28 C
Kochi
Sunday, May 19, 2024
Technology

Technology

Technology News

ജനത്തിന് വേണ്ടാത്ത നികുതി സർക്കാരിന് ആവശ്യമുണ്ടോ?

അജിത് സുദേവൻ ഒരു പ്രത്യേക നികുതി ഭൂരിപക്ഷം ജനങ്ങളും നൽകാൻ സ്വമേധയാ തയ്യാറാകുന്നില്ല എങ്കിൽ പ്രസ്തുത നികുതി കുറവ് വരുത്തുകയോ അല്ലെങ്കിൽ മൊത്തമായി തന്നെ ഉപേക്ഷിക്കുകയോ ചെയ്യുന്നതാവും ഉത്തമം. അതിൽ പ്രാദേശിക നികുതിയെന്നോ, സംസ്ഥാന നികുതിയെന്നോ അല്ലെങ്കിൽ കേന്ദ്ര നികുതിയെന്നോ ഭേദം നോക്കേണ്ട ആവശ്യമില്ല. കാരണം ലോകവ്യാപകമായി ജനങ്ങൾ...

മലയാളികളുടെ സ്റ്റാർട്ടപ്പിൽ 58 കോടി രൂപ അമേരിക്കൻ നിക്ഷേപം

കൊച്ചി∙ ഗുഡ് മെത്തേഡ്സ് ഗ്ലോബൽ (ജിഎംജി) എന്ന അമേരിക്കൻ ഹെൽത്കെയർ സ്റ്റാർട്പ് കമ്പനി ആക്സൽ ഫണ്ടിങ്ങിലൂടെ ഫ്ലിപ് കാർട്ട്, മിന്ത്ര, ബുക്മൈഷോ തുടങ്ങിയവയുടെ നിരയിലേക്ക് ഉയരുമ്പോൾ കേരളത്തിന് അഭിമാനിക്കാം. തിരുവനന്തപുരത്ത് ടെക്നോ പാർക്കിൽ 2015ൽ തുടങ്ങിയ ഈ ഹെൽത്കെയർ കമ്പനിയിലൂടെയാണ് യുഎസ് സിലിക്കൻവാലിയിലെ മൂലധന നിക്ഷേപസ്ഥാപനമായ ആക്സലിന്റെ നിക്ഷേപം...

ഫോമാ ‘ലൈഫ്’ കണ്‍വന്‍ഷന് ഇന്‍ഡോഅമേരിക്കന്‍ രാഷ്ട്രീയ പ്രമുഖര്‍ പങ്കെടുക്കുന്നു.

ഷിക്കാഗോ: ഇന്ത്യന്‍ നോണ്‍ ഇമിഗ്രന്റ്‌സ്  വിസ പ്രശ്‌നങ്ങള്‍ വസ്തുനിഷ്ഠമായി ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ അമേരിക്കന്‍ ഭരണകൂടത്തെ ബോധിപ്പിക്കുവാനായി ഫോമായുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലൈഫ് കണ്‍വന്‍ഷന്‍ ഇതിനോടകം ഇന്ത്യന്‍ അമേരിക്കന്‍ കമ്യൂണിറ്റികളില്‍ ചര്‍ച്ചയവിഷമായി കഴിഞ്ഞു. നവംബര്‍  പതിനാറാം തീയതി വൈകിട്ട് അഞ്ചര മുതല്‍ ഷാംമ്പര്‍ഗിലെ   'ഷാംമ്പര്‍ഗ് ബാങ്ക്വറ്റ്' ഹാളില്‍...

ജിയോയ്ക്ക് വെല്ലുവിളിയുമായി ഭാരത് വണ്‍

ജിയോ ഫോണിനെ വെല്ലുവിളിച്ച് മൈക്രോമാക്‌സ് പുറത്തിറക്കിയ 4ജി ഫീച്ചര്‍ഫോണായ ഭാരത് വണില്‍ വാട്‌സാപ്പ് ലഭ്യമാക്കിയിരിക്കുകയാണ്.റിലയന്‍സ് ജിയോ ഫോണിന്റെ പോരായ്മയായി പറയുന്നത് ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് പോലുള്ള ജനപ്രിയ ആപ്ലിക്കേഷനുകളുടെ അഭാവം തന്നെയാണ്. 2,200 രൂപ വിലയുള്ള ഭാരത് വണ്‍ ഫീച്ചര്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് പ്രത്യേകമായി തയ്യാറാക്കിയ ആന്‍ഡ്രോയിഡ് ഓ എസിലാണ്.ഫോണില്‍...

വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമായ ജിയോമീറ്റ് അവതരിപ്പിക്കാനൊരുങ്ങി റിലയന്‍സ് ജിയോ

കോവിഡ് പശ്ചാത്തലത്തില്‍ ആളുകള്‍ എല്ലാം വീട്ടില്‍ തന്നെ ഇരിപ്പാണ്. ആരുമായും നേരില്‍ കാണാനോ സംസാരിക്കാനോ സാധിക്കുന്നില്ല.അതുകൊണ്ട് കൂടുതല്‍ ആള്‍ക്കാരും ഇപ്പോള്‍ വീഡിയോ കോളിംഗാണ് ആശയവിനിമയത്തിന് ഉപയോഗിക്കുന്നത്. ഈ അവസരത്തില്‍ റിലയന്‍സ് ജിയോ വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമായ ജിയോമീറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ജിയോമീറ്റ് വാണിജ്യപരമായി ഇന്ത്യയില്‍ ഉടന്‍ പുറത്തിറക്കുമെന്ന്...

