CINEMACover storyNEWSKERALAMMALAYALAMSOCIAL MEDIASPECIAL STORIES ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി February 4, 2018 Share on Facebook Tweet on Twitter ഹൂസ്റ്റൺ: ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. ഞാറാഴ്ച്ച രാവിലെ 8 മണിക്കും 9 മണിക്കും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ഹ്യൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ച് മുംബൈ മലയാളി അരുൺ കുമാർ മണികണ്ഠനാണ് ദിവ്യാ ഉണ്ണിക്കു താലി ചാർത്തിയത്. Share on Facebook Tweet Follow us Share Share Share Share Share