26 C
Kochi
Thursday, November 30, 2023

ഒരു പേരിട്ടതിന് ശേഷം(കവിത )

ദീപേഷ് കെ.എസ് പുരം ഒരു പേരിട്ടതിന് ശേഷമാണ് അയാൾ ഒരു പ്രതിമയായ് മാറിയത്. ഒരു പേരിട്ടതിന് ശേഷമാണ് ആ പക്ഷി പറക്കാതെയായത്. ഒരു പേരിട്ടതിന് ശേഷമാണ് ആ ചിത്രത്തിന് നിറങ്ങൾ ഇല്ലാതായത്. ഒരു പേരിട്ടതിന് ശേഷമാണ് ആ കവിത ഒരു തലക്കെട്ട് മാത്രമായത്. ഒരു പേരിട്ടതിന്...

സിസേറിയൻ പേഴ്സണാലിറ്റി

ഡോ.ഷാബു പട്ടാമ്പി സിസ്സേറിയൻ വഴി പുറത്ത് വന്നവരൊക്കെ, പ്രശ്നക്കാരാകാൻ സാദ്ധ്യത ഉള്ളവരാണെന്ന്, മുൻ ഡിജിപി അലക്സാണ്ടർ ജേക്കബിൻ്റെ ഒരു പ്രസംഗം കണ്ടു... ഇനി ഇത്തിരി പേഴ്സണലായിട്ട് ചിലത് പറയാം..! എല്ലാ അർത്ഥത്തിലും ഒരു സിസേറിയൻ ഫാമിലി ആണ് ഞങ്ങളുടേത്... ഞാനും...

പുരോഗമന ആശയങ്ങളുമായി കെവിന്‍ ഓലിക്കല്‍ ഇല്ലിനോയി ഹൗസ് സ്ഥാനാര്‍ഥി

ചിക്കാഗോ: ഇല്ലിനോയി സ്റ്റേറ്റ് അസ്സംബ്ലിയിലേക്ക് 16-ം ഡിസ്ട്രിറ്റില്‍ നിന്നു മല്‍സരിക്കുന്ന കെവിന്‍ ഓലിക്കലിനു പിന്തുണയുമായി മലയാളി സമൂഹം രംഗത്ത്. ഈ ഞായറാഴ്ച (ഡിസം. 8) മോര്‍ട്ടണ്‍ ഗ്രോവിലെ സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ കെവിനു...

അമ്മയിൽ “ഇടവേള” വില്ലനായോ ?

താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ താരങ്ങളില്‍ പ്രതിഷേധം ശക്തമാവുന്നു. ഷെയിന്‍ നിഗത്തിനെതിരായ നിര്‍മ്മാതാക്കളുടെ നീക്കത്തിന് ഇടവേള ബാബു കുട പിടിച്ചെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇടവേള ബാബു...

ആഭ്യന്തര മന്ത്രി കേൾക്കുന്നുണ്ടോ… ഇന്ത്യാ മഹാരാജ്യം കണ്ട ഏറ്റവും വലിയ നീതി നിഷേധങ്ങളിൽ ഒന്നാണ്...

ജോളി ജോളി സർക്കാരിന് മേൽ സോഷ്യൽ മീഡിയയിൽ നിന്ന് ശക്തമായ സമ്മർദ്ദം ഉണ്ടായെങ്കിലേ എന്തെങ്കിലും ചെയ്യുകയൊള്ളോ..? അതായത് ഭരണപക്ഷമായാലും പ്രതിപക്ഷമായാലും പിഞ്ചു കുഞ്ഞുങ്ങളുടെ ചോരവരെ ആസ്വദിച്ച് കുടിച്ച് മൗനത്തിലാണെന്നോ...? അതോ പാലക്കാട് നടന്നത് അനീതിയാണെന്ന് സോഷ്യൽ...

ഒന്നിനും സമയം തികയാത്തത് എന്ത് കൊണ്ടാണ്?

