ഇർവിങ് സെൻ്റ്. ജോർജ്ജ് ഓർത്തഡോക്സ് ചർച്ചിൽ വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 3, 4, 5 തീയതികളിൽ

പി പി ചെറിയാൻ

ഡാളസ് : പരിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ നാമത്തിലുള്ള നോർത് ടെക്സസ്സിലെ ഏക ദേവാലയമായ ഇർവിങ് സെൻ്റ്. ജോർജ്ജ് ഓർത്തഡോക്സ് ചർച്ചിൽ വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 3, 4, 5 തീയതികളിൽ വിവിധ പരിപാടികളോടെ ഭക്തിപുരസ്സരം കൊണ്ടാടുന്നു ഇടവകയുടെ രക്ഷാധികാരിയായ വിശുദ്ധ ജോർജ്ജ് രക്തസാക്ഷിയുടെ അനുസ്മരണത്തിൽ പങ്കെടുക്കാൻ എല്ലാവരേയും പ്രാർത്ഥനാപൂർവ്വം ക്ഷണിക്കുന്നു. വിശുദ്ധൻ നമുക്കെല്ലാവർക്കും അനുഗ്രഹമായിരിക്കട്ടെയെന്നും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരാധനാ ശുശ്രൂഷകളിലും മറ്റ് ആഘോഷങ്ങളിലും ഞങ്ങളോടൊപ്പം ചേരാൻ ക്ഷണിക്കുന്നതായും സംഘാടകർ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്കു
വികാർ റവ ഫാ ജോഷ്വ ജോർജ് 214 642 1669
ട്രഷറർ സ്മിത ഗീവർഗ്ഗീസ് 2146627070 ,
സെക്രട്ടറി സുജിത് മാത്യു 9177145672
മാങ്ങാ കറി വെയ്ക്കുന്നത് ഉപേക്ഷിച്ചു