സങ്കേതികവിദ്യ @ 2016 ; നേട്ടവും കോട്ടവും

-സുനിൽ സ്കറിയ മാത്യു- ടെക്‌നോളജിയില്‍ 2016-ലുണ്ടായ തരംഗങ്ങള്‍ പലതാണ്. ശരീരത്തില്‍ ധരിക്കാവുന്ന കമ്പ്യൂട്ടിംഗ് ഉപകരണങ്ങള്‍ (വെയറബിള്‍ കമ്പ്യൂട്ടിംഗ് ഡിവൈസ്) ലോകം കീഴടക്കും എന്ന ധാരണ തെറ്റിപ്പോയ കാഴ്ചയ്ക്കാണ് 2016 സാക്ഷ്യം വഹിച്ചത്. ഗൂഗിള്‍ ഗ്ലാസ് ആയിരുന്നു കമ്പ്യൂട്ടിംഗ് ഡിവൈസുകളുടെ ഫ്‌ളാഗ്ഷിപ്പ് ആകുമെന്ന് കരുതിയിരുന്നത്. അത് പക്ഷേ 2015-ല്‍ തന്നെ...

‘കണികാ പരീക്ഷണ പദ്ധതി’ക്കു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പച്ചക്കൊടി

ന്യൂഡല്‍ഹി: തേനി കണികാ പരീക്ഷണ പദ്ധതിക്കു കേന്ദ്രത്തിന്റെ പച്ചക്കൊടി. പരിസ്ഥിതി മന്ത്രാലയമാണു പശ്ചിമഘട്ട മേഖലയിലെ പരീക്ഷണത്തിനു അനുമതി നല്‍കിയിരിക്കുന്നത്. പരീക്ഷണത്തിന് അനുമതി നല്‍കാന്‍ ഈ മാസം അഞ്ചിനു ചേര്‍ന്ന വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തിരുന്നു. ഇതു മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. 2010-ലായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കണികാ പരീക്ഷണത്തിന് അനുമതി...

തൊഴില്‍ പ്രതിസന്ധി: ഐ.ടി മേഖലയില്‍ 58000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

ഇന്‍ഫോസിസ്, വിപ്രോ അടക്കം 7 പ്രമുഖ ഐ.ടി കമ്പനികള്‍ 58000ത്തോളം എഞ്ചിനീയര്‍മാരെ ഈ വര്‍ഷം ജോലിയില്‍ നിന്ന് പിരിച്ചുവിടും. ഇന്ത്യന്‍ ഐ.ടി മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധിക്കാണ് 2017 സാക്ഷ്യം വഹിക്കുക. കഴിഞ്ഞ വര്‍ഷം പിരിച്ചുവിടപ്പെട്ട ഐ.ടി ജീവനക്കാരുടെ രണ്ടിരട്ടി പേരെയാണ് ഈ വര്‍ഷം പിരിച്ചുവിടുന്നത്. പുത്തന്‍...

ജിയോ ലാന്‍ഡ് ഫോണിലെ കോളുകള്‍ ഇനി സ്മാര്‍ട്ട്‌ഫോണിലൂടെ എടുക്കാം

ജിയോ ഫൈബര്‍ ഒരു പുതിയ സേവനം ആരംഭിച്ചിരിക്കുന്നു. സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിച്ച് ലാന്‍ഡ്ലൈന്‍ കോളുകള്‍ക്ക് മറുപടി നല്‍കാന്‍ വരിക്കാരെ പ്രാപ്തമാക്കുന്ന സേവനമാണ് ഇനി ജിയോ നല്‍കുന്നത്. ജിയോകോള്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച്, വീഡിയോ, ഓഡിയോ കോളുകള്‍ വിളിക്കാന്‍ ഉപയോക്താവിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് നിശ്ചിത ലൈന്‍ കണക്ഷന്‍ സ്മാര്‍ട്ട് ലൈനിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍...

വാനാക്രൈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയാണെന്ന് യു.എസ്

വാഷിങ്ടണ്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വാനാക്രൈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയാണെന്ന് യു.എസ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവായ തോമസ് ബോസെര്‍ട്ട് വാള്‍ സ്ട്രീറ്റിന്റേതാണ് ആരോപണം. ജോര്‍ണല്‍ പത്രത്തിലൂടെയാണ് ആരോപണം ഉന്നയിച്ചത്. വാനാക്രൈ ആക്രമണത്തിന്റെ പേരില്‍ യു.എസ് ആദ്യമായാണ് ഒരു രാജ്യത്തിനെതിരേ ആരോപണം...