ശിവകുമാർ നിസ്സാരമായ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കാത്തതാണ്, സമയമില്ല എന്നു പറയുന്നവരിൽ മിക്കവരുടെയും പ്രശ്നം എന്നു ആലോചിച്ചാൽ മനസ്സിലാവും. ഈ രണ്ടു കാര്യങ്ങളാവട്ടെ, സിംപിളാണ്. ഒപ്പം പവർഫുളളുമാണ്. ജീവിതത്തിൽ സക്സസ്ഫുൾ ആയ വ്യക്തികളിൽ കാണുന്ന പൊതുവായ കാര്യം,...

പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും;മഞ്ജു വാര്യർക്കെതിരെ ആദിത്യൻ ജയൻ..!

ശ്രീകുമാർ മേനോൻ- മഞ്ജു വാര്യർ വിവാദം കൂടുതൽ പൊട്ടിത്തെറികളിലേക്കാണ് നീങ്ങുന്നത്. ശ്രീകുമാർ മേനോന് എതിരെ മഞ്ജു പോലീസിൽ പരാതി നൽകിയതിന് പിന്നാലെ മഞ്ജുവിന് മറുപടിയും ആയി ശ്രീകുമാർ മേനോൻ എത്തി. മഞ്ജുവിനെ മോശമായ...

ചോദ്യങ്ങളുമായി പൃഥ്വിരാജ്; പഠിച്ചിട്ടില്ല എന്ന് പറഞ്ഞു മുത്തശ്ശി..!

അട്ടപ്പാടി ആദിവാസി സാക്ഷരതാ സർവേക്ക് തുടക്കം കുറിച്ച് കൊണ്ട് യുവ താരം പൃഥ്വിരാജ് സുകുമാരൻ രംഗത്ത് വന്നിരിക്കുകയാണ്. അട്ടപ്പാടി ആദിവാസി സമ്പൂർണ്ണ സാക്ഷരതാ മിഷനിൽ നിരക്ഷരരായ ആളുകളെ കണ്ടെത്താനുള്ള അവസാന ഘട്ട സർവ്വേ...

ചരിത്രത്തിലേക്ക് ആർപ്പുവിളിച്ച് ഇറാൻ പെൺകൊടികൾ; പെണ്ണാരവങ്ങളിൽ നിറഞ്ഞ് ആസാദി സ്റ്റേഡിയം

ദശാബ്ദങ്ങൾക്കു ശേഷം കഴിഞ്ഞ ദിവസം ഇറാനും മാറ്റത്തിലേക്ക് ചുവടുവെച്ചു. ഇതിൻെറ നേർ സാക്ഷ്യമായിരുന്നു ടെഹ്‌റാന്‍ ആസാദി സ്റ്റേഡിയത്തിലേക്ക് ആർത്തലച്ചെത്തിയ ഇറാനി പെൺപട. കഴിഞ്ഞ ദിവസമാണ് വർഷങ്ങൾക്കിപ്പുറം പുരുഷ ഫുട്‌ബോള്‍ മത്സരം കാണാന്‍ വനിതകള്‍ക്ക്...

പി.വി സിന്ധുവിന് നാഗാര്‍ജുനയുടെ സ്‌നേഹ സമ്മാനം

ബാഡ്മിന്റനില്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടി ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ പി.വി സിന്ധുവിന് നാഗാര്‍ജുനയുടെ സ്‌നേഹ സമ്മാനം. ബിഎംഡബ്ല്യുവിന്റെ എസ്.യു.വി എക്‌സ് 5ന്റെ ഏറ്റവും പുതിയ മോഡലാണ് നാഗാര്‍ജുന സിന്ധുവിന് സമ്മാനിച്ചിരിക്കുന്നത്. ബിഎംഡബ്ല്യു എസ്‌യുവി നിരയിലെ ഏറ്റവും...