മെഡിക്കല്‍ സംഘം കാസര്‍കോട്ടെത്തി
കാസര്‍കോട്: കൊവിഡ്19 ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് ഞായറാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്നു യാത്ര തിരിച്ച മെഡിക്കല്‍ സംഘം കാസര്‍കോട്ടെത്തി. കെ.എസ്.ആര്.ടി.സി എ.സി ലോഫ്ലോറിലായിരുന്നു ഇവര്‍ സഞ്ചരിച്ചത്. ഇതിനിടെ ബസ് ഹരിപ്പാട്ട് തകരാറിലായി....
പരിശോധന അതിവേഗം; 12,000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ കേരളത്തിന് അനുവദിച്ച് ഐസിഎംആര്‍
തിരുവനന്തപുരം: കൊവിഡ് രോഗ നിര്‍ണയ പരിശോധന വ്യാപകമാകാന്‍ 12,000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ കേരളത്തിന് അനുവദിച്ച് ഐസിഎംആര്‍. ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാര പരിശോധന ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇതു പൂര്‍ത്തിയായാല്‍ ഉടന്‍ ഇവ ജില്ലകള്‍ക്ക്...
എസ് പി ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി
ന്യൂഡല്‍ഹി: ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി. അദ്ദേഹത്തിന്റെ മകന് എസ്.പി. ചരണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. പിതാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു.
നിരന്തരമായ പിന്തുണയ്ക്കും പ്രാര്‍ഥനക്കും ഒരിക്കല്‍ കൂടി നന്ദി. അച്ഛന്റെ...
വാക്സിനെടുത്ത എല്ലാവര്ക്കും ബൂസ്റ്റര്‍ ഡോസ് നല്കാന് തീരുമാനവുമായി യുഎഇ
ദുബൈ: വാക്സിനെടുത്ത പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും ബൂസ്റ്റര്‍ ഡോസ് നല്കാന് യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അനുമതി നല്കി. രണ്ടാം ഡോസ് എടുത്ത് ആറുമാസം പൂര്‍ത്തിയായവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക്...
ഹിജാമ – രക്തം ഊറ്റുന്ന അജ്ഞത
സ്കൂളിൽ വെച്ച് സയൻസ് പുസ്തകം ബയോളജിയും കെമിസ്ട്രിയും ഫിസിക്സുമായി തല്ലിപ്പിരിയുന്നതിന് മുൻപ് തന്നെ ഹൃദയത്തിന് നാല് അറകളുണ്ടെന്നും വലത് ഭാഗത്ത് അശുദ്ധരക്തവും ഇടത് ഭാഗത്ത് ശുദ്ധരക്തവുമെന്ന് പഠിച്ചെന്ന് തോന്നുന്നു. ഓക്സിജനില്ലാത്ത രക്തത്തിലേക്ക് ശ്വാസകോശം...
കൊറോണ; ചൈനയില്‍ മരിച്ചവരുടെ എണ്ണം 1765 ആയി, ആശങ്കയില്‍ ജനങ്ങള്‍
ബെയ്ജിംഗ്: ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1765 ആയെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച മാത്രം 2,009 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
100 പേരാണ് ഹുബെ പ്രവിശ്യയില്‍ കൊറോണ ബാധിച്ച് ഞായറാഴ്ച മരിച്ചത്.
എന്നാല്‍ രോഗബാധ കുറയുന്നുവെന്നാണ്...
30ലക്ഷം മാസ്കുകളുടെ വിതരണം അമേരിക്ക തടഞ്ഞു; സ്വന്തമായി നിര്‍മിക്കുമെന്ന് കാനഡ
ഒട്ടാവ: കാനഡയിലെ ഒന്റാറിയോ പ്രവിശ്യയ്ക്കു ലഭിക്കേണ്ട 30 ലക്ഷം മാസ്കുകളുടെ വിതരണം അമേരിക്ക തടഞ്ഞതായി ആരോപണം. മാസ്കുകള്‍ തടഞ്ഞുവച്ചതോടെ പ്രാദേശികമായി 30,000 വെന്റിലേറ്ററുകളും മാസ്കുകളും മെഡിക്കല്‍ ഉപകരണങ്ങളും നിര്‍മിക്കുമെന്നു പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ...
അമേരിക്കയിൽ മലയാളിയാണ് താരം;റസിഡന്റ് ഏരിയ മുഴുവൻ കോവിഡ് മുക്തമാക്കി തിരുവനന്തപുരം സ്വദേശി
ആതുര സേവന രംഗത്ത് മലയാളി നഴ്സുമാർ ചെയ്തുവരുന്ന സേവനം ലോകം മുഴുവൻ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ് . മലയാളി നേഴ്സാണ് പരിചരിക്കുന്നതറിഞ്ഞാൽ തങ്ങളുടെ ജീവനും ജീവിതവും ഭദ്രമാണ് എന്ന ആശ്വാസം ഓരോ രോഗിയും അനുഭവിക്കുന്നുണ്ട്....
സംസ്ഥാനത്ത് 4125 പേര്‍ക്ക് കൂടി കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് 4125 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു.
തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369,...
തെരഞ്ഞെടുപ്പ് റാലികള്‍ക്കും റോഡ് ഷോകള്‍ക്കുമുള്ള വിലക്ക് നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് റാലികള്‍ക്കും റോഡ് ഷോകള്‍ക്കുമുള്ള വിലക്ക് ജനുവരി 31 വരെ നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാണ് തീരുമാനം.
അതേസമയം, ജനുവരി 28 മുതല്‍ ചെറിയ...