25 C
Kochi
Sunday, May 26, 2024
Health & Fitness

Health & Fitness

ഇന്ത്യയ്ക്ക് അഭിമാന നിമിഷം; ചന്ദ്രയാന്‍-2 ഭ്രമണപഥത്തില്‍ പ്രവേശിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ കടന്നു. ദൗത്യത്തിലെ നിര്‍ണായക ഘട്ടമായിരുന്നു ദ്രവ എന്‍ജിന്‍ ജ്വലിപ്പിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുക എന്നത്. രാവിലെ 9.02 ഓടെയാണ് വെല്ലുവിളി നിറഞ്ഞ ഈ...

വൈറ്റില മേല്‍പ്പാലം: വിദഗ്ധ പരിശോധനയ്ക്കായി മദ്രാസ് ഐഐടിയെയും കുസാറ്റിനെയും നിയോഗിച്ചു

തിരുവനന്തപുരം: വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുവാനായി വിദഗ്ധ പരിശോധന നടത്തുന്നു. അതിനായി മദ്രാസ് ഐഐടിയേയും കുസാറ്റിനേയും സര്‍ക്കാര്‍ നിയോഗിച്ചു. മുമ്പ് നടത്തിയ രണ്ട് പരിശോധനകളില്‍ വ്യത്യസ്ത റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍...

കോട്ടയത്ത് അട്ടിമറി വിജയം നേടാനുള്ള ശ്രമത്തില്‍ പി.സി തോമസ്

കോട്ടയം: വാശിയേറിയ പോരാട്ടം നടക്കുന്ന കോട്ടയത്ത് അട്ടിമറി വിജയം നേടാനുള്ള ശ്രമത്തിലാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.സി തോമസ്. ശബരിമല വിഷയവും ചര്‍ച്ച് ആക്ടുമടക്കം ഉയര്‍ത്തിക്കാട്ടി മതസാമുദായിക സംഘടനകളുടെ വോട്ട് നേടാനാണ് പി.സിയുടെ പ്രധാന...

കോഴിക്കോട് പനിമരണം: ഐഎംഎ വിദഗ്ധ സമിതിയെ നിയോഗിച്ചു

കോഴിക്കോട്: കോഴിക്കോട്ടെ പനി മരണങ്ങളെക്കുറിച്ച് പഠിക്കാനും പ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കാനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധസമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോര്‍ട്ട് 72 മണിക്കൂറിനുള്ളില്‍ സമര്‍പ്പിക്കണമെന്ന് ഐഎംഎ നിര്‍ദേശിച്ചിട്ടുണ്ട്. പേരാമ്പ്രയില്‍ പനി ബാധിച്ച് ഒരു കുടുംബത്തിലെ...

ഹൃദയാഘാതമോ ?ഭയപ്പെടേണ്ട വൈറ്റമിൻ ഡി കുപ്പിവെള്ളം കുടിച്ചാൽ മതി

അബുദാബി: വൈറ്റമിന്‍ ഡി ഇല്ലാത്തതിനാല്‍ പലര്‍ക്കും പലരീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ദുബൈ. ആദ്യത്തെ വൈറ്റമിന്‍ ഡി വെള്ളം ദുബൈ വിപണിയില്‍ എത്തിച്ചിരിക്കുന്നു. അബുദാബിയിലെ അന്താരാഷ്ട്ര ജല സമ്മേളനത്തിലാണ് വൈറ്റമിന്‍...

പെണ്‍കുട്ടിയെ ബാറ്റുകൊണ്ടടിച്ച് കൊലപ്പെടുത്തിയ സംഭവം യു.എസ് പൊലീസ് റോഡപകടമാക്കി ഒതുക്കി

വിര്‍ജീനിയ: അമേരിക്കയില്‍ പെണ്‍കുട്ടിയെ ബാറ്റുകൊണ്ടടിച്ച് കൊലപ്പെടുത്തിയ സംഭവം യു.എസ് പൊലീസ് റോഡപകടമാക്കി ഒതുക്കി. സംഭവം വംശീയാക്രമണമല്ലെന്നും റോഡപകടമാണെന്നും വിര്‍ജീനിയ പൊലീസ് അറിയിച്ചു. നബ്ര ഹസ്‌നൈന്‍ മരിച്ച സംഭവത്തില്‍ ഡാര്‍വിന്‍ മാര്‍ട്ടിനെസ് ടോറെസ് എന്ന 22...

ഇന്ത്യയിലും സിക വൈറസിന്റെ സാന്നിധ്യം: മൂന്ന് പേരില്‍ ലോകാരോഗ്യ സംഘടന വൈറസ് ബാധ സ്ഥിരീകരിച്ചു

ഇന്ത്യയിലും സിക വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയാണ് ഇന്ത്യയില്‍ മൂന്ന് പേരില്‍ സിക വൈറസ് ബാധ ഉള്ളതായി സ്ഥിരീകരണം നടത്തിയത്. അഹമ്മദാബാദില്‍ നിന്നുള്ള ഒരു ഗര്‍ഭിണി ഉള്‍പ്പെടെയുള്ളവരിലാണ് സിക വൈറസ് കണ്ടെത്തിയത്. ബാപ്പു...

കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിനുള്ള നിരോധനം ആരോഗ്യത്തെ ബാധിക്കും

കശാപ്പിനായുള്ള കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചതിലൂടെ രാജ്യത്തെ ജനങ്ങള്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് പോകുന്നതെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മനുഷ്യശരീരത്തിന്റെ ആരോഗ്യത്തിനായി, ഭക്ഷണത്തില്‍ മൂന്നു ഘടകങ്ങള്‍ അത്യാവശ്യമാണ്. കാര്‍ബോഹൈഡ്രേറ്റ് (അന്നജം), പ്രോട്ടീന്‍ (മാംസ്യം), ഫാറ്റ് (കൊഴുപ്പ്). ഇതിനുപുറമെ...

എച്ച്1 എന്‍1 ആളെക്കൊല്ലുന്നു; ഇന്നലെ മാത്രം മരിച്ചത് മൂന്നുപേര്‍

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി മരണം തുടരുന്നു. ഈ വര്‍ഷം നൂറ്റി പതിമൂന്ന് പേരാണ് മരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. മെഡിക്കല്‍ കോളജില്‍ വകുപ്പ് മേധാവികളുടെ അടിയന്തരയോഗം ഇന്ന്...

ആര്‍ദ്രമനസ്‌കനായ സഖിയെ എന്നിട്ടും മാര്‍ത്തോമ്മ സഭ തിരിച്ചറിഞ്ഞില്ല

ലോകത്തിന്‍െറ പല കോണില്‍ നിന്ന് തനിക്കുവേണ്ടി നിരവധിപേര്‍ പ്രാര്‍ത്ഥിച്ചപ്പോഴും താന്‍ ജനിച്ചുവളര്‍ന്ന മാര്‍ത്തോമ്മാ സഭ തിരിഞ്ഞുനോക്കിയില്ലെന്ന് സഖി ജോണ്‍  പപ്പായില്‍ ഞാന്‍ ദൈവത്തെ കാണുന്നു എന്ന എന്‍െറ മകന്‍െറ വാക്കുകളാണ് എനിക്ക് ലഭിച്ച ഏറ്റവും...