ഊദ് സിനിമയുടെ മ്യൂസിക് ലോഞ്ച് നടന്നു

സണ്ണി മാളിയേക്കൽ
prompt എന്റർടൈൻമെന്റ് ന്റെ ബാനറിൽ ഹ്യൂസ്റ്റൺ മലയാളികൾക്കിടയിലെ സ്ഥിരസാന്നിധ്യമായ , പ്രമുഖ riyalator ജോൺ w varughese നിർമിക്കുന്ന ഊദ് എന്ന സിനിമയുടെ മ്യൂസിക് ലോഞ്ച്മാ ർത്തോമാ event center ഡാളസിൽ വച്ച് ഏപ്രിൽ 19 ശനിയാഴ്ച വൈകിട്ട് 8 മണിക്ക് പ്രമുഖ ചലച്ചിത്ര പിന്നണി ഗായികയും മലയാളത്തിന്റെ അഭിമാനവുമായ പത്മ ഭുഷൻ കെ സ്‌ ചിത്രയും , മലയാളികളുടെ പ്രിയപ്പെട്ട മ്യൂസിക് director ശരത്തും കൂടി ഒന്നിച്ച ചിത്ര വർണ്ണം 24 സ്റ്റേജിൽ വച്ച് വർണ്ണാഭമായ രീതിയിൽ നടത്തപ്പെട്ടു.

അടുത്ത മാസം തീയേറ്റർ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനംഷഫീഖ് ഉമ്മറാണ് നിർവഹിചിരിക്കുന്നത്. ജോയ്‌സ് തോന്നിയാമല രചനയും , നിനോയ് വറുഗീസ് മ്യൂസിക് നലകിയ ഗാനം സൗത്ത് ഇന്ത്യ യുടെ വാനം പാടി കെ സ് ചിത്ര ആണ് ആലപിച്ചിരിക്കുന്നത് .

may 5 നു സരിഗമ പ്ലാറ്റഫോം ലുടെ റിലീസ് ചെയൂന്ന ഗാനം 2024 ലെ എടുത്ത് പറയപ്പെടുന്ന ഗാനങ്ങളിൽ ഒന്നായിരിക്കും എന്ന് ഊദിന്റെ അണിയറ പ്രവർത്തകർ ഒരു പോലെ അവകാശപെടുന്നു