26 C
Kochi
Wednesday, May 29, 2024
Technology

Technology

Technology News

മഴയുടെ ശക്തി കുറയുന്നു

തിരുവനന്തപുരം: കേരളത്തില്‍ മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് നാളെ എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല. അതുകൊണ്ടു തന്നെ ജില്ലകളിലൊന്നും നാളെ ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ആറ് ജില്ലകളില്‍ ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് തിങ്കളാഴ്ച...

ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ സംതൃപ്തി പ്രകടിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്

ന്യൂഡല്‍ഹി: ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ സംതൃപ്തി പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമ്മേളനത്തിനു പിന്നാലെ ട്രംപ് നരേന്ദ്രമോദിയെ ഫോണിലൂടെ ബന്ധപ്പെട്ടെന്നും സമ്മേളനത്തില്‍ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കി. എട്ടാമത് ആഗോള സംരംഭകത്വ ഉച്ചകോടി ഹൈദരാബാദിലെ അന്താരാഷ്ട്ര കണ്‍വെന്‍ഷനിലാണ് നടന്നത്. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍...

ഫ്ളിപ്കാര്‍ട്ടിനും ആമസോണിനും വെല്ലുവിളി ഉയര്‍ത്തി ‘ഭാരത് മാര്‍ക്കറ്റ്ഡോട്ട് ഇന്‍’ വരുന്നു

ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള റീട്ടെയില്‍ വ്യാപാരികളെ ഒരുമിപ്പിച്ച് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഭാരത് മാര്‍ക്കറ്റ്ഡോട്ട് ഇന്‍ (bharatemarket.in) ഉടന്‍ ആരംഭിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഐടി) അറിയിച്ചു. ഫ്ളിപ്കാര്‍ട്ടിനും ആമസോമണിനും ഫേസ്ബുക്ക് പങ്കാളത്തത്തോടെ പുതിയതായി വരാനിരിക്കുന്ന ജിയോമാര്‍ട്ടിനും വെല്ലുവിളി ഉയര്‍ത്തിയാണ് ഭാരത് മാര്‍ക്കറ്റ്ഡോട്ട് ഇന്നിന്റെ വരവ്. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍...

പി.ടി.എ മീറ്റിംഗും ഇനി ഡിജിറ്റല്‍; കുട്ടി സ്‌കൂളിലെത്തിയോ എന്ന് ഇനി ആപ്പ് പറയും!

കോട്ടയം: പി.ടി.എ മീറ്റിങ്ങും ഡിജിറ്റലാകുന്നു. സ്‌കൂളില്‍ പഠിക്കുന്ന തന്റെ മക്കളെക്കുറിച്ചറിയാന്‍ ഇനി സ്‌കൂളില്‍ പോകണമെന്നില്ല. വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രക്ഷിതാക്കളെ അറിയിക്കാന്‍ അധ്യാപകര്‍ക്കു സ്‌കൂള്‍ ഡയറിയും ഉപയോഗിക്കേണ്ടതില്ല. എല്ലാം ഇനി വിരല്‍ത്തുമ്പില്‍ അറിയാം. മൈ സ്‌കൂള്‍ ലൈവ് എന്ന ആപ്ലിക്കേഷനിലൂടെയാണു പുതിയ മാറ്റം കൈവരിക്കുന്നത്. ലോകത്തെവിടെയിരുന്നും കുട്ടികളുടെ സ്‌കൂളിലെ...

4ജി ഡൗണ്‍ലോഡ് വേഗതയില്‍ ജിയോ മുന്നില്‍

ATEST NEWS ♦ മൂന്നാമതും പെണ്‍കുട്ടി; നവജാത ശിശുവിനെ ശ്വാസം മുട്ടിച്ചുകൊന്ന് യുവതി ആത്മഹത്യ ചെയ്തു ♦ Home » Tech » Tech News December 31, 2017 4ജി ഡൗണ്‍ലോഡ് വേഗതയില്‍ ജിയോ മുന്നില്‍ Web Desk ന്യൂഡല്‍ഹി: 4ജി ഡൗണ്‍ലോഡ് വേഗ പരിശോധനയില്‍ മറ്റു കമ്പനികളെ പിന്നിലാക്കി റിലയന്‍സ് ജിയോ ഒന്നാമതെത്തിയതായി ട്രായിയുടെ റിപ്പോര്‍ട്ട്. ഒക്‌ടോബറിലെ പരിശോധനയില്‍ സെക്കന്‍ഡില്‍...

