30 C
Kochi
Friday, April 19, 2024
Fashion

Fashion

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ഹൃദയം പിളർത്തുന്ന ഓർമ്മക്കുറിപ്പുകൾ( അശ്വതി എം.എസ്)

അമ്മ തീവണ്ടിയുടെ മുമ്പിലേക്കോടി വന്നു...അവർ സ്വതവേ വലിയ കർക്കശക്കാരിയായിരുന്നു.അഭിനന്ദിക്കുകയോ ചുംബിക്കുകയോ അവരുടെ പതിവായിരുന്നില്ല. ഞങ്ങൾ എന്തെങ്കിലും ചെയ്താൽ അവർ സ്നേഹ ത്തോടെ ഒന്നു നോക്കും.അത്രമാത്രം.എന്നാൽ ഇത്തവണ അവർ ഓടിവന്നു.എന്റെ തല ചേർത്ത് പിടിച്ച്...

കണ്ണുമൂടിയൊരു യുദ്ധം

ശ്രീരേഖ കുറുപ്പ് ,ചിക്കാഗോ ഇന്ന് മിക്കവാർത്തകളിലും നിറഞ്ഞു നിൽക്കുന്നത് അമേരിക്കയാണ്. ഇറ്റലിക്ക് ശേഷം വാർത്തകളിൽ ഒന്നാം സ്ഥാനം അമേരിക്കയ്ക്ക് ആകുമ്പോൾ ചിലരെങ്കിലും അതിനെ ആഘോഷമാക്കുന്നു. അത്തരക്കാരോട് സഹതാപം മാത്രേ ഉള്ളൂ. അമേരിക്കയിൽ വിത്ത് പാകി മുളച്ചതൊന്നും...

മാർത്തോമാ സഭയെ പട്ടക്കാർ വോട്ടുചെയ്ത് തോൽപ്പിച്ചു

സൂസൻ സാമുവേൽ തിരുവല്ല:ഇന്ന് നടന്ന മാർത്തോമ അമ്മ സഭയുടെ എപ്പിസ്കോപ്പൽ തെരഞ്ഞെടുപ്പിൽ ആർക്കും മതിയായ വോട്ട് ലഭിച്ചില്ല.അൽമായരുടെ 75 ശതമാനം വോട്ടും പട്ടക്കാരുടെ 75 ശതമാനം വോട്ടും നേടി എങ്കിൽ മാത്രമേ എപ്പിസ്കോപ്പൽ സ്ഥാനത്തിന്...

നിയമമാക്കാനുള്ള കരട് ബില്‍ അവതരിപ്പിച്ച്‌ ലോക കേരള സഭ

തിരുവനന്തപുരം: ലോക കേരളസഭ നിയമമാക്കാനുള്ള കരട് ബില്‍ അവതരിപ്പിച്ചു. സഭയുടെ നിയന്ത്രണം സ്പീക്കര്‍ ചെയര്‍മാനായ ഏഴ് അംഗ പ്രസീഡിയത്തിനാണെന്നും ലോകകേരളസഭയിലെ അംഗങ്ങള്‍ സര്‍ക്കാരിന്റെ താത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അംഗത്വം റദ്ദാക്കുമെന്നും കരടില്‍ പറയുന്നു....

ഇതുവരെ മരിച്ചത് 15 പേര്‍, എന്നിട്ടും തിളച്ചു മറിഞ്ഞ് യു.പി- കാന്‍പൂരിലും ഡല്‍ഹിയിലും രോഷം...

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ ഇതുവരെ ഉത്തര്‍പ്രദേശില്‍ മാത്രം മരിച്ചത് 15 പേര്‍. 45000 പേരെ കരുതല്‍ തടങ്കലില്‍ വെച്ച് പിന്നീട് മോചിപ്പിച്ചതായും ക്രമസമാധാന ചുമതലയുള്ള യു.പി ഐ.ജി പ്രവീണ്‍ കുമാര്‍...

മോഹന്‍ലാലും ആര്‍ച്ചേസ് ലോഞ്ചും

-ആദി അനിത- ഒരുവര്‍ഷമായി പൊതു, സ്വകാര്യ ചടങ്ങുകളില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന ഡ്രസുകള്‍ കണ്ട് മമ്മൂട്ടി പോലും അമ്പരന്നു. ഇത്രയും ഫാഷനബിളും ട്രന്‍ഡിയുമായ വസ്ത്രങ്ങള്‍ എവിടെ നിന്നാണ് വാങ്ങുന്നത്? ആരാണ് ഇതൊക്കെ ഡിസൈന്‍ ചെയ്യുന്നത്? എന്താണ്...

ലോസ് ആഞ്ചല്‍സില്‍ തീപിടുത്തം; അമ്പതിനായിരം പേരെ ഭരണകൂടം ഒഴിപ്പിച്ചു

ലോസ് ആഞ്ചല്‍സ്: അനിയന്ത്രിതമായി കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് നോര്‍ത്ത് ലോസ് ആഞ്ചല്‍സിലെ അമ്പതിനായിരത്തോളം തമാസക്കാരോട് മാറി താമസിക്കാന്‍ ഭരണകൂടം ഉത്തരവിട്ടു. ശക്തമായി കാറ്റ് വീശുന്നതിനെ തുടര്‍ന്ന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. നോര്‍ത്ത് ലോസ് ആഞ്ചല്‍സില്‍ നിന്ന്...

പ്രളയ ഫണ്ട് തട്ടിപ്പ്; മൂന്നുപേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം

കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളായ എന്‍.എന്‍. നിധിന്‍, എം.എം. അന്‍വര്‍, കൗലത് അന്‍വര്‍ എന്നിവരെപാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. പ്രതികളായ നിധിന്‍ റിമാന്‍ഡിലും അന്‍വര്‍ ഒളിവിലുമാണ്. അന്‍വറിന്റെ ഭാര്യയും അയ്യനാട്...

ചന്ദ്രയാന്‍ 2: വിക്രം ലാന്‍ഡറിനെ വീണ്ടെടുക്കാന്‍ ഐഎസ്ആര്‍ഒയ്‌ക്കൊപ്പം പരിശ്രമിച്ച് നാസയും

ന്യൂഡല്‍ഹി: വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ഐ.എസ്.ആര്‍.ഒ.യ്‌ക്കൊപ്പം പരിശ്രമിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും രംഗത്ത്. നിശ്ചലമായി തുടരുന്ന വിക്രം ലാന്‍ഡറിന് നിരന്തരസന്ദേശങ്ങളയച്ച് ആശയവിനിമയം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആര്‍ഒ. ബഹിരാകാശത്തുള്ള നാസയുടെ നിരവധി കേന്ദ്രങ്ങളില്‍...

ദേഹാസ്വാസ്ഥ്യം; മന്ത്രി എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യുതി മന്ത്രി എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു വന്ന മന്ത്രിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മന്ത്രിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെട്ടാനില്ലെന്ന് ഡോക്ടര്‍മാര്‍...