35 C
Kochi
Saturday, April 27, 2024
Fashion

Fashion

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

പാവങ്ങളുടെ കണ്ണീരിനു മീതെയോ, ഡൊണാൾഡ് ട്രംപിന് ചുവപ്പ് പരവതാനി

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്ന കാലത്ത്, സമൂഹത്തെ ചികിത്സിച്ച നാടകമാണ് തോപ്പില്‍ ഭാസിയുടെ ‘അശ്വമേധം’ ഈ നാടകം നല്‍കുന്ന സന്ദേശവും അതിലെ ഗാനവും ഒരു കാലത്തും മലയാളികളെ സംബന്ധിച്ച് വിസ്മരിക്കാന്‍ കഴിയുന്നതല്ല. പാമ്പുകള്‍ക്ക് മാളവും, പറവകള്‍ക്ക് ആകാശവും...

രക്ഷകനായി ഡികെ വരും; തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന്റെ കളിമാറും!

രാജ്യത്ത് പ്രതാപം നഷ്ടപ്പെട്ട് കഴിയുന്ന കോണ്‍ഗ്രസിന് ഡികെ എന്നാല്‍ പ്രതീക്ഷയാണ്. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവാണ് ഡികെ ശിവകുമാര്‍. ഭരണം കൈമോശം വരുമ്പോഴും, പാര്‍ട്ടിക്കാര്‍ തമ്മിലടിക്കുമ്പോഴും ഒരു രക്ഷകനെ പോലെ വന്നിറങ്ങുന്ന ഡികെ ശിവകുമാറിനെ...

പ്രമേയത്തിന് പിന്നിൽ ‘ഹിഡൻ അജണ്ട’

ഗതികെട്ടാല്‍ പുലി പുല്ലും തിന്നുമെന്ന് കേട്ടിട്ടുണ്ട്. പുലിയല്ലങ്കിലും പുല്ല് തിന്നുന്നതിന് സമാനമായ അവസ്ഥയിലാണിപ്പോള്‍ രമേശ് ചെന്നിത്തലയുള്ളത്.ഗവര്‍ണ്ണറെ രാഷ്ട്രപതി തിരിച്ച് വിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയം അതാണ് സൂചിപ്പിക്കുന്നത്. സി.എ.എക്ക് എതിരായ പ്രതിഷേധമാണ് നാട് ആവശ്യപ്പെടുന്നത്....

നയപ്രഖ്യാപന പ്രസംഗം; സിഎഎയ്‌ക്കെതിരായ വിമര്‍ശനം വായിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിച്ച്ക്കൊണ്ടുള്ള നയപ്രഖ്യാപനം വായിച്ച് ഗവര്‍ണര്‍. പൗരത്വ ഭേദഗതിക്കെതിരായ വിമര്‍ശനങ്ങളും നയപ്രഖ്യാപനത്തിലൂടെ ഗവര്‍ണര്‍ വായിച്ചു. വിയോജിപ്പുണ്ടായിട്ടും മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ്‌ പൗരത്വ നിയമ ഭേദഗതിക്കെതിരായ വിമര്‍ശനങ്ങള്‍ വായിച്ചതെന്ന് ഗവര്‍ണര്‍...

ഗവര്‍ണര്‍ ലാവ്‌ലിന്‍ കേസിലെ പാലം;രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

തിരുവനന്തപുരം: വിവാദമായ ലാവ്‌ലിന്‍ കേസില്‍ പാലമായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിക്കുന്നത് കെ.മുരളീധരന്‍ എംപി. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ രംഗത്ത്...

ഇടതുപക്ഷത്തിന് ബാധ്യതയായി അൻവർ; പൂട്ടാനൊരുങ്ങി മലപ്പുറം കളക്ടർ

സിപിഎമ്മിനും ഇടതുപക്ഷത്തിനും ‘കുരിശാണിപ്പോള്‍’ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. സര്‍ക്കാരിനും മുന്നണിക്കും ഇതുപോലെ ചീത്തപ്പേരുണ്ടാക്കിയ മറ്റൊരു എം.എല്‍.എയും ഉണ്ടായിട്ടില്ല. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു ജനപ്രതിനിധിക്കുമെതിരെ ഇതുവരെ ഉയരാത്ത ആരോപണമാണ് നിലമ്പൂരിലെ സി.പി.എം സ്വതന്ത്രന്‍ പി.വി...

ആര് സന്തോഷിച്ചു, ആര് ആർപ്പുവിളിച്ചു

ജോളി ജോളി കയ്യടിച്ചെന്നോ..? സന്തോഷിച്ചെന്നോ..? ആർപ്പ് വിളിച്ചെന്നോ..,? ആര്..? ആര് സന്തോഷിച്ചു.. ആര് ആർപ്പുവിളിച്ചു.. ആര് കയ്യടിച്ചു... ഫ്‌ളാറ്റ്‌ പൊളിക്കുന്ന സ്ഥലത്ത് കൂടി നിന്ന കുറച്ച് ആളുകൾ ഒച്ചയുണ്ടാക്കിയതിനെയാണോ നിങ്ങൾ ഇങ്ങനെയെല്ലാം വ്യാഖ്യാനിക്കുന്നത്.... കഷ്ട്ടം.. ബഹുഭൂരിപക്ഷം വരുന്ന കേരളീയനും ലജ്ജയാണ് തോന്നിയത്... ! നാണക്കേടാണ് തോന്നിയത്.. ! ആത്മനിന്നയാണ് തോന്നിയത്.....

പൗരത്വഭേദഗതി നിയമം:ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് അമിത് ഷാ

ജോധ്പൂര്‍: എല്ലാവരും എതിരു നിന്നാലും പൗരത്വഭേദഗതി നിയമത്തില്‍ നിന്ന് ബി.ജെ.പി ഒരിഞ്ചു പോലും പിന്നോട്ടു പോകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിങ്ങള്‍ക്ക് ഇഷ്ടമുള്ളയത്ര തെറ്റിദ്ധാരണകള്‍ പരത്തൂവെന്നും ഷാ പറഞ്ഞു. ജോധ്പൂര്‍...

പൗരത്വ ഭേദഗതി നിയമം: അസമിലെ തദ്ദേശവാസികളെ പ്രതികൂലമായി ബാധിക്കില്ല; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് എന്തിനെന്നും...

ഭേദഗതി ചെയ്ത പൗരത്വ നിയമം അസം ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മതിയായ സുരക്ഷാ സംവിധാനങ്ങളുള്ളതാണെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍. അസമിലും ഇന്ത്യയിലുടനീളവും പൗരത്വ നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധം നടത്തുന്നതിനിടെയാണ് നിയമത്തെ പിന്തുണച്ചുകൊണ്ട് അസം...

ബിഡിജെഎസ് പിളര്‍പ്പിന്റെ വക്കിലേക്കെന്ന് സൂചന;സുഭാഷ് വാസുവിനെ പുറത്താക്കാന്‍ നീക്കം

ആലപ്പുഴ: ബിഡിജെഎസ് പിളര്‍പ്പിന്റെ വക്കിലേക്കെന്ന് സൂചന. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ചതായി റിപ്പോര്‍ട്ട്. മൈക്രോ...