BusinessLifestyleFashionStyle Hunter സ്വർണ വിലയിൽ മാറ്റമില്ല ; പവന് 22,200 രൂപ January 15, 2018 Share on Facebook Tweet on Twitter കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. രണ്ടാം ദിവസമാണ് സ്വർണ വിലയിൽ മാറ്റമില്ലാതെ വിപണി പുരോഗമിക്കുന്നത്. പവന് 22,200 രൂപയിലും ഗ്രാമിന് 2,775 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. Share on Facebook Tweet Follow us Share Share Share Share Share