനും നേപ്പാളുമാണത്രേ ഏറ്റവുമധികം മോര് ഉപയോഗിക്കുന്ന രാജ്യങ്ങൾ..!
ആയുർവേദത്തിലിതിനെ തക്രം എന്ന് വിളിക്കാം.
സ്വൽപ്പം വെള്ളം ചേർത്ത്,
തൈര് കടഞ്ഞെടുത്താൽ മോര് റെഡി.
അഷ്ടാംഗ...
TRENDING MUSIC VIDEO ‘LONELY I’M CRYING’
When the whole world is facing a crisis like never before. Let's stand together united in Humanity.
This song captures the feelings and emotions of...
ഡല്‍ഹിയിലെ കാന്‍സര്‍ ആശുപത്രിയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്; രോഗബാധിതര്‍ 28
ന്യൂഡല്‍ഹി: കോവിഡ് ഹോട്ട്സ്പോട്ടായി ഡല്‍ഹിയിലെ കാന്‍സര്‍ ആശുപത്രി. ഇന്ന് മൂന്ന് പേര്‍ക്ക് കൂടി ഇവിടെ കോവിഡ് സ്ഥിരികരിച്ചതോടെ ആശുപത്രിയില്‍ ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 28 ആയി ഉയര്‍ന്നു. ആശുപത്രിയിലെ ഒരു കാന്‍സര്‍...