ഒരു ദിനം യൂട്യുബിന് മുന്നിൽ ലോകം ചിലവഴിക്കുന്നത് നൂറ് കോടി മണിക്കൂർ

ഇൻ്റർനെറ്റിൽ വീഡിയോ കാണണം എന്ന് ചിന്തിച്ചാൻ നമ്മുടെ മനസിൽ ആദ്യം എത്തുന്ന പേരാണ് യൂട്യൂബ്.അത് വളരെ ശരിയാണ് കാരണം ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍  ആളുകൾ വീഡിയോ കാണുന്ന പ്ലാറ്റ് ഫോം യൂട്യൂബ് ആണ്. പുതിയ കണക്ക് പ്രകാരം ഒരു ദിവസം യൂട്യൂബ് കാണുന്നതിനായി ലോകത്താകമാനമുള്ള ആളുകള്‍ ചെലവഴിക്കുന്നത്...

കവളപ്പാറയില്‍ നിന്നും ഇനി കണ്ടെത്താനുള്ളത് 13 പേരെ

മലപ്പുറം: ഉരുള്‍ പൊട്ടലില്‍ വന്‍ ദുരന്തമുണ്ടായ മലപ്പുറം കവളപ്പാറയില്‍ ഇന്നത്തെ തെരച്ചില്‍ ആരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും ഫയര്‍ഫോഴ്സും സന്നദ്ധ സംഘടന പ്രവര്‍ത്തകരുമാണ് തെരച്ചില്‍ നടത്തുന്നത്. 20തോളം മണ്ണ്മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. പ്രധാനമായും രണ്ട് രീതിയിലാണ് തെരച്ചില്‍ നടത്തുന്നത്. നേരത്തെ തെരച്ചില്‍ നടത്തിയ സ്ഥലങ്ങളില്‍...

ഇന്‍ഫോസിസിന്റെ പുതിയ സിഇഒ ആയി സലില്‍ എസ് പരേഖ്

ബെംഗളുരു: ഇന്‍ഫോസിസിന്റെ പുതിയ സിഇഒ ആയി സലില്‍ എസ് പരേഖ് 2018 ജനുവരി രണ്ടിന് ചുമതലയേല്‍ക്കും. സിഇഒ പദവിയോടൊപ്പം മാനേജിങ് ഡയറക്ടര്‍ പദവിയും പരേഖിനു നല്‍കിയിട്ടുണ്ട്.ഫ്രഞ്ച് ഐടി സര്‍വീസ് കമ്പനിയായ കേപ്‌ജെമിനിയുടെ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ബോര്‍ഡ് അംഗമായ പരേഖ് ആഗോളതലത്തില്‍ ഐടി സേവന മേഖലയില്‍ 30 വര്‍ഷത്തോളം പരിചയമുള്ള...

ഇരട്ടി ഊര്‍ജം; ലിഥിയം സള്‍ഫര്‍ ബാറ്ററി വികസിപ്പിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ലിഥിയം സള്‍ഫര്‍ ബാറ്ററി സാങ്കേതിക വിദ്യ വികസിപ്പിച്ച് ഒരു കൂട്ടം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. സ്മാര്‍ട്ഫോണുകളിലും, ലാപ്ടോപ്പുകളിലുമെല്ലാം ഉപയോഗിക്കുന്ന ലിഥിയം അയേണ്‍ ബാറ്ററിയേക്കാള്‍ കൂടുതല്‍ നേരം ഊര്‍ജം സംഭരിക്കാന്‍ ഈ ബാറ്ററിക്കാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ടെക്സാസ് മെറ്റീരിയല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അറുമുഖം മന്തിരം, ടെക്സാസ് സര്‍വകലാശാലയിലെ...

ലോകത്തെ ഏറ്റവും വേഗമേറിയ കംപ്യൂട്ടര്‍ നിര്‍മ്മിക്കാന്‍ ജപ്പാന്‍

-ആദി കേശവന്‍ - ടെക്‌നോളജിയില്‍ ലോകത്തിന്റെ മുന്‍നിരയിലായിരുന്നു ജപ്പാന്റെ സീറ്റ്. എന്നാല്‍ എന്തുകൊണ്ടോ അടുത്ത കാലത്തായി ഈ രംഗത്ത് ജപ്പാന്‍ അല്‍പ്പം പിന്നില്‍ പോയിട്ടുണ്ട്. ലോകം മുഴുവന്‍ സ്മാര്‍ട് ഫോണുകളുടെയും ടാബ്ലറ്റ് കംപ്യൂട്ടറിന്റെയും പിന്നാലെ പോയപ്പോള്‍ അതിലൊന്നും ഒരു ജാപ്പനീസ് ബ്രാന്‍ഡ് പോലും കണ്ടില്ല. ഉണ്ടായിരുന്ന സോണിയടക്കമുള്ള ജാപ്പനീസ്...